Politics

Web Desk 2 years ago
Politics

ഈ സൗഹൃദമില്ലായ്മയില്‍ ഞാന്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു'; എം. ബി. രാജേഷിനെതിരെ വി. ടി. ബല്‍റാം

തൃത്താലയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വിടി ബല്‍റാമുമായി അടുത്ത സൗഹൃദം മുമ്പും ഇല്ല എന്നും വ്യക്തിപരമായ തരത്തിലേക്ക് മത്സരം എത്തിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും എം. ബി. രാജേഷ് പറഞ്ഞിരുന്നു. ഈ സൗഹൃദമില്ലായ്​മയിൽ സന്തോഷിക്കുന്നുവെന്നാണ് വി. ടി. പറയുന്നത്.

More
More
Web Desk 2 years ago
Politics

വി ഡി സതീശന്റെ കച്ചവടം കോണ്‍ഗ്രസ്, താന്‍ ജീവിക്കുന്നത് അധ്വാനിച്ച്- പി വി അന്‍വര്‍

കോണ്‍ഗ്രസിലെ നമ്പര്‍ വണ്‍ ബിജെപി ഏജന്റാണ് കെ സി വേണുഗോപാല്‍. കര്‍ണാടകയിലും ഗോവയിലുമെല്ലാം കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം കെ സി വേണുഗോപാലാണ്. കപില്‍ സിബലിനെയും ഗുലാം നബി ആസാദിനെയുംപോലുളള തലമുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി വേണുഗോപാലാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്

More
More
Political Desk 2 years ago
Politics

രാഹുല്‍ ഗാന്ധി കേരളത്തില്‍; പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടല്‍

വയനാട് ലോക്സഭ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമേ രാഹുല്‍ഗാന്ധി തിരിച്ചുപോകൂ. മലപ്പുറം കാളികാവിൽ രാവിലെ ഡയാലിസിസ് സെൻ്റർ ഉദ്ഘാടനം ചെയ്യും.

More
More
Web Desk 2 years ago
Politics

കോണ്‍ഗ്രസിനെ നയിക്കേണ്ടത് ജനാധിപത്യ ആദര്‍ശമുളളവരായിരിക്കണം- തുറന്നടിച്ച് മുല്ലപ്പളളി

താന്‍ മുന്‍ അധ്യക്ഷനാണെന്ന പരിഗണന പോലും കാട്ടിയില്ല. തന്റെ കാലത്ത് കൂടിയാലോചനകളുണ്ടായിട്ടില്ലെന്ന് അട്ടഹസിച്ച ഇപ്പോഴത്തെ നേതൃത്വം എന്ത് കൂടിയാലോചനകളാണ് ഇപ്പോള്‍ നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.

More
More
Web Desk 2 years ago
Politics

സുധീരൻ എ ഐ സി സി അംഗത്വവും രാജിവെച്ചു

നേരത്തെ സുധീരന്‍ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജി വച്ചിരുന്നു. ആരോഗ്യകരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നായിരുന്നു കെപിസിസി പ്രസിഡൻ്റിന് കൈമാറിയ രാജിക്കത്തില്‍ പറഞ്ഞിരുന്നത്

More
More
Web Desk 2 years ago
Politics

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി എം സുധീരൻ രാജിവച്ചു

ൺഗ്രസ് പുനഃസംഘടനയില്‍ പ്രതികരിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍, അവസാനം ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുവരെ സുധീരനുമായി കൂടിയാലോചന നടത്തിയിരുന്നുവെന്നാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് പി. ടി. തോമസ്‌ പറഞ്ഞു.

More
More
Web Desk 2 years ago
Politics

മതങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളുടെ റോളാണ് പിണറായി സര്‍ക്കാരിന്: കെ. മുരളീധരന്‍

എല്ലാ മതവിഭാഗങ്ങളുടെയും, ജനങ്ങളുടേയും കണ്ണിൽ പൊടിയിട്ടാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. അതാണ് തിരുവനന്തപുരത്തുവച്ച് താന്‍ പറഞ്ഞതിന്റെ സാരാംശം എന്നും മുരളീധരന്‍ വിശദീകരിച്ചു.

More
More
Web Desk 2 years ago
Politics

'കരുണാകരന്റെ ശൈലിയല്ല പിണറായി വിജയന്'; മലക്കം മറിഞ്ഞ് കെ. മുരളീധരന്‍

എന്നാലിപ്പോള്‍, സംഘങ്ങളെ അയച്ചു വാഗ്ദാനങ്ങൾ നൽകി പറ്റിക്കുന്നയാളാണ് പിണറായി വിജയനെന്ന് കെ. മുരളീധരന്‍ പറയുന്നു. 'കെ. കരുണാകരൻ നേരിട്ടു കണ്ടു ചർച്ച നടത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്. പിണറായി വിജയന്‍ അങ്ങനെയല്ല. സംഘങ്ങളെ അയച്ചു വാഗ്ദാനങ്ങൾ നൽകി പറ്റിക്കും. നാടാർ സംവരണമാണ് ഇതിന് ഒടുവിലത്തെ ഉദാഹരണം

More
More
Web Desk 2 years ago
Politics

'പാര്‍ട്ടീ നേതാക്കള്‍ വിളിച്ചിട്ടു പോലും എടുക്കുന്നില്ല'; മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ വിമര്‍ശനം

'ഒരു മന്ത്രി പല തവണ വിളിച്ചിട്ടും ഫോണെടുക്കുന്നില്ലെന്ന്' വീണാ ജോര്‍ജ്ജിന്റെ പേരു പരാമര്‍ശിക്കാതെ കഴിഞ്ഞ ദിവസം ഇടതു എംഎല്‍എ യു. പ്രതിഭയും പരിഭവം പറഞ്ഞിരുന്നു. 'തിരക്ക് ഉണ്ടാവുമെന്ന് കരുതി നൂറ് വട്ടം ആലോചിച്ചിട്ടാണ് മന്ത്രിയെ വിളിക്കുന്നത്. നമ്മളാരും നമ്മളുടെ വ്യക്തിപരമായ കാര്യം പറയാനല്ല മന്ത്രിമാരെ വിളിക്കുന്നത്.

More
More
Web Desk 2 years ago
Politics

കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാട് -കെ ടി ജലീല്‍ തിങ്കളാഴ്ച മാധ്യമങ്ങളെ കാണും

''എ ആര്‍ നഗര്‍ പൂരം കാണാന്‍ പോകുന്നേയുള്ളൂ മച്ചാനെ'' എന്ന സൂപ്പര്‍ ഡയലോഗോടെയാണ് അവസാനിപ്പിക്കുന്നത്

More
More
Web Desk 2 years ago
Politics

പിണറായി വിജയന് വേണ്ടപ്പെട്ടവരായതുകൊണ്ടാണ് ടിപി വധക്കേസ് പ്രതികള്‍ക്ക് അന്യായമായി പരോള്‍ നല്‍കുന്നത്- കെ കെ രമ

റ്റ് പ്രതികള്‍ക്കും സമാനമായ രീതിയില്‍ പരോള്‍ ലഭിച്ചിട്ടുണ്ട്. ടിപി കേസ് പ്രതികളോട് സി പി എമ്മിനുളള പ്രത്യേക ബന്ധം എന്താണ് എന്ന് രമ ചോദിച്ചു. പൊലീസും ഡോക്ടര്‍മാരുമെല്ലാം പ്രതികള്‍ക്ക് വേണ്ടി ഒത്തുകളിക്കുകയാണെന്നും രമ കുറ്റപ്പെടുത്തി.

More
More
Web Desk 2 years ago
Politics

'നീയെന്തിനാണ് കോണ്‍ഗ്രസ് വിട്ടത്' എന്ന് കെ കരുണാകരന്റെ ആത്മാവ് ചോദിച്ചാല്‍ താന്‍ തിരിച്ചുപോകും - എ വി ഗോപിനാഥ്

. കോണ്‍ഗ്രസിനെതിരായ പ്രചാരണങ്ങള്‍ക്ക് താനില്ലെന്നും നെഹ്രു കുടുംബത്തില്‍ നിന്നുളളയാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്നാഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

More
More

Popular Posts

Web Desk 22 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 23 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More