World

Web Desk 5 months ago
World

മഹാത്മ ​ഗാന്ധിയുടെ കൊച്ചുമകൾക്ക് തട്ടിപ്പ് കേസിൽ 7 വർഷം തടവ് ശിക്ഷ

വഞ്ചന കേസിൽ മഹാത്മാഗാന്ധിയുടെ ചെറുമകളായ ആശിഷ് ലത റാംഗോബിന് ദക്ഷിണാഫ്രിക്കൻ കോടതി ഏഴു വർഷം തടവ് ശിക്ഷ വിധിച്ചു. 6 മില്യൺ റാൻഡ് ( ഏകദേശം 3.3 കോടി രൂപ) വ്യവസായിയായ എസ് ആർ മഹാരാജിനെ വഞ്ചിച്ച കേസിലാണ് ഡർബനിലെ പ്രത്യേക വാണിജ്യ കുറ്റകൃത്യ കോടതി ശിക്ഷ വിധിച്ചത്.

More
More
Web Desk 5 months ago
World

നാഷണല്‍ മാപ്പ് ഓഫ് ഇസ്ലാം പുറത്തിറക്കി ഓസ്ട്രിയ ; പ്രതിഷേധവുമായി സംഘടനകൾ

ഇന്റഗ്രേഷൻ മന്ത്രി സൂസൻ റാബ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ നാഷണൽ മാപ്പ് ഓഫ് ഇസ്‌ലാം എന്ന വെബ്‌സൈറ്റിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്

More
More
Web Desk 6 months ago
World

അഴിമതി പുറത്തു കൊണ്ടു വന്ന വനിതാ മാധ്യമപ്രവർത്തകയുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധം

ബം​ഗ്ലാദേശ് പീനൽ ആക്ട്, ഔദ്യോ​ഗിക രഹസ്യ നിയമം എന്നിവ പ്രകാരമാണ് അറസ്റ്റ്. ധാക്കയിലെ സെക്രട്ടേറിയറ്റിലെ ആരോഗ്യ മന്ത്രാലയത്തിൽ നിന്നും രേഖകൾ മോഷ്ടിച്ചെന്നാണ് ഇവർക്കെതിരായ കുറ്റം

More
More
Web Desk 6 months ago
World

കൊവിഡിന്റെ ഇന്ത്യൻ വകഭേദം കുട്ടികളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്; സിം​ഗപ്പൂരിൽ സ്കൂളുകൾ അടച്ചു

പ്രൈമറി, സെക്കൻഡറി സ്കൂളുകളും ജൂനിയർ കോളേജുകളും ഓൺലൈൻ പഠനത്തിലേക്ക് മാറണമെന്നാണ് നിർദ്ദേശം

More
More
Web Desk 7 months ago
World

പഠനം മുടക്കി 70 കാരനുമായി വിവാഹം നിശ്ചയിച്ചു; 21 കാരി ജീവനൊടുക്കി

70 കാരനുമായി വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് 21 വയസ്സുള്ള പെൺകുട്ടി ജീവനൊടുക്കി. ഷാർജയിലെ മുവയ്ലിയയിലാണ് പെൺകുട്ടി അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്

More
More
Web Desk 7 months ago
World

മ്യാന്‍മാറില്‍ പട്ടാളത്തിന്‍റെ കൂട്ടക്കൊലയെ അപലപിച്ച് ലോക രാജ്യങ്ങള്‍

മ്യാന്‍മാര്‍ നടത്തിയ കൊലപാതകങ്ങള്‍ പേടിപ്പെടുത്തുന്നതാണ്. ഭയപ്പെടുത്തിയുള്ള ഭരണമാണ് അവിടെ നടക്കുന്നത്. പേടിപ്പിച്ച് ഭരിക്കുന്ന മ്യാന്‍മാര്‍ പട്ടാളത്തിനെ ധീരരായ മ്യാന്‍മാര്‍ ജനത ശക്തമായി പ്രതിരോധിക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ പ്രതികരിച്ചു.

More
More
Web Desk 8 months ago
World

പുതിയ ബാലിസ്റ്റിക്ക് മിസൈലുകള്‍ പരീക്ഷിച്ച് ഉത്തര കൊറിയ; താക്കീതുമായി ജപ്പാനും അമേരിക്കയും

കൊറിയയുടെ മിസൈല്‍ പരിക്ഷണം അന്തരാഷ്ട്രതലത്തില്‍ പുതിയ പല പ്രശ്നങ്ങള്‍ക്കും കാരണമാകും, ഉത്തര കൊറിയുടെ അനധികൃത ആയുധ നിര്‍മ്മാണം അയല്‍ രാജ്യങ്ങള്‍ക്കും

More
More
Web Desk 8 months ago
World

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി

കാര്‍ഗോ വിമാനങ്ങള്‍ക്കും, പ്രത്യേക സാഹചര്യത്തില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കും പുതിയ നിയന്ത്രണം ബാധകമായിരിക്കില്ല.

More
More
Web Desk 8 months ago
World

ചൈനക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി പാശ്ചാത്യ രാജ്യങ്ങള്‍

മുസ്ലിങ്ങളെ ചൈന ദ്രോഹിക്കുകയും കൊല്ലാക്കൊല ചെയ്യുകയുമാണെന്നും അവരുടെ സംസ്കാരത്തേയും മതത്തേയും തുടച്ച് നീക്കാനാണ് ചൈനയുടെ ശ്രമമെന്നും യുകെയുടെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. എന്നാല്‍, ഉയ്ഘൂറുകള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകുകയാണെന്നാണ് ചൈന പറയുന്നത്.

More
More
Web desk 8 months ago
World

കൊലപാതകങ്ങള്‍ പെരുകുന്നു; ഇസ്രായേലില്‍ പലസ്തീന്‍ ജനത നടത്തിവരുന്ന പ്രക്ഷോഭം രണ്ടര മാസം പിന്നിട്ടു

പലസ്തീനികള്‍ക്കിടയില്‍ നടക്കുന്ന പ്രശ്നങ്ങളെ ഗോത്ര പ്രശ്നങ്ങളായി മാത്രമാണ് ഇസ്രായേലി പോലീസ് കാണുന്നത്. ഇത് പലസ്തീന്‍ ജനതയുടെ ഒരുമയെ ഇല്ലാതാക്കാനും, രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കാനുമുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു.

More
More
web desk 8 months ago
World

ലോക സന്തോഷ സൂചികയില്‍ ഇത്തവണയും ഫിന്‍ലന്‍ഡ് ഒന്നാമത്, ചൈനയും പാകിസ്ഥാനും ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നില്‍

ജിഡിപി, സാമൂഹിക ക്ഷേമം, വ്യക്തി സ്വാതന്ത്ര്യം, അഴിമതി എന്നിവ മുൻനിർത്തി 153 രാഷ്ട്രങ്ങളിലെ ജനങ്ങളെ പങ്കെടുപ്പിച്ചാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് തയ്യാറാക്കുന്നത്

More
More
web desk 8 months ago
World

വിസ അനുവദിക്കണമെങ്കില്‍ തങ്ങളുടെ വാക്സിന്‍ സ്വീകരിക്കണമെന്ന് ചൈന

കൊവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ചൈന വിസ അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ ചൈനയില്‍ കൊവിഡ്‌ വ്യാപനം നിയന്ത്രിതമാണ്. ചൈനയില്‍ വിസ നടപടികള്‍ വേഗത്തിലാക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയടക്കമുള്ള 20 ഓളം എംബസികള്‍ക്ക് ചൈന നല്‍കിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്. 23000 വിദ്യര്‍ത്ഥികളാണ് ചൈനയിലേക്ക് പോകാന്‍ സാധിക്കാതെ വിഷമിക്കുന്നത്.

More
More

Popular Posts

Web Desk 16 hours ago
Keralam

ഒമിക്രോണ്‍ വകഭേദം; കേരളം അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

More
More
Web Desk 17 hours ago
Keralam

കേരളത്തെ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമാക്കിയത് ഉമ്മന്‍ചാണ്ടിയുടെ ഭരണം- രമേശ് ചെന്നിത്തല

More
More
K T Jaleel 19 hours ago
Views

നൊട്ടിമ്മാമയുടെ ഊത്തും മന്ത്രിച്ചൂത്തും ഹലാലും- കെ ടി ജലീല്‍

More
More
Web Desk 20 hours ago
Keralam

ഹലാല്‍ വിവാദം: പ്രത്യേക വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി

More
More
National Desk 20 hours ago
National

ഇന്ത്യയില്‍ 6.2 കോടി തെരുവുനായ്ക്കളും 91 ലക്ഷം പൂച്ചകളുമുണ്ടെന്ന് റിപ്പോര്‍ട്ട്‌

More
More
P. K. Pokker 20 hours ago
Views

കുടുംബജീവിതവും ലൈംഗീക സദാചാരവും തുറന്ന ചര്‍ച്ചക്ക് വെയ്ക്കണം- പി കെ പോക്കര്‍

More
More