World

Web Desk 3 years ago
World

കൊവിഡ് അവലോകനത്തിനായി ലോകാരോഗ്യ സംഘടനയുടെ പ്രത്യേക പാനല്‍

ലോകമെമ്പാടുമുള്ള കൊറോണ വൈറസ് എന്ന നോവല്‍ 12 ദശലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം ബാധിച്ചതായും 548,429 പേര്‍ മരണമടഞ്ഞതായും റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

More
More
International Desk 3 years ago
World

അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് പുറത്തേക്ക്

കോവിഡ് മഹാമാരിയുടെ ഇടയില്‍ തന്നെ ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി യുഎസിനെ പിന്‍വലിച്ചുവെന്ന പ്രസിണ്ടഡ് ട്രപിന്റെ അറിയിപ്പ് കോണ്‍ഗ്രസിന് ലഭിച്ചു

More
More
International Desk 3 years ago
World

പ്രതിഷേധങ്ങള്‍ക്കിടെ ഹോങ്കോങ്ങില്‍ പുതിയ സുരക്ഷാ ഓഫീസ് തുറന്ന് ചൈന

ചെനയ്‌ക്കെതിരായി വരുന്ന വിമര്‍ശനങ്ങള്‍ നിയന്ത്രിക്കുക എന്നതാണ് ഓഫീസിന്റെ ലക്ഷ്യം.

More
More
News Desk 3 years ago
World

സൗദി,റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി യുകെ

സമീപ വര്‍ഷങ്ങളിലായ് നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഉത്തരവാദികളെ ഉദ്ദേശിച്ചും 'ബ്ലഡ് മണി' ഇടപാടുകള്‍ നിര്‍ത്തലാക്കുന്നതിനുമാണ് യുകെയുടെ ഉപരോധമെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു

More
More
Web Desk 3 years ago
World

ജമാല്‍ ഖഷോഗി വധം: വിചാരണയ്ക്കായി പ്രതികളെ വിട്ടു കൊടുക്കാതെ സൗദി

വാഷിങ്ടണ്‍ ടൈംസിലെ കോളമെഴുത്തുകാരനും സൗദി വിമര്‍ശകനുമായ ഖഷോഗിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍പോലും കണ്ടെടുക്കാനായില്ല.

More
More
International Desk 3 years ago
World

ദേശീയ സുരക്ഷാ നിയമം: ചൈനയ്‌ക്കെതിരെ ഉപരോധവുമായി യു.എസ്

200-ലേറെ യുഎസ് കമ്പനികളാണ് ഹോങ്കോങ്ങിലുള്ളത്. 800-ലേറെ സ്ഥാപനങ്ങളുടെ റീജണല്‍ ആസ്ഥാനവുമുണ്ട്. ഹോങ്കോങ്ങിലെ യുഎസ് വ്യാപാരം തകര്‍ന്നാല്‍ അത് ചൈനയെയും വലിയ രീതിയില്‍ തന്നെ ബാധിക്കും.

More
More
International Desk 3 years ago
World

തീവ്രവാദ സംഘടനയായ ബുഗാലൂവിന്റെ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ഫേസ്ബുക്ക്

ഐസിസിന് സമാനമായ പ്രസ്ഥാനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ബുഗാലൂ അംഗങ്ങളെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിരിക്കുന്നത്. അവരുടെ ഫേസ്ബുക്ക് ഗ്രൂപ്പിന് പേരിട്ടിട്ടില്ല.

More
More
International Desk 3 years ago
World

ഹോങ്കോങില്‍ ദേശീയ സുരക്ഷാ നിയമം പാസാക്കി ചൈന

ദേശീയ സുരക്ഷാ നിയമം പ്രദേശത്തിന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണ് നിയമമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. വിഘടനവാദവും ഭീകരവാദവും തടയാനാണ് പുതിയ നിയമമെന്നാണ് ചൈനയുടെ അവകാശ വാദം.

More
More
News Desk 3 years ago
World

ന്യൂനപക്ഷ സ്ത്രീകളെ നിര്‍ബന്ധിത വന്ധ്യംകരണത്തിനിരയാക്കി ചൈന

പടിഞ്ഞാറന്‍ സിന്‍ജിയാങ് മേഖലയിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ദ്ധനവ് തടയാന്‍ വേണ്ടിയാണ് അധികൃതര്‍ സ്ത്രീകളെ നിര്‍ബന്ധിതമായി വന്ധ്യകരണം നടത്തുന്നതെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നു.

More
More
News Desk 3 years ago
World

പാകിസ്താൻ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ ഭീകരാക്രമണം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

ഇന്ന് രാവിലെയാണ് ആയുധങ്ങളുമായി നാലംഗ സംഘം സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ പ്രധാന കവാടത്തിലെത്തിയത്. കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം വെടിവച്ചു വീഴ്ത്തിയത്. ഗ്രനേഡുകളും പ്രയോഗിച്ചിരുന്നു.

More
More
International Desk 3 years ago
World

മുന്‍ - പ്രസിഡന്റിന്റെ പേര് നീക്കാനൊരുങ്ങി പ്രിന്‍സ്റ്റന്‍ യൂണിവേര്‍സിറ്റി

വൂഡ്രോ വില്‍‌സന്റെ പേര് കെട്ടിടങ്ങളില്‍നിന്നു നീക്കം ചെയ്യാനൊരുങ്ങി പ്രിന്‍സ്റ്റന്‍ യുണിവേര്സിറ്റി.ജോര്വി‍ജ്ല്‍ ഫ്ലോയിടിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് .വില്‍‌സണ്‍ന്‍റെ വര്‍ണ്ണവിവേചനത്തിനും വര്‍ഗീയതക്കും എതിരാണ് ഈ നീക്കം .

More
More
Tech Desk 3 years ago
World

ധൈര്യമായി സെര്‍ച്ച്‌ ചെയ്യാം, ഗൂഗിള്‍ ഇനി നിങ്ങളുടെ വിവരങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്യില്ല

ഗൂഗിള്‍ എല്ലാ വിവരങ്ങളും ഇനി സേവ് ചെയ്യില്ല . പുതിയ യൂസര്‍മാരുടെ എല്ലാ വിവരങ്ങളും 18 മാസങ്ങള്‍ക്കുശേഷം ഓട്ടോ ഡിലീറ്റ് ആകുന്ന പുതിയ സെറ്റിങ്ങുമായി സുന്ദര്‍ പിച്ചായ് .

More
More

Popular Posts

National Desk 3 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 5 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 5 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 6 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
Web Desk 8 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
National Desk 8 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More