Cinema

Web Desk 1 year ago
Cinema

ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്‌നം പരിഹാരത്തിലേക്ക്

32 ലക്ഷം രൂപ നൽകി പ്രശ്നം പരിഹരിക്കാൻ എ.എം.എ.എ-യുടെ യോഗത്തിൽ ധാരണയായി. പ്രശ്‌നം നല്ല രീതിയിൽ അവസാനിക്കുമെന്നു മോഹന്‍ലാല്‍.

More
More
Film Desk 1 year ago
Cinema

ഇറാന്‍ വിലക്കേര്‍പ്പെടുത്തിയ സംവിധായകന് ബെര്‍ലിനില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരം

റസൂലോഫ് സംവിധാനം ചെയ്ത ആറു ചിത്രങ്ങളും ഇറാനിയൻ സമൂഹത്തിലെ അഴിമതിയുടെയും നീതികേടിന്റെയും കഥകളാണ് പറയുന്നത്.

More
More
Film Desk 1 year ago
Cinema

'ഇതെന്റെ ജീവിതമാണ്, ഇതെന്റെ മുഖമാണ്'; വിമര്‍ശകര്‍ക്ക് മറുപടിയുമായി ശ്രുതി ഹാസന്‍

'ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്, അത് തുറന്ന് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല'- ശ്രുതി പറയുന്നു.

More
More
web desk 1 year ago
Cinema

'കപ്പേള' യിലെ പാട്ടി ന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

അന്ന ബെന്‍ പ്രധാന വേഷത്തിലെത്തുന്ന 'കപ്പേള'-യിലെ പാട്ടിന്‍റെ ലിറിക്കല്‍ വീഡിയൊ പുറത്തിറങ്ങി. 'കണ്ണില്‍ വിടരും രാതാരങ്ങള്‍'എന്ന പാട്ടിന് സുഷിന്‍ മാത്യുവാണ് ഈണം നല്‍കിയിരിക്കുന്നത്. വിഷ്ണു ശോഭനയുടെതാണ് വരികള്‍.

More
More
web desk 1 year ago
Cinema

രണ്ടാഴ്ചകൊണ്ട് 25 കോടി നേടി ഡിക്യു പ്രൊ ഡക്ഷന്‍ മുന്നോട്ട്; 'വരനെ ആവശ്യമുണ്ട്' നിറഞ്ഞ സദസ്സില്‍

രണ്ട് നായകന്മാരും രണ്ട് നായികമാരും കേന്ദ്രത്തില്‍ നിന്ന് കഥ പറയുന്ന ചിത്രത്തില്‍ രണ്ട് തലമുറകളുടെ ജീവിത കാമനകളാണ് പ്രധാന പ്രമേയം. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും പുതുതലമുറയുടെ പ്രണയ ജീവിതം തേടുമ്പോള്‍ പ്രണയാതുരമായ മനസ്സുമായി പുതിയ നനവിടങ്ങള്‍ തേടുന്നു ശോഭനയും സുരേഷ് ഗോപിയും.

More
More
News Desk 1 year ago
Cinema

'എല്ലാ ദിവസവും നിങ്ങളെ മിസ്‌ ചെയ്യുന്നു'; ശ്രീദേവി വിടവാങ്ങിയിട്ട് രണ്ടു വര്‍ഷം

കുട്ടിയായിരിക്കുമ്പോള്‍ അമ്മയെ കെട്ടിപ്പിടിച്ചു കിടക്കുന്ന ചിത്രമാണ് മകള്‍ ജാന്‍വി പോസ്റ്റ്‌ ചെയ്തത്.

More
More
web desk 1 year ago
Cinema

മഹേഷിന്റെ പ്രതികാരം ഇനി തെലുങ്കില്‍

മഹേഷിന്റെ പ്രതികാരം ഉമ മഹേശ്വര ഉ​ഗ്ര രൂപസ്യ എന്ന പേരിലാണ് മൊഴിമാറ്റം നടത്തുന്നത്.

More
More
Mehajoob S.V 1 year ago
Cinema

ന്യൂജെൻ സിനിമ നിരാകരിക്കുന്ന വർണ്ണങ്ങൾ - എസ്.വി.മെഹ്ജൂബ്

ഗ്രാമീണ ഭംഗികളും ശാലീന സൗന്ദര്യവും - കാച്ചെണ്ണയുടെയും മുല്ലപ്പൂവിന്‍റെയും ഗന്ധത്തിലും, അളവൊത്ത സവർണ്ണ ശരീരകാന്തിയിലുമാണ് മലയാള സിനിമ വരച്ചിട്ടത്

More
More
Entertainment Desk 1 year ago
Cinema

മമ്മൂട്ടി മുഖ്യമന്ത്രി; വണ്ണിന്‍റെ ടീസര്‍ പുറത്തിറങ്ങി

ജനങ്ങളെ ഭരിക്കാനല്ല സര്‍, ജനങ്ങള്‍ക്ക്‌ വേണ്ടി ഭരിക്കാനൂള്ളതാവണം ജനാധിപത്യ സര്‍ക്കാര്‍.

More
More
News Desk 1 year ago
Cinema

കമല്‍ ഹാസന്റെ 'ഇന്ത്യന്‍ 2' സിനിമയുടെ സെറ്റിൽ അപകടം; മൂന്നു പേർ മരിച്ചു

കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീഴുകയായിരുന്നു. ശങ്കറിന്റെ സഹായി മധു, സഹസംവിധായകന്‍ ചന്ദ്രന്‍, കാറ്ററിങ് യൂണിറ്റ് അംഗം കൃഷ്ണ എന്നിവരാണ് മരിച്ചത്.

More
More
Entertainment desk 1 year ago
Cinema

അനുപമയുടെ പുതിയ തമിഴ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ആർ കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ അനുപമ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചിത്രത്തിലെ നായകനായ യുവനടൻ അഥർവ മുരളിക്കൊപ്പമുള്ള ചിത്രമാണ് പോസ്റ്ററിലുള്ളത്.

More
More
Entertainment Desk 1 year ago
Cinema

ഫഹദ് മരണ മാസ്; നിഗൂഢത ബാക്കിവെച്ച് ട്രാൻസ് ട്രെയിലർ

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്‍വര്‍ റഷീദ് ഒരു ഫീച്ചര്‍ സിനിമയുമായി എത്തുന്നത്. 'ബാംഗ്ലൂര്‍ ഡേയ്‌സ്' എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്.

More
More

Popular Posts

Web Desk 16 hours ago
Keralam

ഒമിക്രോണ്‍ വകഭേദം; കേരളം അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

More
More
Web Desk 17 hours ago
Keralam

കേരളത്തെ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമാക്കിയത് ഉമ്മന്‍ചാണ്ടിയുടെ ഭരണം- രമേശ് ചെന്നിത്തല

More
More
K T Jaleel 18 hours ago
Views

നൊട്ടിമ്മാമയുടെ ഊത്തും മന്ത്രിച്ചൂത്തും ഹലാലും- കെ ടി ജലീല്‍

More
More
Web Desk 19 hours ago
Keralam

ഹലാല്‍ വിവാദം: പ്രത്യേക വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി

More
More
National Desk 19 hours ago
National

ഇന്ത്യയില്‍ 6.2 കോടി തെരുവുനായ്ക്കളും 91 ലക്ഷം പൂച്ചകളുമുണ്ടെന്ന് റിപ്പോര്‍ട്ട്‌

More
More
P. K. Pokker 19 hours ago
Views

കുടുംബജീവിതവും ലൈംഗീക സദാചാരവും തുറന്ന ചര്‍ച്ചക്ക് വെയ്ക്കണം- പി കെ പോക്കര്‍

More
More