Health

Web Desk 2 years ago
Health

'ഇതൊക്കെയെന്ത്...!'; അമ്പരപ്പിക്കുന്ന വര്‍ക്കൗട്ട് വീഡിയോയുമായി ശില്‍പ ഷെട്ടി

പ്രമേഹ രോഗിയായ അമ്മ വ്യായാമം മുടക്കാറില്ലെന്നും ആരോഗ്യത്തിന് മൂല്യം കൊടുക്കുന്ന ആളാണെന്നും അവര്‍ പറയുന്നു

More
More
Health Desk 2 years ago
Health

കൊവിഡ്-19: മരിക്കുന്നവരില്‍ ഏറെയും പുരുഷന്മാര്‍

ഇറ്റലിയിൽ നിന്നും ചൈനയിൽ നിന്നും വ്യത്യസ്തമായി ദക്ഷിണ കൊറിയയിൽ രോഗം പിടിപെട്ടവരില്‍ ഏറെയും സ്ത്രീകളാണ്. അതില്‍തന്നെ 20-നും 29-നും ഇടയിൽ പ്രായമുള്ളവരാണ് ഏറെയും. എന്നാല്‍ ഇറ്റലിയിലാകട്ടെ രോഗബാധിതരില്‍ ഏറെയും 70 വയസ്സിനു മുകളിലുള്ള പുരുഷന്മാരാണ്.

More
More
Web Desk 2 years ago
Health

കൊറോണ: സാനിറ്റൈസറോ സോപ്പോ നല്ലത്?

സാനിറ്റൈസറുകള്‍ക്ക് പിടിവലികൂടുന്നവരും, തീരെ വൃത്തിയാക്കാത്തവരും ഈ വീഡിയോ കാണണം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ടി. ജയകൃഷ്ണന്‍ സംസാരിക്കുന്നു.

More
More
International Desk 2 years ago
Health

കൊവിഡ് ചെറുപ്പക്കാരെയും വെറുതെ വിടില്ലെന്ന് ലോകാരോഗ്യ സംഘടന

എനിക്ക് ചെറുപ്പക്കാരോട് ഒരു കാര്യം പറയാനുണ്ട്. നിങ്ങളാരും അദൃശ്യരല്ല. ഈ വൈറസ് നിങ്ങളെയും ആഴ്ചകളോളം ആശുപത്രിയിൽ കിടത്തുകയും മരണത്തിനുവരെ കാരണമാവുകയും ചെയ്യും.

More
More
Muziriz Post Desk 2 years ago
Health

കൊറോണ: മാസ്ക് നമ്മളെ രക്ഷിക്കുമോ?

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ നമ്മള്‍ മാസ്ക് കെട്ടിയാല്‍ മാത്രം മതിയോ? മറ്റെന്തെല്ലാം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്? കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ടി. ജയകൃഷ്ണന്‍ സംസാരിക്കുന്നു.

More
More
Web Desk 2 years ago
Health

ആർത്തവ കപ്പുകള്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ അപകടകരമാകുമെന്ന് പഠനം

പെൽവിക് അവയവങ്ങളെ താങ്ങുന്ന പേശികളുടെയും ടിഷ്യൂകളുടെയും കൂട്ടം ദുർബലമാവുകയും അവയവങ്ങളെ മുറുകെ പിടിക്കാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോഴാണ് അവയവങ്ങളുടെ സ്ഥാന ചലനം സംഭവിക്കുന്നതെന്ന് വിദഗ്ദ്ധര്‍.

More
More
International Desk 2 years ago
Health

നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് ലോകാരോഗ്യ സംഘടന

ഒരു രാജ്യവും കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യകരമായി വളരാനുള്ള അവസരവും അവരുടെ ഭാവിക്ക് അനുയോജ്യമായ അന്തരീക്ഷവും ഒരുക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന.

More
More
Web Desk 2 years ago
Health

വല്ലാതെ പ്രയോഗിക്കണ്ട കീറ്റോ പണിതരും

പൊണ്ണത്തടിയും രോഗങ്ങളും മറികടക്കാന്‍ കീറ്റോ ഡയറ്റ് ഏറ്റവും ഫലപ്രദമായ മാര്‍ഗമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് കീറ്റോ ഡയറ്റ് തുടരുന്നത് വിപരീതഫലം ചെയ്യും.

More
More

Popular Posts

Web Desk 3 hours ago
Keralam

പാക് ക്രിക്കറ്റ് താരങ്ങളോടുളള ആരാധനയെക്കുറിച്ച് കവിത; കവിക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

More
More
Entertainment Desk 4 hours ago
Movies

'പത്താന്‍റെ’ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ഷാറുഖ് ഖാന്‍

More
More
International Desk 4 hours ago
International

ബോര്‍ഡിംഗ് പാസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് അപകടകരം - ദുബായ് പൊലീസ്

More
More
National Desk 5 hours ago
National

ഇന്ത്യ ചൊവ്വാ ദൗത്യം നടത്തിയത് പഞ്ചാംഗം നോക്കിയെന്ന് മാധവന്‍; സമൂഹമാധ്യമങ്ങളില്‍ പരിഹാസം

More
More
National Desk 6 hours ago
National

പോകേണ്ടവര്‍ക്ക് പോകാം; ശിവസേനയെ പുതുക്കി പണിയും - ഉദ്ധവ് താക്കറെ

More
More
Web Desk 6 hours ago
Keralam

ഭാവിയില്‍ പ്രധാനമന്ത്രിയാകേണ്ട രാഹുല്‍ ഗാന്ധിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ കാര്യം എന്താവും?- ധര്‍മ്മജന്‍ ബോള്‍ഗാട്ടി

More
More