Lifestyle

Web Desk 2 years ago
Lifestyle

അമിതവണ്ണമുള്ള പെൺകുട്ടികളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യത കൂടുതലെന്ന് പുതിയ പഠനം

ബ്രസീലില്‍ നടന്ന പഠനത്തില്‍ 92 കൗമാരക്കാരാണ് പങ്കെടുത്തത്. ഈ പുതിയ പഠനം 'ഫ്രോണ്ടിയേഴ്‌സ് ഇൻ ന്യൂട്രിഷൻ' എന്ന ജേർണലിലാണ് പ്രസിദ്ധീകരിച്ചത്. സാവോ പൗളോ ബയോ-മെഡിക്കൽ സയൻസസ് സർവകലാശാലയും, സാവോ പൗളോ സാന്ത കാസ മെഡിക്കൽ സ്കൂളിലെ ശാസ്ത്രജ്ഞന്മാരുമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

More
More
Web Desk 2 years ago
Lifestyle

ഓൺലൈൻ പഠനം വിദ്യാർത്ഥികളുടെ ഉറക്കത്തെ സാരമായി ബാധിക്കുമെന്ന് പഠനം

സൈക്കോളജി പ്രൊഫസറായ റാൽഫ് മിസ്ബർഗർ, ആൻഡ്രിയ സ്മിത് മിറിയം യൂദാ എന്നിവരുടെ നേതൃത്വത്തിൽ സൈമൺ ഫ്രേസർ സർവ്വകലാശാലയിൽ വെച്ചാണ് പഠനം നടത്തിയത്. 2020 വേനൽക്കാല സെഷനിൽ ചേർന്ന 80 വിദ്യാർത്ഥികളുടെയും മുൻ വർഷങ്ങളിൽ ഇതേ കോഴ്സിന് ചേർന്ന 450 വിദ്യാർഥികളിലുമായാണ് താരതമ്യസര്‍വ്വേ നടത്തിയത്. പ്ലസ് വൺ എന്ന ജേർണലിൽ അടുത്തിടെയാണ് ഗവേഷണ ഫലങ്ങൾ പ്രസിദ്ധികരിച്ചത്.

More
More
Web Desk 3 years ago
Lifestyle

ഈസ്റ്റര്‍ മുട്ടയ്ക്കു പിന്നിലെന്ത്?

ബെൽജിയത്തിൽ ഈസ്റ്റർ മുട്ടകൾ കുന്നിൻ മുകളിൽ നിന്ന് താഴേക്ക് ഉരുട്ടിക്കളിക്കുന്ന വിനോദവുമുണ്ട്.

More
More
Web Desk 3 years ago
Lifestyle

മറ്റൊരാള്‍ കൈമാറാത്ത പുസ്തകങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി ഒരുപാട് ആഗ്രഹിച്ച കാലമുണ്ട്; മിസ് ഇന്ത്യ റണ്ണറപ്പ് മന്യ പറയുന്നു

പകല്‍ പഠനവും വൈകുന്നേരം പാത്രം കഴുകിയും കോള്‍ സെന്ററില്‍ ജോലി ചെയ്തും പണം സമ്പാദിച്ചിരുന്നു. ഇന്ന് വാനോളം ഉയര്‍ന്നു നില്‍ക്കുന്നത് ഞാനല്ല, അമ്മയും അച്ഛനും സഹോദരനുമാണ്

More
More
Web Desk 3 years ago
Lifestyle

കുട്ടികളോട് പറയാൻ പാടില്ലാത്ത വേണ്ടാതീനങ്ങൾ; ബോധവത്കരണ വിഡിയോയുമായി ഇന്ദ്രജിത്തും പൂർണിമയും

കുട്ടികളെ എങ്ങനെ വളർത്തണം, അവരോട് പറയേണ്ടതും പറയാൻ പാടില്ലാത്തതുമായ കാര്യങ്ങൾ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളിൽ ബോധവത്കരണ വിഡിയോയുമായി ഇന്ദ്രജിത്തും പൂർണിമയും.

More
More
Web Desk 3 years ago
Lifestyle

കൊവിഡ്‌ ഇന്ത്യക്കാരുടെ ജീവിതശൈലി മാറ്റി മറിച്ചുവെന്ന് പഠനം

കൊവിഡ്‌ ഭീതിയെത്തുടര്‍ന്ന് ഏപ്രില്‍-മാര്‍ച്ച്‌ മാസങ്ങളില്‍ ഇന്ത്യക്കാര്‍ കുപ്പിവെള്ളം, മാംസം, മത്സ്യം, ശീതളപാനീയങ്ങൾ, ഐസ്ക്രീം, സസ്യ എണ്ണകൾ എന്നിവയുടെ ഉപയോഗം കുറച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍.

More
More
Web Desk 3 years ago
Lifestyle

കൊവിഡ്‌ വരാതിരിക്കാന്‍ ആയുര്‍വേദത്തില്‍ ലളിത മാര്‍ഗ്ഗങ്ങളുണ്ട് - ഗവേഷകര്‍

ഇന്ന് ദേശീയ ആയുര്‍വേദ ദിനം

More
More
Web Desk 3 years ago
Lifestyle

ഇന്ന് ന്യുമോണിയ ദിനം; കൊവിഡ് കാലത്ത് അതീവ ജാഗ്രതവേണം

ആന്റിബയോട്ടിക്കുകളുടെ വ്യാപകമായ ഉപയോഗം ന്യുമോണിയാ രോഗികളിലെ രോഗഗതിയെ വളരെയധികം സ്വാധീനിക്കുകയും ന്യുമോണിയാ ബാധയെത്തുടർന്നുള്ള മരണനിരക്കിനെ കുറയ്ക്കാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്

More
More
Ajith Raj 3 years ago
Lifestyle

ലക്ഷദ്വീപിലെ ചൂരക്കഥകള്‍ - അജിത് രാജ്

ലക്ഷദ്വീപിലെ ഭൂപ്രകൃതി ഇന്ത്യയിലെ മറ്റൊരു സ്ഥലത്തും നിലവിലില്ലായെന്നു തന്നെ പറയണം. അറബിക്കടലിൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറായി ഏകദേശം 300 നോട്ടിക്കൽ മൈൽ ദൂരത്താണ്, 36 ഓളം ദ്വീപുകളുടെ സമൂഹമായ ലക്ഷദ്വീപ് സ്ഥിതി ചെയ്യുന്നത്.

More
More
Web Desk 4 years ago
Lifestyle

ക്ലോസറ്റ് ഇന്ത്യനോ, യൂറോപ്യനോ? ഏതാണ് ആരോഗ്യത്തിന് ഉത്തമം?

സൗകര്യവും ഭം​ഗിയും നോക്കിയുള്ള യൂറോപ്യനോടുള്ള നമ്മുടെ പ്രണയം ആരോ​ഗ്യത്തിന് ​ഗുണകരമാണോ എന്ന് പരിശോധിക്കാം.

More
More

Popular Posts

National Desk 2 hours ago
National

ഇന്ത്യാ മുന്നണി മോദിയുടെ 'അഴിമതി സ്‌കൂള്‍' പൂട്ടിക്കും- രാഹുല്‍ ഗാന്ധി

More
More
Web Desk 2 hours ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 4 hours ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 6 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
National Desk 7 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
Web Desk 7 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More