Cinema

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Cinema

ദുല്‍ഖറിന്റെ കുറുപ്പ് തീയറ്ററിലേയ്ക്കില്ല, റെക്കോർഡ് തുകക്ക് ഒടിടി റിലീസിന്

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ദുൽഖർ സൽമാൻ 'കുറുപ്പ്' റെക്കോർഡ് തുകക്ക് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.

More
More
Web Desk 2 weeks ago
Cinema

'അങ്ങാടി' 40 വർഷത്തിനു ശേഷം വീണ്ടും പ്രേക്ഷകരിലേക്ക്

ഐ.വി. ശശി സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ വീണ്ടും പ്രേക്ഷകരിലേക്ക്. എസ് ക്യൂബ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ നവംബര്‍ 16 നാണ് സിനിമ വീണ്ടും പുറത്തിറക്കുന്നത്

More
More
News Desk 3 weeks ago
Cinema

2019-ലെ ജെ. സി. ഡാനിയല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്

2019ലെ പുരസ്‌കാരത്തിനാണ് ഹരിഹരനെ തെരഞ്ഞെടുത്തിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.

More
More
Cinema

'ഹലാല്‍' സിനിമയും ജമാഅത്തുകാരുടെ ഒളിച്ചുകടത്തലും - അനീഷ്‌ ഷംസുദ്ദീന്‍

പാക്കിസ്ഥാൻ കാരനായ മൗദൂദിയുടെ ഫാസിസ്റ്റ്‌ ആശയങ്ങൾ മുഴുവനായ്‌ പിന്തുടരുമ്പോഴും അതോളിച്ചുവെച്ച് ഇന്ത്യയിലെ 'ബഹുസ്വര സമൂഹത്തിൽ' കാലുറപ്പിക്കാൻ പരിസ്ഥിതി രഷ്ട്രീയം, ദളിത്‌ രാഷ്ട്രിയ മേക്കപ്പ്‌ ഇട്ട്‌ നടക്കുന്നവർ മാത്രമാണ്‌ ജമാഅത്ത്

More
More
P. K. Pokker 1 month ago
Cinema

ഹലാലും സിനിമയും പിന്നെ പ്രണയവും - പ്രൊഫ. പി. കെ. പോക്കര്‍

സ്വർഗത്തിൽ ഒരുമിച്ചുകൂടാൻ ( ജന്നത്തുൽ ഫിർദൗസിൽ ) ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയിൽനിന്ന് നേരെ കാമറ പാരഡൈസ് ബാറിലേക്കാണ് പോകുന്നത്. ബാറിലെത്തുമ്പോൾ റഹീം സാഹിബ് ഉത്കണ്ഠപ്പെടുന്നത് “നമ്മളിവിടുന്നെങ്ങാൻ മരിച്ചു പോയാലോ “ എന്നാണ്. ശരിക്കും ഇതൊരു അസ്തിത്വവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഒരേസമയം മുസ്ലിം വിശ്വാസിയുടെയും അല്ലാത്തവരുടെയും പ്രശ്നമാണ്. മദ്യം കുടിക്കാൻ ഉദ്ദേശിക്കാത്തവർ പിന്നെന്തിനു ഭയപ്പെടണം. ദൈവത്തെ മാത്രമാണ് ഭയക്കുന്നതെന്നു പറയുമെങ്കിലും സംഘടനയെയോ, സമൂഹത്തെയോ ആണ് മിക്കവാറും മനുഷ്യർ ഭയക്കുന്നത്

More
More
Damodar Prasad 1 month ago
Cinema

സിനിമ എന്ന ഹലാക്ക് - ദാമോദര്‍ പ്രസാദ്

ഉള്ളിലെ സിനിമ മത നിഷ്ഠകളാൽ നിർണീതമാണെങ്കിൽ കണ്ടുകൊണ്ടിരിക്കുന്ന സിനിമയ്ക്ക് ഒരു വിലക്കുകളും ബാധകമല്ല. ഇറാനിയൻ റിയലിസം ഈ ഉപായം വിദഗ്ദ്ധമായി സെൻസറിന്റെ നോട്ടങ്ങളെ മറികടക്കാൻ ഉപയോഗിക്കുന്നതാണ്. സിനിമയും സന്മാർഗികതയും തമ്മിലുള്ള സംഘർഷം മതസമൂഹങ്ങളിൽ മാത്രം കാണപ്പെടുന്ന ഒന്നല്ല. ജാതി ജീവിതത്തിലും പ്രത്യേകിച്ചും മധ്യവർഗ കുടുംബങ്ങളിലും കാണാം

More
More
SHILUJAS M 1 month ago
Cinema

സിനിമ ഹലാലാകുമ്പോൾ - ഷിലുജാസ് എം.

"പടച്ചോനെ എനിക്ക് പേടിയില്ല പടച്ചോന് എൻറെ അവസ്ഥ മനസ്സിലാകും പക്ഷേ സംഘടനകളോട് എന്തു പറയും എന്നതാണ് എൻറെ പേടി " എന്നൊരിടത്ത് പറയുന്നുപോലുമുണ്ട് തൗഫീക്ക്. വാദത്തിലൊന്നും അനുഭവത്തില്‍ മറ്റൊന്നുമായിത്തീരുന്ന മത/ പൊതു ബോധങ്ങൾ മതസംഘടനകളുടെ ഒരു രീതിയാണ്. കയ്യുംകാലും കൂട്ടിക്കെട്ടിയിട്ട് ചാടാനും ഓടാനും അനുവാദം നൽകുന്ന ഒരു വിചിത്ര രീതിയാണത്

More
More
Mehajoob S.V 1 month ago
Cinema

10 വര്ഷം മനസ്സില്‍ കൊണ്ടുനടന്ന കഥയ്ക്ക് ഷാഹുല്‍ അലിയാര്‍ക്ക് അംഗീകാരം

യഥാര്‍ത്ഥത്തില്‍ വധശിക്ഷയെ പ്രശ്നവല്‍ക്കരിക്കുന്ന ഒരു സിനിമയാണ് വരി. പത്തുവര്‍ഷം മുന്‍പ് സംവിധായകന്‍ ശ്രീജിത്ത് പോയില്‍ കാവിനോട് പറഞ്ഞ കഥയാണിത്. അത് നടക്കാതെ പോവുകയും പിന്നീട് അല്‍താഫ് ഹുസൈന്‍ എന്ന നിര്‍മ്മാതാവ് കഥ കേള്‍ക്കുകയും സിനിമ ചെയ്യാന്‍ തയ്യാറാവുകയുമാണുണ്ടായത്

More
More
Cinema

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപിച്ചു; സുരാജ് വെഞ്ഞാറമൂട് മികച്ച നടന്‍ ,കനി കുസൃതി മികച്ച നടി

റഹ്മാന്‍ ബ്രദര്‍സിന്റെ വാസന്തിയാണ് മികച്ച ചിത്രം. മികച്ച സംവിധായകരായി ലിജോ ജോസ് പെല്ലിശ്ശേരി തിരഞ്ഞെടുക്കപ്പെട്ടു.

More
More
Cinema

ഇന്ദ്രജിത്തും പാർവതിയും ജോജുവും; ഹലാല്‍ ലൗ സ്റ്റോറി ടീസര്‍ പുറത്തിറങ്ങി

ഹലാല്‍ ലവ് സ്റ്റോറിയുടെ ടീസർ പുറത്തിറങ്ങി. സൌബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവരാണ് സിനിമയിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More
More
Cinema

ദൃശ്യം-2 ന്റെ ഷൂട്ടിംഗ് ആരംഭിച്ചു

മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം-2'ന്റെ ഷൂട്ടിംഗ് ആരംഭിച്ചു. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടയിരിക്കും ചിത്രീകരണം.

More
More
Web Desk 2 months ago
Cinema

രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിക്കുന്നു

ആസിഫ് അലിയാണ് ചിത്രത്തിലെ നായകൻ. രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്.

More
More

Popular Posts

International

മുഴുവന്‍ വനിത അംഗങ്ങളുമായി ബൈഡന്റെ വൈറ്റ് ഹൗസ് പ്രസ് ടീം

More
More
National Desk 6 hours ago
National

കര്‍ഷക പ്രതിഷേധം; വീണ്ടും ഉന്നത തല യോഗം വിളിച്ച് അമിത് ഷാ

More
More
Web Desk 6 hours ago
Economy

കൊവിഡ്: വെള്ളിയാഴ്ച കേന്ദ്ര സർക്കാർ സർവകക്ഷിയോ​ഗം വിളിച്ചു

More
More
International

ചാവേറാക്രമണം: 30 അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

More
More
National Desk 7 hours ago
National

നടി ഊര്‍മിള ശിവസേനയിലേക്ക്

More
More
National Desk 7 hours ago
National

വാരാണസിയില്‍ രാജീവ്‌ ഗാന്ധിയുടെ പ്രതിമക്ക് നേരെ ആക്രമണം

More
More