International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

International

ശ്രീലങ്കന്‍ ജയിലില്‍ കലാപം; കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി

തടവുകാരിൽ ചിലർ ജയിൽ ചാടാൻ ശ്രമിച്ചതാണ് കലാപത്തിന് കാരണമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

More
More
international 3 hours ago
International

പാകിസ്ഥാനില്‍ ഇടത് നേതാക്കള്‍ക്ക് ജയില്‍ മോചനം

പ്രക്ഷോഭ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പട്ട് ജയിലിലടയ്ക്കപ്പെട്ട ഇടത് രാഷ്ട്രീയ നേതാക്കളെ നീണ്ട കാലയളവിനു ശേഷം പാക് കോടതി മോചിപ്പിച്ചു. ബാബ ശുക്കൂറുള്ള ബെയ്ഗ്, ബാബ ജാന്‍, അമീര്‍ ഖാന്‍, ഇഫ്തിക്കര്‍ കട്ലാ എന്നിവരാണ് നീണ്ടകാല തടവ് ശിക്ഷയ്ക്ക് ശേഷം ജയില്‍ മോചിതരായത്

More
More
International

മുഴുവന്‍ വനിത അംഗങ്ങളുമായി ബൈഡന്റെ വൈറ്റ് ഹൗസ് പ്രസ് ടീം

മുഴുവന്‍ വനിത അംഗങ്ങളുമായി ബൈഡന്റെ വൈറ്റ് ഹൗസ് പ്രസ് ടീം

More
More
International

ചാവേറാക്രമണം: 30 അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

അഫ്ഗാൻ സുരക്ഷാ സേനയുടെ വിഭാഗമായ പബ്ലിക് പ്രൊട്ടക്ഷൻ ഫോഴ്‌സിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു.

More
More
International

വളര്‍ത്തുനായയുമായി കളിക്കുന്നതിനിടെ ജോ ബൈഡനു പരിക്ക്

വളര്‍ത്തുനായയുമായി കളിക്കുന്നതിനിടെ ജോ ബൈഡനു പരിക്ക് .ആഴ്ച്ചകളോളം ബൂട്ട് ധരിക്കേണ്ടിവരുമെന്നാണ് അദ്ദേഹത്തിന്റെ ഡോക്ടര്‍മാരുടെ നിര്‍ദേശം

More
More
International

ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ നീര ടാന്‍ടനെ ഭരണസമിതിയില്‍ നിയമിക്കാനൊരുങ്ങി ജോ ബൈഡന്‍

തീരുമാനം യു എസ് സെനറ്റ് പാസാക്കുകയാണെങ്കില്‍ വൈറ്റ് ഹൗസ് മാനേജ്‌മെന്റിലെ ആദ്യത്തെ ഇന്ത്യന്‍ വംശജയാകും നീര ടാന്‍ടന്‍.

More
More
International

ട്രംപിന്റെ പെന്‍സില്‍വേനിയയിലെ കേസും തളളി യു.എസ് അപ്പീല്‍ കോടതി

ട്രംപിന്റെ പെന്‍സില്‍വാനിയയിലെ കേസും തളളി യുഎസ് അപ്പീല്‍ കോടതി. തെളിവുകളൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന് ട്രംപ് പക്ഷം ആരോപിക്കുന്നതെന്ന് കോടതി കണ്ടെത്തി

More
More
International

ആണവ ശാസ്ത്രജ്ഞനെ കൊന്നത് ഇസ്രായേലും യു.എസുമാണെന്ന് ഇറാന്‍

ടെഹ്‌റാനിൽ വച്ചുണ്ടായ അക്രമണത്തിലാണ് ഇറാന്റെ ആണവ പദ്ധതികളുടെയെല്ലാം ബുദ്ധി കേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൊഹ്സിൻ കൊല്ലപ്പെട്ടത്. മൊഹ്സിൻ സഞ്ചരിച്ച കാറിന് നേരെ അക്രമികൾ ബോംബെറിഞ്ഞ ശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

More
More
Web Desk 3 days ago
International

ഓസ്‌ട്രേലിയൻ വൈനിന് 212 ശതമാനം നികുതി ചുമത്തി ചൈന

ഓസ്‌ട്രേലിയൻ വൈനിന് 212 ശതമാനം നികുതി ചുമത്തി ചൈന. ശനിയാഴ്ച മുതല്‍ അധിക നികുതി നിലവില്‍ വരുമെന്ന് ചൈനീസ്‌ വാണിജ്യ മന്ത്രാലയം അറിയിച്ചു. ഓസ്‌ട്രേലിയൻ വൈനിന്റെ സബ്‌സിഡി ഇറക്കുമതി തടയുന്നതിനുള്ള താല്‍കാലിക നടപടിയാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.

More
More
International

കൊവിഡ്‌ വാക്സിന്‍ വേണ്ടെന്ന് ബ്രസീല്‍ പ്രസിഡന്റ് ബോള്‍സനാരോ

ബ്രസീല്‍ ജനതയോട് വാക്സിന്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടില്ലെന്നും ബോള്‍സനാരോ സമൂഹ മാധ്യമങ്ങള്‍ വഴി അറിയിച്ചു.

More
More
International

കൊവിഡ് വാക്‌സിന്റെ ആഗോള വിതരണ കേന്ദ്രമാകാനൊരുങ്ങി അബുദാബി

അബുദാബി വഴി ലോകരാജ്യങ്ങളിലേക്ക് കൊവിഡ് വാക്‌സിന്‍ എത്തിക്കാനാണ് പദ്ധതി. ഇതിന് വേണ്ടി രാജ്യത്ത് രൂപീകരിച്ച ഹോപ്പ് കണ്‍സോര്‍ഷ്യം വഴിയാണ് വാക്‌സിൻ വിതരണം ചെയ്യുക.

More
More
International

ഒടുവില്‍ വൈറ്റ് ഹൗസ് വിടാന്‍ സമ്മതമറിയിച്ച് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ദിവസം ഓഫീസില്‍ നിന്നിറങ്ങുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

More
More

Popular Posts

News Desk 1 hour ago
Keralam

വിജിലന്‍സ് റെയ്ഡില്‍ ദുഷ്ടലാക്കില്ല; ഐസക്കിനെ തള്ളി സുധാകരന്‍

More
More
Gulf Desk 1 hour ago
Gulf

യൂറോ പോലെ ഗള്‍ഫ് രാജ്യങ്ങളില്‍ ഏകീകൃത കറന്‍സിക്ക് സാധ്യത തെളിയുന്നു

More
More
National Desk 2 hours ago
National

പിതാവിന്റെ ആരോപണങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്ന് ഷെഹ്ല റാഷിദ്

More
More
Business Desk 2 hours ago
Economy

സ്വർണവിലയിൽ വർധനവ്; പവന് 160 രൂപകൂടി

More
More
Gulf Desk 3 hours ago
Gulf

പ്രവാസി ഇന്ത്യാക്കാര്‍ക്ക് വിദേശത്തിരുന്നുകൊണ്ട് നാട്ടില്‍ വോട്ട് ചെയ്യാന്‍ അവസരമൊരുങ്ങുന്നു

More
More
National Desk 3 hours ago
National

കര്‍ഷകരുടെ ആശങ്കകള്‍ ഇല്ലാതാക്കു; കേന്ദ്രത്തോട് നിതീഷ് കുമാര്‍

More
More