International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

റിയാദ് സ്വദേശിയായ റൂമി അടുത്തിടെ മലേഷ്യയില്‍ നടന്ന മിസ് ആന്‍ഡ് മിസ്സിസ് ഗ്ലോബല്‍ ഏഷ്യനില്‍ പങ്കെടുത്തിരുന്നു. മിസ് സൗദി അറേബ്യ കിരീടം, മിസ് മിഡില്‍ ഈസ്റ്റ് (സൗദി അറേബ്യ), മിസ് അറബ് വേള്‍ഡ് 2021, മിസ് വുമണ്‍ എന്നീ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

സിങ്കപ്പൂര്‍ പതാകയുളള ചരക്ക് കപ്പലാണ് പാലത്തിന്റെ തൂണിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപ്പിടിച്ചു. 300 മീറ്ററോളം നീളമുളള കപ്പല്‍ കൊളംബോയിലേക്കുളള യാത്രയിലായിരുന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

വ്രതമാസമായ റമദാനില്‍ വെടിനിര്‍ത്താനും ഹമാസ് തടവിലാക്കിയ ബന്ദികളെ വിട്ടയക്കാനും പ്രമേയം ആവശ്യപ്പെടുന്നു. നീണ്ടതും സ്ഥിരവുമായ വെടിനിര്‍ത്തലിലേക്ക് താല്‍ക്കാലിക വെടിനിര്‍ത്തല്‍ നയിക്കണമെന്ന് പ്രമേയം ആഹ്വാനം ചെയ്യുന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

പാര്‍ക്കില്‍ ഡ്രാഗൺ ബോൾ സീരീസിലെ പ്രധാന സംഭവങ്ങളും കഥാപാത്രങ്ങളും കാണാം

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

ദ്വീപിലെ മണലുകളും, പാറകളും, കല്ലുകളുമൊക്കെ സഞ്ചാരികള്‍ കൊണ്ടുപോകുന്നത് അടുത്തിടെ കൂടി

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

സൈനികരുടെ വസ്ത്രം ധരിച്ചെത്തിയ അക്രമികളില്‍ ഒരാളെ പിടികൂടി എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

More
More
International

ലോക സന്തോഷ സൂചികയിൽ ഇത്തവണയും ഇന്ത്യ 126-ാം സ്ഥാനത്ത്

ഇന്ത്യയില്‍ വാര്‍ധക്യത്തിലുള്ളവരിലാണ് ജീവിത സംതൃപ്തി കൂടുതലായും കാണുന്നത്. അതില്‍ തന്നെ പുരുഷന്മാർക്കാണ് സ്ത്രീകളേക്കാൾ ജീവിത സംതൃപ്തി

More
More
International

റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; പുടിന് അഞ്ചാം തവണയും ജയം

പുടിന്‍ അധികാരത്തിലേറിയ ശേഷം സ്വതന്ത്ര ടെലിവിഷൻ നെറ്റ്‌വർക്കുകളെ സ്‌റ്റേറ്റിന് കീഴിലാക്കി, ചില വാർത്താ മാധ്യമങ്ങള്‍ക്ക് പൂട്ടുവീണു. ഗവർണർ, സെനറ്റ് തെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി, കോടതികളുടെ അധികാരം വെട്ടിച്ചുരുക്കി, പ്രതിപക്ഷ പാർട്ടികളെ നിരോധിച്ചു

More
More
International

ഫലസ്തീനിലെ ഈ തെരുവ് ഇനി ആരോണ്‍ ബുഷ്നെലിന്റെ പേരില്‍ അറിയപ്പെടും

തീ കൊളുത്തുമ്പോള്‍ തന്നെ ഈ വംശഹത്യയില്‍ തനിക്ക് പങ്കില്ലെന്നും പങ്കാളിയാകില്ലെന്നും, ഫലസ്തീനെ സ്വതന്ത്രമാക്കുക എന്ന് പ്രഖ്യാപിക്കുകയും ചെയ്തു

More
More
International

ഓസ്കാര്‍ വേദിയില്‍ തിളങ്ങി നോളന്‍റെ ഓപ്പൺഹൈമർ; 7 വിഭാഗങ്ങളിൽ പുരസ്കാരം

ആറ്റം ബോംബിന്‍റെ പിതാവായ ഓപണ്‍ഹെയ്മറുടെ ജീവ ചരിത്രമാണ് ഈ സിനിമയുടെ പ്രമേയം

More
More
International

ഭക്ഷണപ്പെട്ടി ദേഹത്തുവീണ് ഗാസയില്‍ 5 പേര്‍ കൊല്ലപ്പെട്ടു

കടുത്ത ഭക്ഷണ ക്ഷാമമുള്ള ഗാസയില്‍ അമേരിക്ക, ജോ‍‍ർദാന്‍, ഈജിപ്ത്‌, ഫ്രാൻസ്, ബെൽജിയം എന്നീ രാജ്യങ്ങള്‍ ഭക്ഷണ പൊതി വിതരണം ചെയ്യാറുണ്ട്

More
More
International

പുടിന്റെ അവസാന നാളുകള്‍ അടുത്തു- ഗാരി കാസ്പറോവ്

യുക്രൈന്‍ അധിനിവേശമുള്‍പ്പെടെയുളള വിഷയങ്ങളില്‍ പുടിനെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്നയാളാണ് ഗാരി കാസ്പറോവ്. കഴിഞ്ഞ ദിവസം റഷ്യയുടെ സാമ്പത്തിക നിരീക്ഷണ വിഭാഗം അദ്ദേഹത്തെ തീവ്രവാദിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More