International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

International

താലിബാന്‍റെ വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് യാത്ര വിലക്കേര്‍പ്പെടുത്തി യുഎന്‍

സ്കൂളുകള്‍ പുനരാരംഭിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുമെന്നാണ് താലിബാന്‍ അറിയിച്ചിരുന്നത്. എന്നാല്‍ സ്കൂളുകള്‍ തുറന്നതിന് ശേഷം പെണ്‍കുട്ടികളുടെ യൂണിഫോമുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമായില്ലെന്ന വ്യാജേന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരിക്കുക്കയാണ് താലിബാന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യു എന്‍ വിദ്യാഭ്യാസ മന്ത്രിമര്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്.

More
More
International

പൊതുസ്ഥലങ്ങളില്‍ റഷ്യന്‍ പുസ്തകങ്ങളും സംഗീതവും നിരോധിച്ച് യുക്രൈന്‍

ടെലിവിഷൻ, റേഡിയോ, സ്കൂളുകൾ, പൊതുഗതാഗതം, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സിനിമാശാലകൾ, മറ്റ് പൊതു ഇടങ്ങളിൽ ഇനി റഷ്യൻ സംഗീതം പാടില്ലെന്നാണ് പുതിയ ബില്ലില്‍ പറയുന്നത്. എന്നാൽ മുഴുവൻ റഷ്യൻ സംഗീതത്തിനും നിരോധനം ബാധകമല്ല. 1991ന് ശേഷം നിർമ്മിക്കപ്പെട്ട ഗാനങ്ങൾക്കാണ് നിയമം ബാധകമാവുക.

More
More
National Desk 1 year ago
International

യു എസില്‍ വീണ്ടും വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു; നിരവധിപ്പേര്‍ക്ക് പരിക്ക്

രാജ്യത്ത് വെടിവെപ്പ് കൂടി വരുന്ന സാഹചര്യത്തില്‍ ആയുധ നിയമത്തില്‍ മാറ്റം വരുത്തുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ അറിയിച്ചിരുന്നു. തുടര്‍ച്ചയായി വെടിവെപ്പുകള്‍ രാജ്യത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇത് പ്രതികരിക്കേണ്ട സമയമാണ്

More
More
International

"ബുര്‍ഖ ധരിക്കാത്ത സ്ത്രീകള്‍ മൃഗങ്ങളെ പോലെ" - പോസ്റ്റര്‍ പതിപ്പിച്ച് താലിബാന്‍

പൊതുസ്ഥലങ്ങളില്‍ മുഖം മറക്കാതെ ഇറങ്ങുന്ന സ്ത്രീകള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഈ ഉത്തരവ് അനുസരിക്കാത്ത സ്ത്രീകളുടെ ബന്ധുക്കളെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല സ്ത്രീകള്‍ക്കെതിരെ വിവേചനപരമായ ഉത്തരവുകള്‍ താലിബാന്‍ സര്‍ക്കാര്‍ പുറത്തിറക്കുന്നത്. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത വായിക്കുമ്പോള്‍ മുഖം മറയ്ക്കണം

More
More
International

സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുന്നു; സൌദി അറേബ്യയില്‍ മഴവില്‍ നിറമുള്ള കളിപ്പാട്ടങ്ങള്‍ കണ്ടുകെട്ടി

ഇസ്ലാമിക വിശ്വാസത്തിനും പൊതു ധാർമ്മികതയ്ക്കും വിരുദ്ധവുമാണ് സ്വവര്‍ഗരതി. യുവതലമുറയെ ലക്ഷ്യമിട്ടാണ് ഇത്തരം മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ സ്വവര്‍ഗ രതിയെ പ്രോത്സാഹിപ്പിക്കുന്ന വസ്തുക്കളും ചിഹ്നങ്ങളുമെല്ലാം നിരോധിക്കുകയാണ്. അത്തരം ഉത്പന്നങ്ങള്‍ ഇനിയും വില്‍ക്കുന്നവര്‍ക്കെതിരെ നിയമനടപടികളിലേക്ക് കടക്കുമെന്നും വാണിജ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

More
More
International

പര്‍വേസ് മുഷറഫ് അതീവ ഗുരുതരാവസ്ഥയില്‍; അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതായി കുടുംബം

ഇതിനിടെ ജനറല്‍ പര്‍വേസ് മുഷറഫ് മരിച്ചെന്ന രീതിയില്‍ പാക് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി മുഷറഫിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്

More
More
International

അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ടിൽ പിറന്ന പെൺകുഞ്ഞിന് പൗരത്വം നൽകി സ്പെയിൻ

മറ്റുരാജ്യങ്ങളെപ്പോലെ ശക്തമായ പൗരത്വ നിയമമുള്ള രാജ്യമാണ് സ്പെയ്ന്‍. പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ മാതാപിതാക്കൾ സ്പാനിഷുകാരായിരിക്കുകയോ പത്ത് വർഷം സ്പെയിനിൽ ജീവിച്ചവരോ സ്പാനിഷ് പൗരനെ വിവാഹം ചെയ്തവരോ ആയിരിക്കണം എന്നാണ് നിയമം

More
More
International

പാക് പ്രധാനമന്ത്രിയേയും മകനെയും അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി അന്വേഷണ ഏജന്‍സി

കള്ളപ്പണ കേസില്‍ ഇരുവര്‍ക്കുമെതിരെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട്‌ കൂടി മുന്‍ നിര്‍ത്തിയാണ് മുന്‍ കൂര്‍ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യാന്‍ അനുവാദം ചോദിച്ചിരിക്കുന്നത്. 2008 മുതൽ 2018 വരെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 28 ബിനാമി ഇടപാടുകള്‍ ഇരുവര്‍ക്കുമെതിരെ കണ്ടെത്തിയതായാണ് അന്വേഷണം ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

More
More
International 1 year ago
International

സിഗ്മണ്ട് ഫ്രോയിഡിന്‍റെ കൊച്ചു മകളും ഫ്രോയിഡിന്‍റെ വിമര്‍ശകയുമായിരുന്ന സോഫി ഫ്രോയിഡ് അന്തരിച്ചു

സൈക്കോ അനലിറ്റിക്കല്‍ തിയറിയുടെ കടുത്ത വിമര്‍ശകയായിരുന്ന പ്രൊഫസര്‍ സോഫിയ ഫ്രോയിഡ് ഇത് സംബന്ധമായ നിരവധി അക്കാദമിക് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1924 -ല്‍ ആസ്ട്രേലിയയിലെ വിയന്നയിലാണ് ജനനം. സിഗ്മണ്ട് ഫ്രോയിഡിന്‍റെ മകന്‍ മാര്‍ട്ടിന്‍ ഫ്രോയിഡും ഏണസ്റ്റൈന്‍ ഫ്രോയിഡുമാണ് മാതാപിതാക്കള്‍

More
More
International

നേപ്പാളില്‍ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; 14 മൃതദേഹങ്ങള്‍ പുറത്തെടുത്തു

വിമാനത്തിലുണ്ടായിരുന്ന 22 പേര്‍ക്കും ജീവന്‍ നഷ്ടമായി എന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്തുവിടും'- നേപ്പാള്‍ ആഭ്യന്തര വകുപ്പ് വക്താവ് ഫദീന്ദ്ര മണി പൊഖ്രെല്‍ പറഞ്ഞു

More
More
Web Desk 1 year ago
International

നേപ്പാളില്‍ നാല് ഇന്ത്യക്കാരുള്‍പ്പെടെ 22 യാത്രക്കാരുമായി പറന്ന വിമാനം കാണാതായി

നാല് ഇന്ത്യക്കാരും (മുംബൈ സ്വദേശികള്‍), രണ്ട് ജര്‍മ്മന്‍കാരും 13 നേപ്പാളുകാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് താരാ എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു.

More
More
International

അമേരിക്കയിലെ തോക്ക് നിയന്ത്രണത്തിനെതിരെ ട്രംപ്

ഭരണപക്ഷം മുന്നോട്ടുവെക്കുന്ന തോക്ക് നിയന്ത്രണ നയങ്ങൾക്ക് അക്രമണങ്ങളെ തടയാന്‍ സാധിക്കില്ല. ബൈഡന് ഇതുവരെ ടെക്‌സാസില്‍ ഉണ്ടായ വെടിവെപ്പിനെതിരെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ടെക്‌സാസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ ട്രംപ്,

More
More

Popular Posts

Web Desk 44 minutes ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 3 hours ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 4 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
National Desk 5 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
Web Desk 6 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 6 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More