News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

National Desk 2 days ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

ഉത്തർപ്രദേശിൽ 17 സീറ്റില്‍ കോണ്‍ഗ്രസ്സും, 63 സീറ്റുകളില്‍ എസ്പിയും സഖ്യത്തിലെ മറ്റു പാർട്ടികളും മത്സരിക്കും

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

കെ കെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് അധിക്ഷേപിച്ചപ്പോള്‍ ശൈലജയും ബൃന്ദാ കാരാട്ടുമുണ്ടായിരുന്നില്ല. ലതികാ സുഭാഷിനെ അച്ഛ്യുതാനന്ദന്‍ അധിക്ഷേപിച്ചപ്പോഴും ആരുമുണ്ടായില്ല

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

പരാതി നല്‍കി 20 ദിവസം പിന്നിട്ടിട്ടും പോലീസിന്‍റെയും സൈബർ സെല്ലിന്‍റെയും ഭാഗത്ത് നിന്ന് കൃത്യമായ നടപടികളില്ല

More
More
National Desk 2 days ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്താന്‍ സാധ്യതയില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ അത് വലിയൊരു ദുരന്തമാകുമെന്നും പരകാല പ്രഭാകര്‍ പറഞ്ഞു. '

More
More
Web Desk 2 days ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

ഫാസിസത്തിന് മുന്നില്‍ കൊടിമടക്കി കീശയില്‍ വെക്കാന്‍ പറയുന്നതല്ല ഇടതുരാഷ്ട്രീയം പഠിപ്പിക്കുന്നതെന്നും ആനി രാജ വ്യക്തമാക്കി.

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

യുഡിഎഫ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായും, തന്‍റെ ഫോട്ടോകള്‍ മോർഫ് ചെയ്തതായും, ചില സംഭാഷണം എഡിറ്റ് ചെയ്ത് വ്യാജ പ്രചരണം നടത്തിയതായും പരാതിയില്‍ പറയുന്നു

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

1105 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. 2023 മെയ് മാസത്തിലായിരുന്നു പ്രിലിംസ് പരീക്ഷ. സെപ്റ്റംബറില്‍ മെയിന്‍സ് നടന്നു. മെയിന്‍സില്‍ വിജയിച്ചവര്‍ക്ക് ജനുവരി 2 മുതല്‍ ഏപ്രില്‍ 9 വരെയായിരുന്നു അഭിമുഖം.

More
More
Web desk 3 days ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

വെറും ഒന്നര മാസത്തിനിടെ 8,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത്

More
More
National Desk 3 days ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

ആത്മീയ പാത സ്വീകരിക്കുന്നതിനു മുന്‍പ് ഇവര്‍ 35 പേരോടൊപ്പം നാലു കിലോമീറ്റര്‍ ഘോഷയാത്ര നടത്തിയിരുന്നു. ഈ യാത്രയില്‍ ഇവര്‍ രാജകീയ വസ്ത്രം ധരിച്ച് മൊബൈല്‍ ഫോണുകള്‍, എയര്‍കണ്ടീഷണറുകള്‍, സ്വത്തുകള്‍ എന്നിവ ദാനം ചെയ്തു

More
More
Web Desk 3 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

കേരളം ഉറക്കെ സംസാരിക്കുന്നവരുടെ നാടല്ല. പക്ഷെ സംസാരിക്കാന്‍ തീരുമാനിച്ചാല്‍ അത് കരുത്തുറ്റതാകും. കേരളം വിഭജിക്കപ്പെട്ടെന്നും ഇവിടെ സമുദായങ്ങള്‍ തമ്മിലടിക്കുകയാണെന്നുമാണ് ആര്‍എസ്എസും ബിജെപിയും പ്രചരിപ്പിക്കുന്നത്. അതിന് ഉറക്കെ സംസാരിച്ചുകൊണ്ടല്ല കേരളം മറുപടി നല്‍കിയത്

More
More
National Desk 3 days ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

'മോദി ചൈനയ്ക്കുമുന്നില്‍ മുട്ടിലിഴഞ്ഞ് ഭാരത മാതാവിനെ വഞ്ചിച്ചിരിക്കുകയാണ്. 2020-ന് ശേഷം ലഡാക്കിന്റെ 4065 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ് നഷ്ടമായത്.

More
More
Web Desk 3 days ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

തന്‍റെ ഇരട്ട സഹോദരനായ കെജി വിജയനൊപ്പം 'ജയവിജയ' എന്ന പേരില്‍ കച്ചേരികള്‍ നടത്തുകയും, സിനിമ ഗാനങ്ങളും മികച്ച ഭക്തിഗാനങ്ങളും ഒരുക്കി

More
More

Popular Posts

Web Desk 20 minutes ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 17 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 19 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 20 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 20 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
Web Desk 22 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More