Views

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Sufad Subaida 2 years ago
Views

ഈ സഭയില്‍ ഏറ്റവുമധികം ഇച്ഛാഭംഗം നേരിട്ടവര്‍ ഇവര്‍ നാലുപേരുമാണ് - സുഫാദ് സുബൈദ

പാളിയ തന്ത്രവും തെരഞ്ഞെടുപ്പ് തോല്‍വിയും ഗ്രൂപ്പ് കളിയുമെല്ലാം ഇതില്‍വരും. ജോസ് കെ മാണി, എം. വി. ശ്രേയാംസ് കുമാര്‍, കെ. പി. മോഹനന്‍, മാണി. സി. കാപ്പന്‍ എന്നിവരാണാ നിര്‍ഭാഗ്യവാന്മാര്‍.

More
More
P P Shanavas 2 years ago
Views

പിണറായിക്ക് പ്രേമപൂർവം - പി. പി. ഷാനവാസ്‌

'പൊലീസിന്റെ ആത്മവീര്യം കെടുത്താതെ' നോക്കാൻ അങ്ങ് അവർക്ക് അനുവദിച്ച സ്വാതന്ത്ര്യം വലിയ ഒരു ദുരന്തമായിതത്തീർന്നു കമ്മ്യൂണിസ്റ്റ്‌ സർക്കാരുകളുടെ സമകാല ചരിത്രത്തിൽ. ഭരണകൂട ഉപകരണങ്ങളെ വിശകലനം ചെയ്ത അള്‍ത്യൂസ്സേറിയൻ പാഠങ്ങൾ അറിയാമായിരുന്ന ബുദ്ധിജീവികൾ എന്തെ അങ്ങേക്ക്‌ അത് ഒരു 'പ്രസ്നോട്ട്' ആയിപ്പോലും എഴുതിതരാതിരുന്നു?

More
More
K T Kunjikkannan 2 years ago
Views

ലക്ഷദ്വീപില്‍ നടക്കുന്നത് ഹിന്ദുത്വത്തിന്‍റെ പ്രയോഗവത്ക്കരണം - കെ. ടി. കുഞ്ഞിക്കണ്ണന്‍

ഹിന്ദുത്വവൽക്കരണത്തിന്‍റെ ഭാഗമായി അഡ്മിനിസ്ട്രേറ്റർ ഭരണത്തിന് കീഴിൽ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളും കൊവിഡ് മഹാമാരിയും ദ്വീപ് ജനതയെ അരക്ഷിതരാക്കിയിരിക്കുകയാണ്. അറസ്റ്റ്, കേസ്, ജയില്‍ തുടങ്ങി ഭരണകൂട മര്‍ദ്ദനോപകരണങ്ങളാലുള്ള ബലപ്രയോഗങ്ങള്‍ ദ്വീപിലെ അടിസ്ഥാന ജനാധിപത്യാവകാശങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ്

More
More
Mehajoob S.V 2 years ago
Views

ഒരു സ്വപ്നത്തില്‍ നിന്ന് രമേശ്‌ ചെന്നിത്തല പടിയിറങ്ങുമ്പോള്‍ - മെഹ്ജൂബ് എസ്. വി.

പ്രതിപക്ഷ നേതാവില്‍ ഭാവിയിലെ മുഖ്യമന്ത്രിയെയാണ് പൊതുവില്‍ ജനം കാണുക. അങ്ങിനെയെങ്കില്‍ പൂര്‍ത്തീകരിക്കാനാവാത്ത ഒരു സ്വപ്നത്തില്‍നിന്നാണ് രമേശ് ചെന്നിത്തല പടിയിറങ്ങുന്നത്. ഐക്യകേരളത്തില്‍ സമാനമായ രീതിയില്‍ ഒറ്റയോരാള്‍ക്ക് മാത്രമേ ഇങ്ങനെ ഇറങ്ങിപ്പോകേണ്ടി വന്നിട്ടുള്ളൂ. അദ്ദേഹത്തിന്‍റെ പേര് പി ടി ചാക്കോ എന്നായിരുന്നു

More
More
Mehajoob S.V 2 years ago
Views

പിണറായീ... ധീരം, ചരിത്രപരം, ദേവസ്വം രാധാകൃഷ്ണന്‍ ഭരിക്കും

കേരളത്തിന്‍റെ പോപ്പുലര്‍ വലതുപക്ഷ മനസ്ഥിതിയെ പരിഗണിച്ചുകൊണ്ട് മാത്രമേ നിന്നുപിഴക്കാന്‍ പറ്റൂ എന്ന 1959-ല്‍ നടന്ന വിമോചന സമരത്തോടെ പ്രബലമായ ധാരണയുടെ കടയ്ക്കലാണ് പിണറായി വിജയന്‍ എന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം കത്തിവെച്ചിരിക്കുന്നത്

More
More
Views

ചിഞ്ചുറാണി പിളർപ്പിന് ശേഷം CPl യുടെ ആദ്യത്തെ വനിതാ മന്ത്രി - നികേഷ് ശ്രീധരന്‍

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സി പി ഐ, സി പി ഐ എം എന്നിങ്ങനെ രണ്ടായി പിളർന്ന 1964-ന് ശേഷം സിപിഐക്ക് ആദ്യമായുണ്ടാകുന്ന വനിതാ മന്ത്രിയാണ് ജെ. ചിഞ്ചുറാണി.

More
More
Mehajoob S.V 2 years ago
Views

അഹമദ് ദേവര്‍കോവിലിന്‍റെ മന്ത്രിസ്ഥാനം: ഐ എന്‍ എല്ലിന്‍റെ നീണ്ടകാലത്തെ ക്ഷമക്കുള്ള അംഗീകാരം

എല്‍ ഡി എഫിന്‍റെ കൂടെ നിന്നെങ്കിലും അതിന്റെ ഭാഗമാകാന്‍ ഐ എന്‍ എല്ലിന് കഴിഞ്ഞില്ല. മുന്നണി യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ എന്നും ഏ കെ ജി സെന്‍ററിന്‍റെ ഇറയത്തുതന്നെ പരാതികളില്ലാതെ നിന്നു. ഇതിനിടയില്‍ സ്ഥാപക നേതാക്കളായ ഇബ്രാഹിം സുലൈമാന്‍ സേട്ട്, യു എ ബീരാന്‍, എസ് എ പുതിയ വളപ്പില്‍ തുടങ്ങിയ തലയെടുപ്പുള്ള നേതാക്കള്‍ മരണപ്പെട്ടു. ഐ എന്‍ എല്ലിന് ഇടതുമുന്നണി ബന്ധം മൂലം ലഭിച്ച ഏക എംഎല്‍എ പി എം എ സലാം ലീഗിലേക്ക് തിരിച്ചുപോയി

More
More
K T Kunjikkannan 2 years ago
Views

ഇസ്രയേല്‍ - പലസ്തീന്‍: അടിവേരുകള്‍ തിരയുമ്പോള്‍ - കെ ടി കുഞ്ഞിക്കണ്ണൻ

ഈജിപ്തിലും ഇറാനിലുമെല്ലാം നാസറുടെയും മൊസാദിഖിൻ്റെയും നേതൃത്വത്തിൽ വളർന്നുവന്ന ഫ്യൂഡൽ വിരുദ്ധ സാമ്രാജ്യത്വവിരുദ്ധ ദേശീയ സർക്കാരുകളെ അട്ടിമറിക്കാനായി സയണിസത്തെ വളർത്തിയെടുത്ത അതേ സാമ്രാജ്യത്വശക്തികൾ തന്നെയാണ് രാഷ്ട്രീയ ഇസ്ലാമിസത്തെയും വളർത്തിയെടുത്തത്. ഇന്ത്യയിൽ ഹിന്ദുത്വത്തെ വളർത്തിയ ബ്രിട്ടീഷുകാർ തന്നെയാണ് തിയോഡർ ഹർസൻ്റെ സയണിസ്റ്റ് രാഷ്ടീയത്തെയും ഈജിപ്തിലെ ഹസനുൽ ബന്നയുടെ രാഷ്ടീയ ഇസ്ലാമിസത്തെയും വളർത്തിയെടുത്തത്

More
More
Sufad Subaida 2 years ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

1. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രണ്ടായിരത്തില്‍ പരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതല്ല. 2. മുസ്ലീങ്ങളും ജൂതന്‍മാരും ആയിരക്കണക്കിന് വര്‍ഷങ്ങളായി നിരന്തര സംഘര്‍ഷത്തിലായിരുന്നുവെന്നത് ചരിത്രപരമായി ശരിയല്ല. 3. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അടിസ്ഥാനപരമായി ഒരു മുസ്ലീം-ജൂത സംഘര്‍ഷമല്ല.

More
More
P P Shanavas 2 years ago
Views

ഉള്ളിലെ പെരുന്നാൾ പിറകൾ - പി. പി. ഷാനവാസ്

ക്രിസ്തുവും നബിയും മാർക്സും തീർത്ത ആ ആദ്യകാലങ്ങളിലേക്ക് ഒരു രാമായനം നടത്താൻ നാമുക്കാകട്ടെ. പുതിയ കാലങ്ങളെ പുതുക്കിപ്പണിയാൻ നമുക്ക് കഴിയട്ടെ. ഏത് കെട്ടകാലത്തിനും ഒരു ലക്ഷ്യമുണ്ടാകാതെ, ഒരു പാട്ടുണ്ടാകാതെ വയ്യല്ലോ...

More
More
K T Kunjikkannan 2 years ago
Views

കെ ആർ ഗൗരി കേരളത്തിൻ്റെ അലക്സാന്ദ്ര കൊളന്തായ് - കെ. ടി. കുഞ്ഞിക്കണ്ണന്‍

സ്ത്രീയെ അടുക്കളകളുടെ പുകപിടിച്ച നാല് ചുമരുകൾക്കകത്തുനിന്നും മോചിപ്പിക്കാനായി സാമൂഹ്യ അടുക്കളകളും പൊതു അലക്കുകേന്ദ്രങ്ങളും ശിശുപരിപാലന കേന്ദ്രങ്ങളും സോവ്യറ്റ് യൂണിയനിൽ യഥാർത്ഥ്യമാക്കിയതും സ്ത്രീകളുടെ "കാണാപ്പണി "കൾ സാമൂഹ്യവൽക്കരിച്ച് രാജ്യത്തിൻ്റെ സമ്പത്തുല്പാദന പ്രക്രിയയുടെ ഭാഗമാക്കിയതും കൊളാന്തായുടെ ധൈഷണികവും ഭരണപരവുമായ മുൻകയ്യിലാണ്.

More
More
Views

കരയാത്ത ഗൗരി, തളരാത്ത ഗൗരി... - ക്രിസ്റ്റീന കുരിശിങ്കല്‍

'വരുന്നത് വരുന്നേടത്ത് വെച്ചുകാണാം' എന്ന് മുഷ്ടി ചുരുട്ടി പെരുവഴിയിലിറങ്ങി നിന്ന ആ ബാരിസ്റ്റര്‍ യുവതിയുടെ ജീവിതം പിന്നീട് കേരള ചരിത്രത്തിന്റെ ഭാഗമായി. അവര്‍ അടിവയറ്റില്‍ ഏറ്റുവാങ്ങിയ ലാത്തിയടിയുടെ വിലയാണ് നാം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന സുഭിക്ഷ കേരളം

More
More

Popular Posts

National Desk 5 hours ago
National

ഇന്ത്യാ മുന്നണി മോദിയുടെ 'അഴിമതി സ്‌കൂള്‍' പൂട്ടിക്കും- രാഹുല്‍ ഗാന്ധി

More
More
Web Desk 6 hours ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 8 hours ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 10 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
National Desk 10 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
Web Desk 11 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More