Views

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

K E N 3 years ago
Views

കൊറോണ: വിശകലനങ്ങളില്‍ രാഷ്ട്രീയ സന്ദര്‍ഭം ചോര്‍ന്നുപോകരുത് - കെ.ഇ.എന്‍

രണ്ടായിരത്തിയെട്ടിലെ സാമ്പത്തിക പ്രതിസന്ധിയുടെ പാശ്ചാത്തലത്തില്‍ ജനങ്ങളില്‍ വ്യാപകമായി കണ്ട താടിവേദനയെ കുറിച്ച് ടെറി ഈഗ്ള്‍ട്ടണ്‍ നടത്തുന്ന നിരീക്ഷണം കൂടി ഓര്‍മ്മിച്ചുകൊണ്ട് ഇതവസാനിപ്പിക്കാം.

More
More
Views

സ്വന്തം ജീവനും 'പൂജ്യം' വില കല്‍പ്പിച്ച രാമാനുജന്‍

ഏതു സംഖ്യയേയും അതേസംഖ്യകൊണ്ട് ഹരിച്ചാൽ ഒന്നുതന്നെയെന്ന ചോദ്യത്തിന് പൂജ്യത്തെ പൂജ്യംകൊണ്ട് ഹരിച്ചാലും ഒന്നുകിട്ടുമോ എന്നുചോദിച്ച വിദ്യാർഥിയായിരുന്നു രാമാനുജൻ.

More
More
K T Kunjikkannan 3 years ago
Views

കൃഷിപാഠം നമുക്ക് ക്യൂബയില്‍ നിന്ന് പഠിക്കാം - കെ.ടി.കുഞ്ഞിക്കണ്ണന്‍

ഇന്ന് വിശ്വോത്തരമായ 3 കൃഷിഫാമുകൾ ഹവാന നഗരത്തിൽ തന്നെയുണ്ട്. അമേരിക്കയുടെ ഉപരോധത്തെ അതിജീവിക്കാനായി ക്യൂബൻ ജനത നടത്തിയ മഹത്തായൊരു കാർഷിക ചെറുത്ത് നില്പിന്റെ ഉദാഹരണം

More
More
Mehajoob S.V 3 years ago
Views

കോവിഡ് -19: പീക്ക് കഴിഞ്ഞു, ലോകത്ത് മരണനിരക്ക് താഴുന്നു - എസ്.വി.മെഹ്ജൂബ്

കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ അവസാനത്തിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലത്തില്‍ അനുമാനിക്കാനാകും.

More
More
Web Desk 3 years ago
Views

റംസാനില്‍ വെവ്വേറെ പാത്രത്തില്‍ കഴിക്കാം - ഡോ.ടി.ജയകൃഷ്ണന്‍

സ്നേഹം പങ്കിടുന്നതിൻ്റെ ഭാഗമായി ഒന്നിച്ചിരുന്നു ഒരു പാത്രത്തിൽ നിന്ന് ഒന്നിച്ച് ആഹാര വിഭവങ്ങൾ പങ്കിട്ട് കഴിക്കുന്ന സമ്പ്രദായം സാധാരണമാണ്. കോവിഡ് വ്യാപനത്തിൻ്റെ അവസരത്തിൽ ഈ ശീലവും നമ്മൾ ഇപ്പോൾ ഉപേക്ഷിക്കേണ്ടി വരും.

More
More
Mehajoob S.V 3 years ago
Views

അമേരിക്ക കടുത്ത സാമൂഹ്യ, സാമ്പത്തിക വിഷാദത്തിലേക്ക് - എസ്.വി. മെഹ്ജൂബ്

ഈ അവസ്ഥ കോവിഡാനന്തരകാലത്തും വേട്ടയാടുന്ന വലിയ സാമൂഹ്യ, സാമ്പത്തിക വിഷാദാവസ്ഥയിലേക്കാണ് അമേരിക്കന്‍ ഐക്യനാടുകളെ കൊണ്ടെത്തിക്കുക എന്നാണ് സാമൂഹ്യ മനശാസ്ത്ര വിശകനത്തിന് എത്തിച്ചേരാന്‍ കഴിയുന്ന നിഗമനം.

More
More
Hilal Hassan 3 years ago
Views

നാം പട്ടിണിക്കിട്ട മനുഷ്യരെക്കുറിച്ച്, പാഴാക്കിയ ഭക്ഷണത്തെക്കുറിച്ച്, ഇപ്പോഴെങ്കിലും ഓര്‍ക്കണം

നമ്മൾ കേരളീയർ താരതമ്യേന ഭാഗ്യവാന്മാരാണ്. ഇവിടെ കാലാകാലങ്ങളായി സാമൂഹ്യപരിഷ്കർത്താക്കളും ധിഷണാശാലികളായ മുൻഭരണാധികാരികളും ദീർഘ വീക്ഷണത്തോടെ നടപ്പിലാക്കിയ ഇടപെടലുകളും നടപടികളും നമ്മെ ഉയർന്ന ജീവിത നിലവാരത്തിലെത്തിച്ചിരിക്കുന്നു.

More
More
News Desk 3 years ago
Lockdown Diaries

നഷ്ടപ്പെടുമ്പോഴാണ് എന്തിന്റേയും വില അറിയുന്നത്; കൊവിഡ് കാല ബ്ലോഗുമായി മോഹന്‍ലാല്‍

നിങ്ങൾക്ക് വേണ്ടി, നമുക്ക് വേണ്ടി ഈ നാടിന് വേണ്ടി. സ്വാതന്ത്രൃത്തിന്റെ പടിവാതിക്കൽ വെച്ച് വീണ്ടും വീട്ടകങ്ങളിലേക്ക് മടങ്ങുമ്പോൾ നാം തിരിച്ചെത്തുന്നത് നമ്മളിലേക്ക് തന്നെയാണ്.

More
More
Sooraj Roshan 3 years ago
Lockdown Diaries

നന്ദിവാക്കുകള്‍ക്ക് കാതോര്‍ക്കാത്ത ആ കരുതലാണ് സ്നേഹം - സൂരജ് റോഷന്‍

വരുന്നത് വരട്ടെന്ന് കരുതി ഫേസ് ബുക്കിൽ കേരള ഫയർ ഫോഴ്സിന്റെ പേജിൽ സഹായം തേടി ഒരു പോസ്റ്റിട്ടു. അല്പസമയം കഴിഞ്ഞ് ഫയർ ഫോഴ്സിൽ നിന്നൊരു മെസേജ്, വിളിക്കുക 101 അല്ലെങ്കിൽ നിങ്ങളുടെ തൊട്ടടുത്തുള്ള ഫയർ സ്‌റ്റേഷനിൽ!

More
More
Abul Kalam Azad 3 years ago
Views

മാര്‍ഗരറ്റ് ബൂര്‍ക്ക് വൈറ്റ്, ഹെന്റികാര്‍ട്ടിയര്‍ ബ്രെസോണ്‍: ഇന്ത്യന്‍ ഫോട്ടോഗ്രഫിയുടെ രണ്ടു മുഖങ്ങള്‍ - അബൂള്‍ കലാം ആസാദ്

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ ചക്രവാളത്തില്‍ കാളിമ പടര്‍ന്നൊഴിയാതെ നിന്ന ആ നിഴല്‍വീണ പകലില്‍, നാഥൂറാം തന്‍റെ തോക്ക്‌ തുടച്ച് ഉണ്ട നിറച്ചു കൊണ്ടിരിക്കെ.., വിടവാങ്ങലിനൊരുങ്ങുകയാണ് എന്നറിയാതെ.., മഹാത്മാവിന്‍റെ പ്രബോധനത്തിലെ അവസാന വചനങ്ങള്‍ക്ക് അവര്‍ - മാര്‍ഗരറ്റും ബ്രസോണും കാതോര്‍ത്തു

More
More
Akhila Pappan 3 years ago
Lockdown Diaries

ഒബ്സസ്സിവ് കംപല്‍സിവ് ന്യുറോസിസ് അഥവാ കൊറോണ വരുമോ വരുമോയെന്ന പേടി!

ആറുമണിക്ക് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കഴിഞ്ഞാൽ പിന്നെ എനിക്ക് ഇരിക്കുപൊറുതി കിട്ടില്ല. പതിനാലു ജില്ലകളിലെ കളക്ടർമാരുടെ ഫേസ്ബുക് പേജ് എടുത്ത് റൂട്ട് മാപ്പ് പരിശോധിക്കും. ആളുകളുടെ റൂട്ട് മാപ്പ് കണ്ടുകഴിഞ്ഞാൽ പിന്നെ ഞാൻ എന്‍റെ ബിർമിങ്ഹാം തൊട്ട് തിരുവനന്തപുരം വരെ യാത്ര ചെയ്ത റൂട്ട് മാപ്പ് വരക്കൽ പണി തുടങ്ങും.

More
More
Web Desk 3 years ago
Views

ജര്‍മ്മനി കൊവിഡ്-19 മരണം തടുത്തതെങ്ങിനെ?- ഡോ. ടി. ജയകൃഷ്ണൻ

ആരോഗ്യ സേവനമേഖല "സോഷ്യലൈസ് " ചെയ്ത് ദേശസാത്കരിച്ച രാജ്യമാണ് ജർമ്മനി. അതിനാലാണ് കോവിഡ് -19 പ്രതിരോധത്തില്‍ മരണനിരക്ക് ലോകരാജ്യങ്ങളെ ആകെ അമ്പരപ്പിക്കുന്ന രീതിയില്‍ പിടിച്ചു നിര്‍ത്താന്‍ ജര്‍മ്മനിക്ക് സാധ്യമായത് എന്നു കരുതേണ്ടിയിരിക്കുന്നു.

More
More

Popular Posts

Web Desk 3 hours ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More
Web Desk 4 hours ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
National Desk 5 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 6 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More