Views

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 3 years ago
Views

ബാബസാഹേബ് അംബേദ്‌കര്‍: ജനാധിപത്യത്തിൻ്റെ ചരിത്ര ജീവിതം - ഡോ. കെ.എസ്.മാധവന്‍

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്നതും വീണ്ടെടുക്കപ്പെടുന്നതുമായ ഒരു ചിന്തകനാണ് അംബേദ്‌കര്‍. സാമൂഹിക ജനാധിപത്യത്തിൽ നിലനിൽക്കുന്ന സാഹോദര്യ ജീവിതത്തിലൂടെ മാത്രമെ രാഷ്ട്രിയ ജനാധിപത്യത്തിന് അതിജീവിക്കാൻ കഴിയു എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി

More
More
Web Desk 3 years ago
Views

അപ്പോൾ.., കേരളത്തിൽ ഈ കൊറോണ എന്ന് തീരും ? എത്ര പേർ മരിക്കും ? - മുരളി തുമ്മാരുകുടി

കൊറോണയുടെ ഒന്നാം വരവിനെ നാം പിടിച്ചു കെട്ടി. രണ്ടാമത്തെ വരവിലും ഭൂതം തിരിച്ചു കുപ്പിലേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്. പക്ഷെ ആഘോഷത്തിന് സമയമായിട്ടില്ല.

More
More
Asaf Ali Azad 3 years ago
Lockdown Diaries

ഏകാകിനിയുടെ ഉള്ളകം തേടി, ഇരുപുറം ചില്ലിട്ട എന്റെ ലോക്ക് ഡൗൺ ദിനങ്ങള്‍

താൻ ഏകാന്തതയുടെ ഉപാസക ആണെന്ന്. ഓഹ്, കാര്യം അറിഞ്ഞല്ലോ, ഇനി പൊയ്‌കൊള്ളൂ എന്ന്... 'തൽപ്പരകക്ഷിയല്ലാ' എന്ന് സലീം കുമാറിന്റെ ശബ്ദത്തിൽ ആലോചിച്ച് ഏകാകിനിക്ക് നന്ദി പറഞ്ഞ് പ്രാതൽ തുടരാനായി എന്റെ മേശയിലേക്ക്.

More
More
Lockdown Diaries

നിരീക്ഷണ കാലത്തെ പെൺജീവിതങ്ങൾ

കൊവിഡ്-19 തീർത്ത പ്രതിസന്ധിയിൽ അവിചാരിതമായി കടന്ന് വന്ന ക്വാറന്റൈൻ ജീവിതത്തിലായിരുന്നപ്പോഴാണ് കുറെ കാലങ്ങൾക്ക് ശേഷം വീടിനെയും അതിനു ചുറ്റുമുള്ളതിനെയും ഞാൻ കണ്ടതും കേട്ടതും അനുഭവിച്ചതും.

More
More
Web Desk 3 years ago
Views

മരണവുമായി എത്തുന്ന കൊറോണയുടെ രണ്ടാം ഇന്നിങ്ങ്സ് - മുരളി തുമ്മാരുകുടി

പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് മരണസംഖ്യ പിടിച്ചു നിർത്തിയ സർക്കാരിനെയും അതിന് മുന്നിൽ നിന്ന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും നമുക്ക് അംഗീകരിക്കാതിരിക്കാൻ കഴിയില്ല

More
More
Web Desk 3 years ago
Lockdown Diaries

പട്ടിണിക്കാർ ഒരുപാടുണ്ട്, പാചക വീഡിയോകള്‍ ഒഴിവാക്കിക്കൂടേ? സാനിയ

പാചക വീഡിയോകളും ഭക്ഷണത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് നിർത്താൻ സമയമായില്ലേ. എനിക്ക് തോന്നുന്ന ഒരു കാര്യം – ലോകത്ത്, പ്രത്യേകിച്ചും നമുക്കിടയിൽ ഭക്ഷണം കിട്ടാതെ മരിക്കുന്ന ഒട്ടേറെ ആളുകളുണ്ട്.

More
More
Jalisha Usman 3 years ago
Lockdown Diaries

ഇവിടെ സ്വീഡനില്‍ ഞങ്ങള്‍ അന്യരാണ്; കേരളത്തിലെ ബംഗാളികള്‍ - ജലിഷാ ഉസ്മാന്‍

ഓരോ നിമിഷവും നാട്ടിലേക്ക് പോരാൻ വഴിയെന്തെങ്കിലും ഉണ്ടോ എന്ന് കണ്ണും നട്ടിരിക്കുകയാണ് ഇപ്പൊ. പനി വന്നാ വയ്യാതെയാണെങ്കിലും കഷ്ടിച്ച്, ഏന്തി ഒരു കട്ടനിട്ടു തരാനോ കഞ്ഞിവെച്ചു തരാനോ ഉമ്മച്ചിയുണ്ടാവും. മരിക്കുവാണെങ്കിലും കൂടപ്പിറപ്പിന്‍റെ വീൽചെയറിൽ തലചായ്ച്ചു മരിക്കാലോ.

More
More
O P Raveendran 3 years ago
Views

എയിഡഡ് മേഖലയില്‍ സംവരണമുണ്ട്. പട്ടികജാതിക്കാര്‍ക്ക് പക്ഷെ സമരം മാത്രം - ഒ.പി.രവീന്ദ്രന്‍

അധ്യാപക - അനധ്യാപക നിയമനങ്ങളിൽ പട്ടികജാതി പട്ടികവർഗ്ഗ സംവരണമല്ല എയ്ഡഡ് മേഖലയിൽ നടപ്പാക്കപ്പെട്ടത്. മറിച്ച് സർവ്വീസിലിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള പത്തുശതമാനം (10%) സംവരണമാണ്.

More
More
K T Kunjikkannan 3 years ago
Views

ടോർച്ചടിച്ച് നാം വൈറസിന്റെ ഹൃദയം പിളർക്കും - കെ.ടി.കുഞ്ഞിക്കണ്ണന്‍

കൊറോണ ഭീഷണിയെ ശരിയായ ആരോഗ്യ സാമൂഹ്യ പരിപാടികളുടെ അടിസ്ഥാനത്തിൽ നേരിടാനാവശ്യമായ നടപടികൾ മുന്നോട്ട് വെക്കേണ്ട പ്രധാനമന്ത്രിയാണ് കൊറോണക്കെതിരെ മന്ത്രവാദപരമായ ആഭിചാരക്രിയകൾ ദേശീയ പരിപാടിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

More
More
Web Desk 3 years ago
Views

ഉദ്യോഗസ്ഥരുടെ ശമ്പളം പകുതി കട്ടുചെയ്യാന്‍ കേരളം നിര്‍ബന്ധിതരായേക്കും - തോമസ്‌ ഐസക്

തെലുങ്കാന പകുതി ശമ്പളം കട്ട് ചെയ്തു. ആന്ധ്ര, രാജസ്ഥാൻ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ ഇന്നത്തേതുപോലെ തുടർന്നാൽ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിനു കേരള സർക്കാരും നിർബന്ധിതമാകും.

More
More
P J Cheriyan 3 years ago
Views

ഈശ്വരാ നീ നൽകുന്ന പ്രത്യാശ മാത്രമാണ് എന്‍റെ ആശ്രയം - ഡോ.പി.ജെ.ചെറിയാന്‍

ഞാൻ എന്‍റെ പ്രാണനെ താലോലിച്ചു മിണ്ടാതിരിക്കുന്നു.അമ്മയുടെ സമീപത്തു മുലകുടി മാറാത്ത പൈതൽ പോലെ ആയിരിക്കുന്നു എന്‍റെ പ്രാണൻ.

More
More
K T Kunjikkannan 3 years ago
Views

ഏകാന്തതയിലും മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ് - കെ.ടി.കുഞ്ഞിക്കണ്ണന്‍

മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിൽ ഹൃദയശൂന്യമായ പണവ്യവസ്ഥകളും ചൂഷകമൂല്യങ്ങളും സൃഷ്ടിക്കുന്ന അപമാനവീകരണത്തിൻ്റെയും അന്യവൽക്കരണത്തിൻ്റെയും ഭീകരതയിൽ നിന്ന് മനുഷ്യരാശിയെ എങ്ങനെ രക്ഷിക്കാനാവും - എന്നാണ് മാർക്സ് അന്വേഷിച്ചത്...

More
More

Popular Posts

National Desk 50 minutes ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 21 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
National Desk 23 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 23 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More