Cinema

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Cinema

കുറുപ്പും കാവലും മരക്കാറും ഒ ടി ടിയിലേക്ക്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

പ്രിയദര്‍ശന്‍ ചിത്രമായ കുഞ്ഞാലി മരക്കാറും ഈ മാസം 17 നാണ് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുക. 100 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് ഒന്നിലധികം നാഷണല്‍ അവാര്‍ഡുകളും ലഭിച്ചിരുന്നു. കുഞ്ഞാലി മരക്കാര്‍ ചിത്രം അഞ്ചു ഭാഷകളിലായി 4000 ത്തോളം സ്ക്രീനുകളിലാണ് പ്രദര്‍ശനം നടത്തുന്നത്. മോഹന്‍ലാല്‍, മഞ്ജു വാരിയര്‍, പ്രണവ് മോഹന്‍ലാല്‍

More
More
Cinema

ജയ് ഭീം വിവാദം: സൂര്യയെ കുറ്റം പറയണ്ട; പൂര്‍ണ ഉത്തരവാദിത്വം എനിക്ക് - ടി ജെ ജ്ഞാനവേൽ

ചിത്രം ഒ ടി ടിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് തന്നെ കലണ്ടര്‍ നീക്കം ചെയ്തിരുന്നുവെന്നും എന്നാല്‍ അതിനുമുന്‍പ് സിനിമ കണ്ടവര്‍ ഈ സീന്‍ വരുന്ന ഭാഗം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ തനിക്കാണ് ഇതിന്‍റെ പൂര്‍ണ ഉത്തരവാദിത്വമെന്നും സൂര്യയെ വിമര്‍ശിക്കേണ്ടതില്ലെന്നും ജ്ഞാനവേൽ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

More
More
Web Desk 2 years ago
Cinema

'വി സ്റ്റാന്‍ഡ് വിത്ത് സൂര്യ'; സൂര്യക്ക് പിന്തുണയുമായി പാ രഞ്ജിത്ത്

ചിത്രം നിര്‍മ്മിച്ച സൂര്യയും, സംവിധായകന്‍ ടി ജെ ജ്ഞാനവേലും, ചിത്രം പുറത്തിറക്കിയ ആമസോണ്‍ പ്രൈം വീഡിയോയും മാപ്പുപറയണം, നഷ്ടപരിഹാരമായി അഞ്ചുകോടി രൂപ നല്‍കണം എന്നിവയാണ് വണ്ണിയാര്‍ സമുദായ നേതാക്കളുടെ ആവശ്യം. ജയ് ഭീം സിനിമയിലൂടെ വണ്ണിയാര്‍ സമുദായത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്നും ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിന് വണ്ണിയാര്‍ സമുദായ നേതാവിന്‍റെ പേര് നല്‍കിയതുവഴി സമുദായത്തെ അപമാനിച്ചെന്നുമാണ് വണ്ണിയാര്‍ സമുദായ നേതാക്കളുടെ ആരോപണം.

More
More
Cinema

എന്‍റെ കഥാപാത്രങ്ങളെ വിമര്‍ശിക്കാം, ഞാന്‍ ഏത് സിനിമ കാണണമെന്ന് നിങ്ങള്‍ നിശ്ചയിക്കണോ?- അജു വര്‍ഗീസ്

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന കനകം കാമിനി കലഹം കഴിഞ്ഞ ദിവസമാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

More
More
Web Desk 2 years ago
Reviews

‘തിങ്കളാഴ്ച നിശ്ചയം‘ ഹൃദ്യമായ ഒരു ചലച്ചിത്രാനുഭവം- രേണു രാമനാഥ്

സെന്ന ഹെഗ്ഡേ എന്ന പുതുതലമുറ സംവിധായകൻ്റെ ‘തിങ്കളാഴ്ച നിശ്ചയം‘ പറഞ്ഞു വെയ്ക്കുന്നതും വാശിക്കാരനായ ഒരച്ഛൻ്റെ പരാജയത്തിൻ്റെയും മാനസാന്തരത്തിൻ്റെയും കഥയാണ്. പക്ഷെ, ‘തിങ്കളാഴ്ച നിശ്ചയ‘ത്തെ അത്യന്തം ഹൃദ്യമായ ഒരു ചലച്ചിതാനുഭവമാക്കുന്നത് ഈ കഥ മാത്രമല്ല, സർവ്വസാധാരണമായ ഈ കഥയെ പറയാനുപയോഗിക്കുന്ന രീതിയാണ്

More
More
Shaju V V 2 years ago
Reviews

ബ്രാല്‍: ഓർക്കാപ്പുറത്തെ ബ്രാലിൻ്റെ പിടച്ചിലാണ് ജീവിതം- ഷാജു വി വി

ഫുട്ബോളിലെ ഡ്രിബിളിങ്ങിൽ മനോയുദ്ധമുണ്ട്. ഇടതുവശത്തൂടെ വെട്ടിച്ച് മുന്നേറുന്ന ശരീരഭാഷാസൂചന എതിരാളിക്ക് സമ്മാനിച്ച്, നിങ്ങൾ വലതു വശത്തൂടെ കബളിപ്പിച്ച് മുന്നേറുന്നു.

More
More
Web Desk 2 years ago
Cinema

തിയേറ്ററുകള്‍ ബുധനാഴ്ച തുറക്കും ; മരക്കാര്‍ ബിഗ്‌ സ്ക്രീനില്‍ തന്നെ

മരക്കാര്‍ തിയേറ്റര്‍ റിലീസ് ചെയ്യാനായി 40 കോടിയോളം രൂപ അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. ചിലപ്പോള്‍ തീയേറ്റര്‍ റിലീസിനൊപ്പം ഒടിടിയില്‍ റിലീസ് ഉണ്ടായേക്കാം. തിയേറ്ററില്‍ റിലീസ് ചെയ്യാത്ത സാഹചര്യം ഉണ്ടാവില്ല. ക്രിസ്മസിന് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണെന്നും ലബര്‍ട്ടി ബഷീര്‍ പറഞ്ഞു.

More
More
Web DesK 2 years ago
Cinema

സുഹൃത്തുക്കൾ നഷ്ടമാക്കിയ പത്തു വർഷങ്ങൾ പത്തൊന്‍പതാം നൂറ്റാണ്ടിലൂടെ തിരികെ പിടിക്കുമെന്ന് വിനയന്‍

ചിത്രത്തിൽ സിജു വിൽസൺ ചെയ്യുന്ന നായക വേഷമായ വേലായുധപ്പണിക്കർക്ക് എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി അനീതിക്കും ജാതി വിവേചനത്തിനും എതിരെ പോരാടാൻ ഊർജ്ജം കൊടുത്ത മുത്തച്ഛനാണ് പെരുമാൾ. ശ്രീനാരായണഗുരുവിനും മുൻപ് അധസ്ഥിതർക്ക് ഈശ്വരാരാധന പോലും നിഷിദ്ധമായ കാലത്ത്.

More
More
WebDesk 2 years ago
Cinema

ഷാറൂഖ് ഖാനും കജോളും വീണ്ടും ഒന്നിക്കുന്നു

ബോളിവുഡിലെ സൂപ്പർ ഹിറ്റ് താരജോഡികളായ ഷാരൂഖ് ഖാനും കജോളും വീണ്ടും ഒന്നിച്ചേക്കും. രാജ് കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ജോഡികളായി വീണ്ടും സ്ക്രീനിൽ എത്തുക.

More
More
P. A. Prem Babu 2 years ago
Reviews

സുസ്മേഷ് ചന്ത്രോത്തിന്റെ 'പത്മിനി': സർഗാത്മകതയുടെ ദുരുദ്ദേശപരമായ ദുർവ്യയം - പി. എ. പ്രേംബാബു

പത്മിനിയെന്ന ചിത്രകാരിയെ നാം അന്വേഷിക്കേണ്ടത് നമ്മുടെ രാഷ്ടീയ രൂപീകരണത്തിന്റെ പരിസരത്തിലും അവർ അതിജീവിച്ച കേരളീയ സമൂഹത്തിന്റെ പരിണാമചരിത്രത്തിലുമാണ്. എന്നാൽ ഹൈന്ദവ ആവാസവ്യവസ്ഥക്കുള്ളിലാണ് സുസ്മേഷ് പത്മിനിയെ അന്വേഷിക്കുന്നത് എന്ന് ഖേദപൂർവ്വം പറയേണ്ടി വരുന്നുണ്ട്

More
More
Reviews

'സാറ'എപ്പോൾ ഗർഭം ധരിക്കണമെന്ന് സാറ തീരുമാനിച്ചോട്ടെ - മൃദുല ഹേമലത

ഗർഭചിദ്രം നടത്തുന്നത് കുറ്റബോധം തോന്നേണ്ട കാര്യമാണെന്നും അങ്ങനെ ചെയ്യുന്നവൾ ക്രൂരരാണെന്നുമെല്ലാം പറയുന്ന സിനിമകൾ വന്ന നാട്ടിലാണ് മുൻനിര സിനിമയിലെ നായിക,''കുഞ്ഞ് എപ്പോൾ വേണമെന്ന് ഞാനാണ് തീരുമാനിക്കേണ്ടത്'' എന്ന് പറയുന്നത്.

More
More
Hilal Ahammed 2 years ago
Reviews

മാലിക്ക്: റോസ്‌ലിന്‍ മാലിക്കിനുള്ള മതേതര സര്‍ട്ടിഫിക്കറ്റ് ആകുന്നതെങ്ങിനെ - ഹിലാല്‍ അഹമദ്

. ഏതെങ്കിലുമൊരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ട് മതം രാഷ്ട്രീയത്തിൽ ഇടപെടുന്നത് സിനിമ പൊതുവേ കാണിക്കാറില്ല. പകരം റിലീജിയൻ എന്ന, സാർവലൗകിക സംബോധനകൊണ്ട് മതങ്ങളെ ഒന്നിച്ചുകെട്ടുകയും വിമർശിക്കുകയുമാണ് മലയാള സിനിമ പൊതുവില്‍ ചെയ്തുവരാറുള്ള

More
More

Popular Posts

National Desk 52 minutes ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 57 minutes ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
Web Desk 3 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
National Desk 3 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
Web Desk 5 hours ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Web Desk 23 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More