Editorial

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Sufad Subaida 3 years ago
Editorial

ഉദ്ധവ് താക്കറെയും ശിവസേനയും പ്രതീക്ഷയാകുന്നത് എങ്ങനെയാണ്?

''ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ ചാണകം മണക്കും'' എന്ന ചൊല്ലിന് യാഥാര്‍ത്ഥൃവുമായി ഇത്രയധികം ബന്ധമുണ്ട് എന്ന് മനസ്സിലായത് മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേനയുടെ നിലപാട് മാറ്റ വാര്‍ത്തകളിലൂടെയാണ്. മുന്‍പറഞ്ഞ പഴംചൊല്ല് വാക്കര്‍ത്ഥത്തില്‍ തന്നെ ശരിവെയ്ക്കുന്നതാണ് ബിജെപി പാളയത്തില്‍ നിന്ന് മടങ്ങി കോണ്‍ഗ്രസ്, ശരത് പവാറിന്റെ എന്‍ സി പി, ഇടതുകക്ഷികള്‍ തുടങ്ങിയ മതനിരപേക്ഷ പാര്‍ട്ടികളുമായി ശിവസേന ഉണ്ടാക്കിയ സഖ്യം

More
More
Mehajoob S.V 3 years ago
Editorial

ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസ് കണ്ണാടി നോക്കണം - എസ്. വി. മെഹ്ജൂബ്

ബിജെപിയെക്കണ്ട് നിങ്ങള്‍ ഹിന്ദുത്വ കളിച്ചാല്‍ വിജയിക്കാന്‍ പോകുന്നില്ല. സാക്ഷാല്‍ സ്വര്‍ണ്ണമുണ്ടെങ്കില്‍ പിന്നെ സ്വര്‍ണ്ണം മുക്കിയതിന്റെ പിന്നാലെ ആരെങ്കിലും വരുമോ കോണ്‍ഗ്രസ്സേ... എന്തിന്, നിങ്ങളുടെ എംഎല്‍എ മാര്‍ക്കോ എംപി മാര്‍ക്കോ നിങ്ങളെ വിശ്വാസമുണ്ടോ? ഇന്ന് ബിജെപിയില്‍ ഉള്ള നേതാക്കന്മാരില്‍, മന്ത്രിമാരില്‍, എംഎല്‍എ മാരില്‍ എന്തിന്, പഞ്ചായത്ത് മെമ്പര്‍മാരില്‍ പോലും മഹാഭൂരിപക്ഷവും കോണ്‍ഗ്രസ്സില്‍നിന്ന് പോയവരാണ്

More
More
Mehajoob S.V 3 years ago
Editorial

നിഷ്കളങ്കരെ ഇത് പാർട്ടി വേറെയാണ് - എസ്. വി. മെഹ്ജൂബ്

സീറ്റെത്ര കുറഞ്ഞാലും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി -- പ്രധാനമന്ത്രി മോഡിയും ബിജെപിയിലെ പ്രാദേശിക നേതാക്കന്മാരും കേരളത്തിലെ പ്രമുഖ നേതാവ് അല്‍ഫോന്‍സ്‌ കണ്ണന്താനവും ഇക്കാര്യം അസന്നിഗ്ദമായി പ്രഖ്യാപിച്ചു

More
More
Mehajoob S.V 3 years ago
Editorial

അലനും താഹയ്ക്കുമല്ല, ജാമ്യം കിട്ടിയത് പിണറായിക്കും സിപിഎമ്മിനുമാണ്

കേരളത്തിനുപുറത്ത് അക്കാദമിക മേഖലയിലുള്ളവരും ആക്ടീവിസ്റ്റുകളുമായ നിരവധി പേർ അറസ്റ്റു ചെയ്യപ്പെടുമ്പോൾ അത് ഉന്നയിക്കാനുള്ള രാഷ്ട്രീയമായ ഊക്ക് ഇടതുപക്ഷത്തിന് കൈമോശം വന്നത് അലൻ - താഹ അറസ്റ്റോടുകൂടിയാണ്.

More
More
Mehajoob S.V 3 years ago
Editorial

മതേതരത്വം നമ്മുടെ മാത്രം വികല ചിന്തയായിരുന്നുവോ?

ഒരിക്കല്‍ നാം വര്‍ഗ്ഗീയതയുടെ ലക്ഷ്നങ്ങളായ് കണ്ടു ഭയപ്പെട്ട രാമക്ഷേത്ര നിര്‍മ്മാണം രാജ്യത്തു ഐക്യം കൊണ്ട് വരുമെന്ന് എല്ലാവരും പറയുന്നു! പിന്നെ ആര്‍ക്കാണ് എവിടെയാണ് പ്രശ്നം ?

More
More
Sufad Subaida 3 years ago
Editorial

പച്ച വിറക് കത്തിച്ച പോലെ റഫാല്‍ കരാര്‍ പുകഞ്ഞുകൊണ്ടിരിക്കുന്നത് എന്തുകൊണ്ട്?

525 കോടി രൂപക്ക് കിട്ടുമെന്ന് കരുതിയ വിമാനത്തിനു പുതിയ കരാറനുസരിച്ച് 1600 കോടിമുതല്‍ 1700 കോടി രൂപവരെയായി വില. വിമാനമൊന്നിന് യു.പി.എ സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാര്‍ തുകയേക്കാള്‍ ഏകദേശം മൂന്നിരട്ടി വില നല്‍കാമെന്നു പറഞ്ഞ് മോഡി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതെന്നര്‍ഥം. വില നാം ഇത്രയധികം കൂട്ടി നല്‍കിയത് കൊണ്ട് രാജ്യത്തിന്‌ പണം മാത്രമല്ല നഷ്ടമായത്. നേരത്തെ കരാറില്‍ ഉണ്ടായിരുന്ന സാങ്കേതിക വിദ്യാ കൈമാറ്റം പുതിയ കരാറില്‍ നിന്ന് എടുത്തു കളയുകയും ചെയ്തു

More
More
Mehajoob S.V 3 years ago
Editorial

വല്ല്യ പെരുന്നാള്‍: ജീവിത പരീക്ഷണങ്ങളെ ഉള്ളുറപ്പോടെ നേരിട്ടതിന്റെ ഓര്‍മ്മദിനം

എല്ലാവര്‍ക്കും മുസ്രിസ് പോസ്റ്റിന്റെ വല്ല്യപെരുന്നാള്‍ ആശംസകള്‍ !

More
More
Web Desk 3 years ago
Editorial

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയം നടത്താനുളള കേന്ദ്ര നീക്കം നിയമവിരുദ്ധമെന്ന് മെന്‍ഡിറട്ട

ജനസംഖ്യയിലെ വ്യതിയാനങ്ങളെ കാണിക്കുന്നതിനായി ലോക്‌സഭയുടെയും നിയമസഭാ മണ്ഡലങ്ങളുടെയും അതിര്‍ത്തികള്‍ പുനര്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനമാണ് ഡീലിമിറ്റേഷന്‍, ഇത് മുന്‍ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ചെയ്യുന്നത്‌.

More
More
Mehajoob S.V 3 years ago
Editorial

രാഷ്ട്രീയമില്ലാത്ത കോമളൻമാരെയല്ല നിലപാടുള്ള കടൽ കിഴവൻമാരെയാണ് രാജ്യം തേടുന്നത്

കോണ്‍ഗ്രസ്സില്‍ കാലുമാറ്റവും കൂറുമാറലും പുതിയ കാര്യമൊന്നുമല്ല. വേറെ പണിയൊന്നുമില്ലെങ്കില്‍ ചര്‍ച്ച ചെയ്യാവുന്ന കാര്യം മാത്രമാണത്. പക്ഷേ ഇപ്പോള്‍ നടക്കുന്ന കാലുമാറ്റ ശ്രമവും മധ്യപ്രദേശില്‍ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന കാലുമാറ്റവും വലിയ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

More
More
Web Desk 3 years ago
Editorial

അമരിക്കയില്‍ രോഗീനിരക്ക് ഉയര്‍ന്നുതന്നെ, 48 മണിക്കൂറിനുള്ളില്‍ 1,10,635 പേര്‍ക്ക് കൊവിഡ്‌

അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1303 പേരാണ് മരണപ്പെട്ടത്. തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ 676, 1339 എന്നിങ്ങനെയായിരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,32,101 ആയി.

More
More
Web Desk 3 years ago
Editorial

വിവാഹത്തിന് വെളുപ്പും ദുഃഖ സൂചകമായി കറുപ്പും നിലനില്‍ക്കുവോളം വംശീയത തുടരും - റോബർട്ട് മുഗാബെ (1924-2019)

വെളുപ്പ് സമാധാനത്തിന്റെയും കറുപ്പ് അശാന്തിയുടെയും പ്രതീകമായി ജനങ്ങൾ ഉപയോഗിക്കുന്ന കാലത്തോളം വംശീയത അവസാനിക്കുകയില്ല

More
More
Mehajoob S.V 3 years ago
Editorial

ഓഫീസില്‍ ഉറങ്ങിയുണര്‍ന്ന് ജേക്കബ്‌ തോമസിന് സര്‍വീസ് വിരാമം -ചില ആലോചനകള്‍

കാഴ്ചക്കാര്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഉയരങ്ങളില്‍, ആദര്‍ശ ശോഷണം ഒട്ടും സംഭവിക്കാത്ത, സെന്‍സിബിലിറ്റിയോടു കൂടി ദരിദ്രന്റെ ഇന്ത്യയെ മനസ്സിലാക്കിയ ഐപിഎസ് - ഐ എഎസ് ഉദ്യോഗസ്ഥനെ സൃഷ്ടിച്ചെടുത്തതും ജേക്കബ്‌ തോമസൊ അല്‍ഫോന്‍സ്‌ കണ്ണന്താനമോ ടി.പി.സെന്‍കുമാറൊ അല്ല. മമ്മൂക്കയെയും ലാലേട്ടനെയും സുരേഷ് ഗോപിയെട്ടനെയും നമുക്കാര്‍ക്കും അറിയാത്തതല്ലല്ലോ

More
More

Popular Posts

National Desk 7 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 9 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 10 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 10 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
Web Desk 12 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
National Desk 12 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More