International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

International

ബോധമുള്ള ആളുടെ കയ്യില്‍ ട്വിറ്റര്‍ എത്തിയതില്‍ സന്തോഷം - ട്രംപ്

ട്വിറ്റര്‍ വീണ്ടും ഉപയോഗിക്കുമോയെന്ന കാര്യത്തിന് അദ്ദേഹം ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ ട്വിറ്റര്‍ വഴി സന്ദേശങ്ങള്‍ പങ്കുവെച്ചുവെന്നും അക്രമത്തിന് ആഹ്വാനം ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്‍റെ അക്കൌണ്ടിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

More
More
Web Desk 1 month ago
International

ട്വിറ്റര്‍ ഇനി മസ്കിന് സ്വന്തം; സി ഒ ഇ പരാഗ് പുറത്ത്

മുതല്‍ പരാഗ് അഗര്‍വാളിനെ പുറത്താക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കമ്പനിയില്‍ നിന്നും ഇറങ്ങുമ്പോള്‍ നഷ്ടപരിഹാര തുകയോടൊപ്പം അദ്ദേഹത്തിന്‍റെ ഓഹരിയുടെ പങ്കും ലഭിക്കും. അതേസമയം, ആരായിരിക്കും പുതിയ മേധാവിയെന്നതിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

More
More
International

വൈദികരും കന്യാസ്ത്രീകളും അശ്ലീല വീഡിയോകള്‍ കാണരുത്- ഫ്രാന്‍സിസ് മാര്‍പ്പാപ്പ

പുരോഹിതരും കന്യാസ്ത്രീകളുമടക്കം നിരവധി പേര്‍ക്ക് ഇത്തരം വീഡിയോകള്‍ കാണുന്ന ദുശീലമുണ്ട്. അശ്ലീല വീഡിയോകള്‍ കാണുന്നത് മനസിലെ ദുര്‍ബലപ്പെടുത്തും.

More
More
International

മഹ്സ അമിനിയുടെ ശവകുടീരത്തില്‍ എത്തിയവര്‍ക്ക് നേരെ വെടിവെപ്പ്; ഇറാനില്‍ പ്രതിഷേധം ശക്തം

അതേസമയം, മഹ്സ അമിനിയുടെ ജന്മനാടായ പടിഞ്ഞാറന്‍ ഇറാനിലെ സാഖേസിലുള്ള ആയിചി കബറിസ്ഥാനിലേക്ക് നടന്ന റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. തങ്ങളുടെ 'ശിരോവസ്ത്രം ഉപേക്ഷിച്ച് ഏകാധിപത്യം തുലയട്ടെ'യെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്ത്രീകള്‍ റാലിയില്‍ പങ്കെടുത്തതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

More
More
International

അഫ്ഗാനിസ്ഥാന്‍ ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യം

രാജ്യത്തെ ജനങ്ങള്‍ എത്രത്തോളം സുരക്ഷിതരാണ്, അവരില്‍ എത്രപേര്‍ ആക്രമണത്തിനും മോഷണത്തിനും ഇരയായി തുടങ്ങിയ കാര്യങ്ങളാണ് സര്‍വ്വേയില്‍ പരിശോധിക്കുന്നത്

More
More
International

തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന് സൂചന നല്‍കി ജോ ബൈഡന്‍

തനിക്ക് മത്സരിക്കുവാന്‍ താത്പര്യമുണ്ട്. തന്റെ പ്രായത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍, ഏറ്റവും നല്ലത് തന്നെ നിരീക്ഷിക്കുകയാണ്. പ്രായമൂലമുള്ള അസ്വസ്ഥതകള്‍ തന്നില്‍ പ്രകടമായാല്‍ മറ്റൊരു ഡെമോക്രാറ്റിനെ പിന്തുണയ്ക്കാന്‍ എല്ലാവരും തയ്യാറാകണം' - ബൈഡന്‍ പറഞ്ഞു.

More
More
International

ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു

ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് ഋഷി സുനക്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബ്രിട്ടനുവേണ്ടി സാമ്പത്തിക വിദഗ്ദന്‍ കൂടിയായ ഋഷി സുനക് എന്ത് പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

More
More
International

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും അംഗത്തിനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്

ഞാന്‍ രണ്ടുതവണ മത്സരിച്ചു. ആ രണ്ട് തവണയും വിജയിച്ചു. ആദ്യത്തെ തവണത്തേക്കാള്‍ മികച്ച വിജയം രണ്ടാമത്തേതില്‍ നേടി. 2016-നെ അപേക്ഷിച്ച് 2020-ല്‍ ദശലക്ഷക്കണക്കിന് വോട്ടുകളാണ് കൂടുതല്‍ ലഭിച്ചത്.

More
More
International

സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച്ചയും കയ്യിന്റെ ചലനശേഷിയും നഷ്ടമായി

റുഷ്ദിയുടെ ശരീരത്തിലെ മുറിവുകള്‍ ആഴത്തിലുളളതാണ്. അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച്ചശക്തി നഷ്ടമായി. കഴുത്തില്‍ മൂന്ന് ഗുരുതരമായ മുറിവുകളുണ്ട്

More
More
International

പ്രധാനമന്ത്രിയായിരുന്നത് 45 ദിവസം; ലിസ് ട്രസിന്റെ പെന്‍ഷന്‍ ഒരു കോടിയിലധികം

ലിസ് ട്രസിന് ആജീവനാന്തം 11,500 പൗണ്ട് (1,06,36,463 രൂപ) വാര്‍ഷിക പെന്‍ഷന് അര്‍ഹതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നികുതിദായകരുടെ പണത്തില്‍നിന്നാണ് ലിസ് ട്രസിന് ഈ പണം ലഭിക്കുക

More
More
International

എലിസബത്ത് രാജ്ഞിയുടെ പൈതൃകം പിന്തുടരാന്‍ സാധിക്കുന്നത് മഹത്തരം - മേഗന്‍ മാര്‍ക്കിള്‍

അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മേഗന്‍ കൂട്ടിച്ചേര്‍ത്തു. 'എലിസബത്ത് രാജ്ഞിയുടെ സ്നേഹം ഞങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ആ പൈതൃകം പിന്തുടരാന്‍ സാധിക്കുകയെന്നത് മഹത്വരമായ കാര്യമാണ്. സ്ത്രീകള്‍ നേതൃപദവിയിലെത്തുമ്പോള്‍ എങ്ങനെയായിരിക്കണമെന്നതിന്‍റെ മികച്ച ഉദാഹരണമാണ് എലിസബത്ത് രാജ്ഞിയെന്നും' മേഗന്‍ പറഞ്ഞു.

More
More
International

ബിടിഎസ് അംഗങ്ങള്‍ നിര്‍ബന്ധിത സൈനിക സേവനത്തിന്; തിരിച്ചെത്തുക 2025-ല്‍

ദക്ഷിണ കൊറിയക്ക് ബിടിഎസ് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അംഗങ്ങള്‍ക്ക് സൈനിക സേവനം അനുഷ്ടിക്കുന്നതില്‍ പ്രത്യേക പരിഗണന ലഭിക്കുമെന്ന് ബിടിഎസ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു

More
More

Popular Posts

Narendran UP 4 hours ago
Views

ലൂസയിൽ സ്റ്റേഡിയം ഇന്ന് പ്രകമ്പനം കൊള്ളും- യു പി നരേന്ദ്രന്‍

More
More
Web Desk 6 hours ago
Health

ഇന്ത്യയില്‍ ശ്വാസകോശ അര്‍ബുദം കൂടുന്നുവെന്ന് റിപ്പോര്‍ട്ട്‌

More
More
Movies

വിലക്കാന്‍ മാത്രം ഒന്നും സംഭവിച്ചിട്ടില്ല; ഇനിയും കന്നഡയില്‍ അഭിനയിക്കും- രശ്മിക മന്ദാന

More
More
Web Desk 7 hours ago
Movies

ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന മിന്നല്‍പ്രഭയുള്ള അവാര്‍ഡാണിത്; ബേസിലിനെ അഭിനന്ദിച്ച് ആന്‍റോ ജോസഫ്

More
More
International

ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടല്‍ സ്ത്രീകളെ ലക്ഷ്യം വെച്ച്; മസ്കിനെതിരെ യുവതികള്‍ കോടതിയില്‍

More
More
Web Desk 8 hours ago
Keralam

പി വി ശ്രീനിജന്‍ എംഎല്‍എക്കെതിരായ ജാതിവിവേചനം; സാബു ജേക്കബിനെതിരെ കേസ്

More
More