International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

Web Desk 2 years ago
International

സ്ത്രീകള്‍ പൊതു കുളിമുറികള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് താലിബാന്‍

ഇതിനെതിരെ വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ പ്രതിഷേധം ശക്തമാണ്. താലിബാൻ മന്ത്രാലയത്തിലെ സർദാർ മുഹമ്മദാണ് ഹെയ്ദാരി, ബാൽഖ്, ഹെറാത്ത് പ്രവിശ്യകളിൽ സ്‌ത്രീകളെ പൊതുകുളി മുറികളില്‍ നിന്ന് വിലക്കുമെന്ന് അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ താലിബാന്‍ ഭരണകൂടത്തില്‍ നിന്ന് തന്നെ വ്യത്യസ്ഥ അഭിപ്രായമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.

More
More
International

ഫലസ്തീന് ഐക്യദാര്‍ഢൃം പ്രഖ്യാപിച്ച് ഹോളിവുഡ് നടി എമ്മ വാട്‌സൺ

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഫലസ്തീനില്‍ ഇസ്രയേല്‍ 11ദിവസം നടത്തിയ ഗസ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടക്കുന്ന പ്രതിഷേധ പരിപാടികള്‍ക്കാണ് എമ്മ വാട്സണ്‍ പിന്തുണ അറിയിച്ചിരിക്കുന്നത്. ഒരു സമരത്തിന് പിന്തുണ അറിയിക്കണമെങ്കില്‍ നമ്മള്‍ അതിന്‍റെ ഇരകള്‍ ആകണമെന്നില്ല

More
More
International

ആഭ്യന്തര യുദ്ധസമയത്ത് മായന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്തു; വിചാരണ നേരിട്ട് സൈനീകര്‍

തങ്ങള്‍ക്ക് നേരിട്ട ക്രൂര പീഡനത്തില്‍ പലരും കടുത്ത മാനസീക ശാരീരിക വെല്ലുവിളികളെ അതിജീവിക്കാന്‍ ഇപ്പോഴും ശ്രമിക്കുകയാണ്. ഇതില്‍ പലരും തങ്ങളുടെ ഐഡന്റിറ്റി മറച്ച് വെച്ചാണ് ഇപ്പോഴും ജീവിക്കുന്നത്. 36 സ്ത്രീകള്‍ പീഡനത്തിന് ഇരയയെങ്കിലും കോടതിയില്‍ ഹാജരാകുവാന്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് സാധിച്ചത്.

More
More
International

വര്‍ണവെറിക്ക് ഇരയായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കുടുംബത്തിന് നേരെ വീണ്ടും അക്രമണം; 4 വയസുകാരിക്ക് വെടിയേറ്റു

കുടുംബത്തിനെതിരെ നടന്നത് അസൂത്രിതമായ അക്രമണമാണോ എന്ന് പരിശോധിക്കുമെന്നും കുട്ടിയെ അക്രമികള്‍ നേരത്തെ ലക്ഷ്യം വെച്ചിരുന്നോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. വെടിയുതിർത്തത് ഒരാളാണോ അതോ നിരവധി ആളുകളാണോ എന്ന് അറിയില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

More
More
International

കുട്ടികള്‍ക്ക് പകരം ഇഷ്ടമൃഗങ്ങളെ വളര്‍ത്തുന്നത് സ്വാര്‍ഥതയാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ഇന്ന് പല കുടുംബങ്ങളിലും കാണുന്നത് കുട്ടികളെ വേണ്ടന്ന് വെക്കുന്ന രീതിയാണ്. ചിലര്‍ കുട്ടികളെ വേണ്ടന്ന് വെക്കുന്നു. മറ്റ് ചിലര്‍ ഒരു കുട്ടി മാത്രം മതിയെന്ന് തീരുമാനിക്കുന്നു. ഇത് പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും നിഷേധമാണ്. മനുഷ്യരിലെ മനുഷ്യത്വം ഇല്ലാതാക്കുകയുമാണ് ഇത്തരം രീതികളിലൂടെ സംഭവിക്കുക.

More
More
International

ഇന്ധന വില വര്‍ധനക്കെതിരെ പ്രതിഷേധം: കസാഖിസ്ഥാനില്‍ അടിയന്തരാവസ്ഥ

പ്രതിഷേധക്കാര്‍ സര്‍ക്കാര്‍, സൈനീക ഓഫിസുകള്‍ അക്രമിക്കുന്ന രീതി അംഗീകരിക്കാനാവില്ല. ഇത്തരം ആഹ്വാനങ്ങള്‍ തികച്ചും നിയമവിരുദ്ധമാണ്. ഇത്തരം സമര രീതികള്‍ കൊണ്ട് സര്‍ക്കാരിനെ താഴെയിറക്കാം എന്ന് വിചാരിക്കേണ്ട. പക്ഷെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് ചര്‍ച്ചകളിലൂടെ പ്രശനം പരിഹരിക്കാനാണ്

More
More
International

തുണിക്കടകളിലെ പെണ്‍ബൊമ്മകളുടെ തല നീക്കം ചെയ്യാന്‍ ഉത്തരവിട്ട് താലിബാന്‍

ഇസ്‌ലാമിക ശരീഅത്ത് നിയമം അനുസരിച്ച് അന്യ സ്ത്രീകളെ നോക്കാന്‍ പാടില്ല. എന്നാല്‍ ബൊമ്മയെ നോക്കിനില്‍ക്കുന്നത് ഈ നിയമത്തിന് എതിരാണ്. ബൊമ്മകളെ കടകളില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കുകയാണ് വേണ്ടത്. എന്നാല്‍ നിയമത്തിന്‍റെ ആദ്യപടിയെന്നോണം ബൊമ്മകളുടെ തല മാത്രം നീക്കം ചെയ്താല്‍ മതിയെന്നാണ് ഇസ്‌ലാമിക കാര്യങ്ങള്‍ക്കായുള്ള പ്രത്യേക മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

More
More
International

മുസ്ലിങ്ങള്‍ക്ക് വര്‍ജ്യം; 3000 ലിറ്റര്‍ മദ്യം ഒഴുക്കി കളഞ്ഞ് താലിബാന്‍

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ മദ്യം മയക്കുമരുന്ന് എന്നിവക്കെതിരെ കര്‍ശന നടപടികളാണ് താലിബാന്‍ സ്വീകരിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് റെയ്ഡില്‍ പിടിച്ചെടുത്ത മദ്യം ഒഴുക്കിക്കളഞ്ഞത്. എന്നാല്‍ ഇത് എപ്പോഴത്തെ ദൃശ്യമാണെന്നോ എന്നാണ് റെയ്ഡ് നടന്നതെന്നോ വ്യക്തമല്ല

More
More
International

ഇമ്രാന്‍ ഖാനുകീഴില്‍ പാക്കിസ്ഥാന്‍ കൊളളക്കാരുടെ നാടായി മാറി- മുന്‍ ഭാര്യ റെഹം ഖാന്‍

എന്റെ അനന്തിരവന്റെ വിവാഹം കഴിഞ്ഞ് മടങ്ങുംവഴി എന്റെ കാറിനുനേരേ വെടിയുതിര്‍ത്തു. മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ വാഹനത്തെ ഗണ്‍പോയിന്റില്‍ നിര്‍ത്തി.

More
More
International

സത്യത്തിന്‍റെ ഭാഗത്ത് നിന്നത് കൊണ്ട് മാത്രം കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 45 മാധ്യമപ്രവര്‍ത്തകര്‍!

ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട രാജ്യം അഫ്ഗാനിസ്ഥാനാണ്. താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമേ ഒന്‍പത് എഴുത്തുകാരുമാണ് കൊല്ലപ്പെട്ടത്. മെക്സിക്കോയില്‍ എട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. പാകിസ്ഥാനിലും മറ്റ് ദക്ഷിണേന്ത്യന്‍ രാജ്യങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്.

More
More
International

കൊറോണ 'ഫ്ലൊറോണ'യാകുന്നു; പ്രഭവകേന്ദ്രം ഇസ്രായേല്‍

കഴിഞ്ഞ കുറച്ച് നാളുകളായി ഇസ്രയേലിൽ ഇൻഫ്ലുവൻസ കേസുകളിൽ വർധനയുണ്ടായിരുന്നു. രണ്ട് വൈറസുകളും ഒരേ സമയം ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ് ഫ്ലൊറോണ ഉണ്ടാവുക. യുകെയിലും യുഎസിലും ഒമൈക്രോണും ഡെൽറ്റയും ചേർന്ന ഡെൽമിക്രോണ്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. കൂടുതൽ പേരിൽ വൈറസ് പടർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രായേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

More
More
International

ഡസ്മണ്ട് ടുട്ടുവിന് കേപ്ടൌണില്‍ അന്ത്യവിശ്രമം

90 കാരനായ ഡസ്മണ്ട് ടുട്ടു ഡിസംബര്‍ 26 ന് കേപ്ടൌണിലെ ഒയാസിസ്‌ ഫ്രെയില്‍ സെന്‍ററിലാണ് അന്തരിച്ചത്. കറുത്ത വംശജരിലെ ആദ്യത്തെ ആര്‍ച്ച് ബിഷപ്പായ ഡസ്മണ്ട് ടുട്ടു മനുഷ്യ വിമോച്ചനത്തിലൂന്നിയ കാഴ്ചപ്പാടുകള്‍കൊണ്ടും കറുത്തവരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങല്‍ക്കൊണ്ടുമാണ് ലോക ശ്രദ്ധയിലേക്ക് വന്നത്

More
More

Popular Posts

National Desk 9 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 11 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 12 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 12 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
Web Desk 14 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
National Desk 14 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More