International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

International

പാതി നശിച്ച ബോട്ടില്‍ 100 ലധികം അഭയാര്‍ത്ഥികള്‍; ഒടുവില്‍ കരക്കടുക്കാന്‍ അനുവാദം നല്‍കി ഇന്ത്യോനേഷ്യ

എഞ്ചിന്‍ തകരാറിലായതും സംഘത്തിലുള്ള പലരുടെയും ആരോഗ്യസ്ഥിതി മോശമായതുമാണ് തീരത്ത് ബോട്ട് അടുപ്പിക്കാന്‍ അനുവാദം നല്‍കിയതെന്ന് രാഷ്ട്രീയ, നിയമ സുരക്ഷാ വിഭാഗം മന്ത്രാലയത്തിലെ അഭയാര്‍ത്ഥി ടാസ്‌ക് ഫോഴ്‌സ് വിഭാഗം തലവനായ അര്‍മെദ് വിജയ പറഞ്ഞു.

More
More
International

നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് അഫ്ഗാന്‍ മുന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഗനി

രക്ഷപ്പെടണമെന്ന് ആഗ്രഹം തോന്നിയിരുന്നു. പക്ഷെ എങ്ങോട്ട് ആണ് പോകേണ്ടതെന്ന് അറിയില്ലായിരുന്നു. വിമാനം പറന്നു പൊങ്ങിയപ്പോള്‍ മാത്രമാണ് ഇന്നലെ വരെ തന്‍റെതായിരുന്ന ഒരു നാട്ടില്‍ നിന്നും താന്‍ രക്ഷപ്പെടുകയാണെന്ന തോന്നല്‍ ഉണ്ടായത്. രാജ്യം വിട്ടപ്പോള്‍ താന്‍ കുറെ പണം കൊണ്ടു പോയി എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ വസ്തുത വിരുദ്ധമാണെന്നും

More
More
International

ഒമൈക്രോണ്‍: എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ് ദുബായ് നിര്‍ത്തി

താത്കാലികമായി നിര്‍ത്തി വെച്ച വിമാന സര്‍വീസുകള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരില്ലെന്നും അധികൃതര്‍ അറിയിച്ചു.'യാത്ര നിയന്ത്രണമൂലം ബുദ്ധിമുട്ട് നേരിടുന്ന യാത്രക്കാര്‍ എമിറേറ്റിനെ ഉടന്‍ തന്നെ റീബുക്കിങ്ങിനായി ബന്ധപ്പെടേണ്ടതില്ല. മറിച്ച് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ടിക്കറ്റ് സൂക്ഷിച്ച് വെക്കുക.

More
More
International

പറക്കുന്നതിനിടയില്‍ ഐസിടിച്ച് വിമാനത്തിന്‍റെ മുന്‍ ഭാഗത്തെ ചില്ല് തകര്‍ന്നു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഡിസംബർ 23-ന് ലണ്ടൻ ഗാറ്റ്‌വിക്ക് എയർപോർട്ടിൽ നിന്നു പുറപ്പെട്ട ബോയിങ് വിമാനമാണ് വളരെ വിചിത്രമായ അപകടത്തില്‍പ്പെട്ടത്. രണ്ടു ദിവസത്തിലേറെ സമയമെടുത്ത് റിപ്പയർ ചെയ്ത ശേഷമാണ് വിമാനം സാൻ ഹോസെയിൽ നിന്ന് ലണ്ടനിലേക്ക് തിരികെ പറന്നത്. ഇക്കാരണത്താൽ യാത്രക്കാർക്ക് ക്രിസ്മസ് ആഘോഷങ്ങൾ നഷ്ടമായി.

More
More
International

ഗര്‍ഭം അലസിപ്പോയതിന് 13 വര്‍ഷം ജയില്‍ശിക്ഷ; ജയിലില്‍ തടവിലായിരുന്ന 3 സ്ത്രീകളെ വെറുതെവിട്ടു

എല്‍ സാല്‍വഡോറില്‍ ഏത് സാഹചര്യത്തിലായാലും ഗര്‍ഭഛിദ്രം നടത്തുന്നത് ശിക്ഷാര്‍ഹമാണ്. രാജ്യത്ത് ഗര്‍ഭഛിദ്രം നടത്തുന്നത് എട്ടുമുതല്‍ 50 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

More
More
International

കെ എഫ് സിയില്‍ നിന്നും ചിക്കന്‍ വിങ്‌സ് ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് കോഴിത്തല- പരാതിയുമായി യുവതി

സംഭവം വൈറലായതിനുപിന്നാലെ കെ എഫ് സി വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉപയോക്താവിന് ഒരു മുഴുവന്‍ തല ഭാഗം എങ്ങനെ ലഭിച്ചു എന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്.

More
More
Web Desk 2 years ago
International

എന്നെ അമ്മയെന്ന് വിളിക്കരുത്; ഞാനവന്റെ അച്ഛനാണ്-കുഞ്ഞിന് ജന്മം നല്‍കിയ ട്രാന്‍മാന്‍

തന്റെ സ്വത്വം തിരിച്ചറിഞ്ഞ ബെന്നറ്റ് 2015-ലാണ് സ്തനങ്ങള്‍ നീക്കം ചെയ്യാനുളള ശസ്ത്രക്രിയ ചെയ്യുന്നത്. അന്നൊന്നും കുഞ്ഞിനെ വേണമെന്നുളള തോന്നലുകള്‍ ഉണ്ടായിട്ടില്ല.

More
More
International

എണ്ണക്കടം വീട്ടാന്‍ ഇറാനിലേക്ക് തേയില കയറ്റി ശ്രീലങ്ക

കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിദേശ നാണ്യപ്രതിസന്ധിയും നേരിടുന്ന രാജ്യമാണ് ശ്രീലങ്ക. കൊവിഡ് വ്യാപനം മൂലം വിദേശ സഞ്ചാരികളില്ലാതായതും രാജ്യത്തിന്റെ അവസ്ഥ കൂടുതല്‍ വഷളാക്കി.

More
More
International

ഹെലിക്കോപ്റ്റര്‍ കടലില്‍ വീണു; 12 മണിക്കൂര്‍ നീന്തി കരപറ്റി മന്ത്രി

എനിക്ക് മരിക്കാനുളള സമയമായിട്ടില്ല. നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട്. വേറേ പരിക്കുകളൊന്നുമില്ല. കൂടെയുണ്ടായിരുന്നവര്‍ ജീവനോടെയുണ്ടോ എന്ന് അറിയാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്.

More
More
International

വിവാഹമോചന കേസ്: യുഎഇ പ്രധാനമന്ത്രി 5500 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നു കോടതി

കോടതി വിധി പ്രകാരം, അല്‍ മക്തൂം ഹയാ ബിന്‍ത് രാജകുമാരിയ്ക്ക് 2521 കോടി രൂപ ജീവനാംശമായി നല്‍കണം. അതോടൊപ്പം മക്കളായ ജാലില, സൈദ് എന്നിവര്‍ക്ക് 2907 കോടി രൂപയും നല്‍കണം. കുട്ടികളുടെ വിദ്യാഭ്യാസം , ഭാവി ജീവിതം എന്നിവക്കാണ് 2907 കോടി രൂപ നല്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

More
More
International

ഗാർഹിക പീഡനം പൈശാചികമാണെന്ന് ഫ്രാൻസിസ് മാർപാപ്പ

പീഡനം സഹിക്കവയ്യാതെ നാലു കുഞ്ഞുങ്ങളേയുംകൂട്ടി വീടുവിട്ടിറങ്ങിയ ഒരു സ്ത്രീയും പോപ്പിന്‍റെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. 'എത്ര മര്‍ദ്ദനമേറ്റാലും ആത്മാഭിമാനം ഒരാളുടെ മുന്‍പിലും അടിയറവ് വയ്ക്കില്ലെന്ന

More
More
International

600 കോടി മുടക്കി ബഹിരാകാശ യാത്ര: ജപ്പാന്‍ ശതകോടീശ്വരന്‍ തിരിച്ചെത്തി

ഓ​ൺ​ലൈ​ൻ ഫാ​ഷ​ൻ വ്യ​വ​സാ​യി മീ​സാ​വ, സ​ഹാ​യി യോ​സോ ഹി​രാ​നോ എ​ന്നി​വ​ർക്കൊപ്പം റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി അ​ല​ക്​​സാ​ണ്ട​ർ മി​സു​ർ​കിയും ഉണ്ടായിരുന്നു. സോ​യൂ​സ്​ എം.​എ​സ്​-20​യിലാണ് ഇവര്‍ ബഹിരാകാശത്തേക്ക് യാ​ത്ര പോയത്.

More
More

Popular Posts

Web Desk 12 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
National Desk 13 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 16 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 16 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 17 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 17 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More