International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

International

കാണ്ഡഹാറിലെ ഷിയാ പള്ളിയിൽ സ്ഫോടനം; കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി

ഷിയാ പള്ളിയിൽ സ്ഫോടനം ഉണ്ടായതിൽ ഞങ്ങൾ ദുഖിതരാണ്. സംഭവത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും, കുറെയധികം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. താലിബാന്‍ സേന സംഭവ സ്ഥലത്ത് സംരക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണം നടത്തിയവരെ കണ്ടെത്താന്‍ സേന ശ്രമം ആരംഭിച്ചിട്ടുണ്ട്.- ആഭ്യന്തര മന്ത്രാലയ വക്താവ് ഖാരി സെയ്ദ് ഖോസ്തി ട്വീറ്റ് ചെയ്തു.

More
More
International

കാണ്ഡഹാറിലെ ഷിയ പള്ളിയിൽ സ്ഫോടനം; 32 മരണം, 53 പേർക്ക് പരുക്ക്

മുപ്പത്തിരണ്ട് മൃതദേഹങ്ങളും 53 മുറിവേറ്റ ആളുകളും ഇതുവരെ ഞങ്ങളുടെ ആശുപത്രിയിൽ കൊണ്ടുവന്നിട്ടുണ്ട്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല, കഴിഞ്ഞ വെള്ളിയാഴ്ച, കുണ്ടൂസിൽ ഷിയ മുസ്‍ലിം പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ നടന്ന ചാവേർസ്ഫോടനത്തില്‍ 46 പേർ കൊല്ലപ്പെട്ടിരുന്നു

More
More
International

അതിര്‍ത്തിയില്‍ യാതൊരുവിധ വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്ന് കരസേനാ മേധാവി

കഴിഞ്ഞ ദിവസം ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷമുണ്ടായിരുന്നു. അരുണാചല്‍ അതിര്‍ത്തിയിലാണ് സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സംഘര്‍ഷത്തിനു വഴിവെക്കുന്നതെന്നാണ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

More
More
Web Desk 2 years ago
International

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയ്ക്കടക്കം രണ്ടുപേര്‍ക്ക് സമാധാനത്തിനുളള നൊബേല്‍

ജനാധിപത്യവും മാധ്യമസ്വാതന്ത്രവും ഭീഷണി നേരിടുന്ന ഈ ലോകത്ത് പോരാടുന്ന മുഴുവന്‍ മാധ്യമപ്രവര്‍ത്തകരുടെയും പ്രതിനിധികളാണ് മരിയയും ദിമിത്രിയുമെന്നും പുരസ്‌കാര സമിതി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

More
More
International

ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം

ബും ലാ പാസിനും യാങ്സീയ്ക്കും ഇടയിലായിരുന്നു ഇപ്പ്രാവിശ്യം ചൈനീസ് സൈന്യം എത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15ന് നടന്ന ഗാല്‍വന്‍ താഴ്വരയിലെ ഏറ്റുമുട്ടലില്‍ ചൈനയുടെ നാല്‍പതിലധികം സൈനികര്‍ക്കും, ഇരുപത് ഇന്ത്യന്‍ സൈനികര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള

More
More
International

ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍ റസാഖ് ഗുര്‍ണയ്ക്ക് നൊബേല്‍

അഭയാര്‍ത്ഥികളുടെ ജീവിതപ്രശ്‌നങ്ങളോടുളള വിട്ടുവീഴ്ച്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവമാണ് അബ്ദുള്‍ റസാഖിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയതെന്നും നൊബേല്‍ സമിതി വ്യക്തമാക്കി

More
More
International

പാക്കിസ്ഥാനില്‍ ഭൂകമ്പം; 20 മരണം, 200 പേര്‍ക്ക് പരിക്ക്

റിക്ടര്‍ സ്കെയില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വിദൂര പർവത ജില്ലയായ ഹർനായിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയിരിക്കുന്നത്. ഭൂകമ്പത്തില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയതും മരണസംഖ്യ ഉയരാന്‍ കാരണമായെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

More
More
International

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം: കത്തോലിക്കാ സഭക്ക് വരുന്ന വീഴ്ച്ചയില്‍ ദുഖിതനാണ് - ഫ്രാന്‍സിസ് മാര്‍പാപ്പ

ഫ്രാൻസിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ കൈകാര്യം ചെയ്യാനുള്ള കത്തോലിക്കാ സഭയുടെ പോരായ്മയില്‍ താന്‍ ദുഃഖിതനാണ്. സഭയും, പള്ളിയും, എല്ലാവര്‍ക്കും സുരക്ഷ ഒരുക്കേണ്ടയിടമാണ്. ലൈംഗീകാതിക്രമങ്ങളില്‍ മതപുരോഹിതരുടെ പങ്ക് കൂടി വരുന്നത് സഭക്കും

More
More
Web Desk 2 years ago
International

കാലാവസ്ഥാ വ്യതിയാന പഠനത്തിന് നോബല്‍; പുരസ്കാരം നേടിയത് യുകെ, യുഎസ്, ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍

“തമോദ്വാരങ്ങളുടെ രൂപീകരണത്തിലേക്ക് നയിക്കുന്ന പൊതു ആപേക്ഷികതാ സിദ്ധാന്തം പെൻറോസ് തെളിയിച്ചു. അദൃശ്യവും ഭാരമേറിയതുമായ ഒരു വസ്തു നമ്മുടെ താരാപഥത്തിന്റെ കേന്ദ്രത്തിലുള്ള നക്ഷത്രങ്ങളുടെ ഭ്രമണപഥത്തെ നിയന്ത്രിക്കുന്നുവെന്ന് ജെൻസലും ഗെസും കണ്ടെത്തി. അതിയായ പിണ്ഡമുള്ള തമോഗർത്തം എന്നത് മാത്രമാണ് നിലവിൽ ലഭ്യമായ ഒരേയൊരു വിശദീകരണം,” നൊബേൽ അക്കാദമി പ്രസ്താവനയിൽ പറയുന്നു.

More
More
International

2000- 2020 കാലത്ത് പഠിച്ചവരെ കൊണ്ട് രാജ്യത്തിന് ഉപയോഗമില്ലെന്ന് താലിബാന്‍

മതപഠനം പൂര്‍ത്തിയാക്കിയവരുമായി ബിരുദം നേടിയവരെ താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്തിനു ഉപകാരപ്പെടുന്ന രിതിയില്‍ അവര്‍ക്ക് സംഭവാനകള്‍ നല്കാന്‍ സാധിക്കുന്നില്ല. ആധുനിക വിദ്യാഭ്യാസ രീതി അപ്രധാനമാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. അഫ്ഗാന്‍റെ ഉയര്‍ച്ചയുമായി

More
More
International

ഇസ്ലാമിക് സംവിധാനം എങ്ങനെയാണെന്ന് താലിബാന്‍ ദോഹയെ കണ്ടു പഠിക്കുക - ഖത്തര്‍ വിദേശകാര്യമന്ത്രി

അഫ്ഗാനില്‍ സെക്കന്‍ററി സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ അവരുടെ വിദ്യാഭ്യാസം തുടരാന്‍ അനുവദിക്കാത്ത താലിബാന്‍ നടപടിയെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ഷേഖ് മുഹമ്മദ് ബിന്‍റെ പ്രതികരണം.

More
More
International

ഇന്‍സ്റ്റഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു - വിമര്‍ശനവുമായി യു എസ് സെനറ്റ്

കുട്ടികളുടെ ആരോഗ്യത്തെ ഇന്‍സ്റ്റഗ്രാം ബാധിക്കുന്നുണ്ടെന്ന ഇന്‍സ്റ്റഗ്രാമിന്‍റെ തന്നെ റിസര്‍ച്ച് റിപ്പോര്‍ട്ട് ചോര്‍ന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഫെയ്സ്ബുക്ക് സുരക്ഷാ മേധാവി ആന്‍റിഗണ്‍ ഡേവിസിന് സെനറ്റിന് മുന്നില്‍ ഹാജരാകേണ്ടി വന്നത്. സെനറ്റിനുമുന്‍പില്‍ ഹാജരായ ആന്‍റിഗണ്‍ ഡേവിസ്

More
More

Popular Posts

Web Desk 2 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
National Desk 3 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 4 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 5 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
Web Desk 23 hours ago
Viral Post

ഈ റെസ്റ്റോറന്റില്‍ വൈന്‍ ഫ്രീയാണ്; പക്ഷെ ഒരു നിബന്ധനയുണ്ട് !

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More