International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

International

ജോര്‍ജിയയില്‍ വീണ്ടും വോട്ടെണ്ണി; ട്രംപിന് തിരിച്ചടി

ജോ ബൈഡന്റെ വിജയം വീണ്ടും ഉറപ്പിച്ച് ജോര്‍ജിയയിലെ ഫലങ്ങള്‍.തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നാരോപിച്ച് ഡോണാള്‍ഡ് ട്രംപിന്റെ പരാതിയെത്തുടര്‍ന്ന് നടന്ന രണ്ടാമത് വോട്ടെണ്ണലിലും ബൈഡന്‍ വിജയിച്ചുവെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

More
More
International

ലോയ്ഡ് ഓസ്റ്റിന്‍ ആദ്യ ആഫ്രിക്കൻ-അമേരിക്കൻ പ്രതിരോധ സെക്രട്ടറി

പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതിന്‍റെ ഭാഗമായാണ് ലോയ്ഡ് ഓസ്റ്റിനെ നിയമിക്കുന്നതെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

More
More
International

പാക്കിസ്ഥാനില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം കൊവിഡ് രോഗികള്‍ മരിച്ചു

പാക്കിസ്ഥാന്‍; പെഷവാറിലെ കൊവിഡ് രോഗികളുടെ മരണം ഓക്‌സിജന്‍ ക്ഷാമം മൂലം

More
More
International

യുകെയില്‍ ആദ്യമായി കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ ക്വീന്‍ എലിസബത്തും

യുകെയില്‍ ആദ്യമായി കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ ക്വീന്‍ എലിസബത്തും

More
More
International

കര്‍ഷക സമരത്തിന് പിന്തുണയുമായി ലണ്ടനില്‍ കൂറ്റന്‍ റാലി

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരായി ലണ്ടനില്‍ പ്രതിഷേധം. ആയിരങ്ങളാണ് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്. നിരവധി പേര്‍ ഇന്ത്യന്‍ എംബസിക്കു മുന്നില്‍ തടിച്ചു കൂടി

More
More
internatinal 3 years ago
International

യു എസ് - ജര്‍മ്മന്‍ സംയുക്ത കൊവിഡ്‌ വാക്സിന്‍ വിതരണത്തിനൊരുങ്ങി

അമേരിക്കന്‍ - ജര്‍മ്മന്‍ കമ്പനികള്‍ സംയുക്തമായി വികസിപ്പിച്ച കൊവിഡ്‌ വാക്സിന്‍ ബ്രിട്ടനിലാണ് ആദ്യമായി വിതരണം ചെയ്യാന്‍ ഒരുങ്ങുന്നത്. ബ്രിട്ടന്‍ ഇതിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. 95 ശതാമാനം സുരക്ഷിതവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ് ഇപ്പോള്‍ വിതരണത്തിനൊരുങ്ങുന്ന വാക്സിന്‍

More
More
International

അധികാരമേറ്റാല്‍ 100 ദിവസം മാസ്ക് ധരിക്കാൻ അമേരിക്കക്കാരോട് ആവശ്യപ്പെടുമെന്ന് ബൈഡന്‍

അമേരിക്കന്‍ പ്രസിഡന്‍റായി അധികാരമേറ്റാല്‍ ആദ്യം തന്നെ 100 ദിവസം മാസ്ക് ധരിക്കാൻ അമേരിക്കക്കാരോട് ആവശ്യപ്പെടുമെന്ന് നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍.

More
More
International

‘കഞ്ചാവ് മാരക മയക്കുമരുന്നല്ല’; യുഎന്നില്‍ ഇന്ത്യയുടെ പിന്തുണ

കഞ്ചാവ് മാരക മയക്കുമരുന്നല്ലെന്ന വാദത്തെ പിന്തുണച്ച് യു.എന്നില്‍ ഇന്ത്യ വോട്ടു ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ മയക്ക് മരുന്ന് നിയന്ത്രണ വിഭാഗത്തിന്റെ 63-ആം യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

More
More
International

രണ്ട് മാസത്തിനുള്ളിൽ ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ യുറേനിയം സമ്പുഷ്ടീകരണം ഉയര്‍ത്തുമെന്ന് ഇറാന്‍

യുറേനിയം സമ്പുഷ്ടീകരണം വർദ്ധിപ്പിക്കാനൊരുങ്ങി ഇറാന്‍. ഇതുസംബന്ധിച്ച ബില്ലിന് പാർലമെന്റ് അംഗീകാരം നല്‍കി.

More
More
international 3 years ago
International

കുടിയേറ്റക്കാരെ തടയാനുള്ള ട്രംപിന്റെ വിസാ നിയന്ത്രണം കോടതി തടഞ്ഞു

കുടിയേറ്റക്കാരെ തടയുക എന്ന ലക്ഷ്യത്തോടെ യു എസ് പ്രസിഡന്റ് ഡോണല്‍ ട്രംപ് നടപ്പാക്കിയ ഭരണ പരിഷക്കാരങ്ങളില്‍ പ്രധാനപ്പെട്ട എച്ച് -1 ബി വിസാ നിയന്ത്രണം യു എസ് കോടതി തടഞ്ഞു

More
More
International

ആമസോൺ മഴക്കാടുകളിലെ വനനശീകരണം 12 വർഷത്തെ ഏറ്റവും ഉയർന്ന നിലയില്‍

ബ്രസീലിലെ ആമസോൺ മഴക്കാടുകളിലെ വനനശീകരണം 12 വർഷത്തെ ഏറ്റവും ഉയർന്ന നിലയില്‍. പ്രസിഡന്റ് ജയര്‍ ബോള്‍സനാരോ പരിസ്ഥിതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കുന്ന നയങ്ങളാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം പലതവണ ഉയര്‍ന്നിട്ടുണ്ട്

More
More
International

കിം ജോങ് ഉന്നിനും കുടുംബത്തിനും കൊവിഡ് വാക്സിന്‍ നല്‍കി ചൈന

കിം ജോങ് ഉന്നിനും കുടുംബത്തിനും കൊവിഡ് വാക്സിന്‍ നല്‍കി ചൈന. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ഭരണത്തിനിടയില്‍ കിം ജോങ് ഉന്നിന്റെ ആരോഗ്യത്തെക്കുറിച്ച് ധാരാളം കിംവദന്തികളുണ്ടായിരുന്നു.

More
More

Popular Posts

National Desk 9 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 12 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 12 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 13 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
Web Desk 15 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
National Desk 15 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More