International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

International

ഇമ്മാനുവൽ മാക്രോണിനെതിരെ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും വ്യാപക പ്രതിഷേധം

പ്രക്ഷോപകർ ചേർന്ന് മാക്രോണിനെതിരെ മുദ്രാവാക്യം വിളിക്കുകയും അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തു.

More
More
International

രണ്ടാം ഘട്ട ലോക്ഡൌണ്‍: പാരിസില്‍ 700 കിലോമീറ്റര്‍ ട്രാഫിക് ജാം

കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനായി ഫ്രാന്‍സ് രണ്ടാംഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി പാരിസുകാര്‍ ഗ്രാമീണ മേഖലയിലേക്ക് പലായനം ചെയ്യുന്നു.

More
More
International

ഗ്രീസിലും തുർക്കിയിലും ശക്തമായ ഭൂചലനം; നിരവധി പേര്‍ കൊല്ലപ്പെട്ടു

അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇനിയും വ്യക്തമല്ല. തുർക്കിയിലെ പ്രധാന വിനോദ സഞ്ചാര നഗരമായ ഇസ്മിറിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്

More
More
International

ഫ്രാൻസിലെ ക്രിസ്ത്യൻ ആരാധനാലയത്തിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ

യുഎഇ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളാണ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്.

More
More
Web Desk 3 years ago
International

പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനെന്ന പ്രസ്താവന നിഷേധിച്ച് പാക് മന്ത്രി

' നമ്മള്‍ ഇന്ത്യയെ അവരുടെ മണ്ണില്‍ പോയി ആക്രമിച്ചു. പുല്‍വാമയിലെ വിജയം പാക്കിസ്ഥാന്റെ വിജയമാണ്.ആ വിജയത്തില്‍ നമ്മളെല്ലാവരും പങ്കാളികളാണ് ' എന്നായിരുന്നു മന്ത്രിയുടെ പ്രസ്ഥാവന. എന്നാലിപ്പോള്‍ തന്റെ പ്രസ്ഥാവനയെ തെറ്റിദ്ധരിച്ചതാണെന്നും പാക്കിസ്ഥാന്‍ ഒരു തരത്തിലുളള ഭീകരപ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി

More
More
International

പ്രവാചക നിന്ദ: ഫ്രാൻ‌സിനെതിരെ ഉപരോധം പ്രഖ്യാപിച്ച് തുര്‍ക്കി

പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള കാർട്ടൂൺ വരച്ച വിഷയത്തിൽ ഫ്രാൻ‌സിനെതിരെ നിരോധനം പ്രഖ്യാപിച്ച് തുർക്കി പ്രസിഡന്റ് റെജബ് ത്വയിപ് എർദോഗൻ.

More
More
International

പാക്കിസ്ഥാനിലെ മദ്രസയില്‍ സ്ഫോടനം; 7 പേര്‍ കൊല്ലപ്പെട്ടു

പരിക്കേറ്റ നിരവധി പേരെ സമീപത്തെ ലേഡി റീഡിംഗ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പെഷവാറിലെ ദിർ കോളനിയിലെ മദ്രസയിലാണ് സ്ഫോടനം നടന്നത്. അജ്ഞാതർ സ്‌ഫോടകവസ്തുക്കൾ പ്ലാസ്റ്റിക് ബാഗിലാക്കി മദ്രസയില്‍ ഉപേക്ഷിക്കുകയായിരുന്നു.

More
More
International

ട്രംപിന് ഒരവസരം കൂടെ നല്‍കണമെന്ന് മൈക്ക് പെന്‍സ്

ഭരണത്തിന്റെ ആദ്യ കാലയളവിൽ തന്നെ ട്രംപ് ഭരണകൂടം വാഗ്ധാനങ്ങളെല്ലാം പാലിച്ചുവെന്നും അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിലും അദ്ദേഹത്തെ തിരഞ്ഞെടുക്കണമെന്നും മൈക്ക് ആവശ്യപ്പെട്ടു.

More
More
International

ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ട്രംപ്

വായു മലിനീകരണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നാണ് ട്രംപിന്റെ ആരോപണം.

More
More
International

പ്രതിഷേധ പ്രകടനങ്ങൾക്കുള്ള നിരോധനം പിന്‍വലിച്ച് തായ്‌ ഭരണകൂടം

രാജ്യത്തെ കലാപ സാഹചര്യം ഒഴിവായതിനെത്തുടര്‍ന്നാണ് നിരോധനം പിന്‍വലിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

More
More
international 3 years ago
International

ലോകത്ത് കൊവിഡ് കേസുകള്‍ നാലുകോടി അറുപതു ലക്ഷം പിന്നിട്ടു

അമേരിക്ക തന്നെയാണ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍. അമേരിക്കയില്‍ രോഗികളുടെ എണ്ണം 80 ലക്ഷവും മരണം രണ്ടുലക്ഷത്തി ഇരുപത്തിമൂവായിവും ആയി.

More
More
International

ഇറാനും റഷ്യയും തിരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിക്കുന്നുവെന്ന് യു.എസ്

വോട്ടര്‍മാരുടെ ചില വിവരങ്ങള്‍ ഇറാനും റഷ്യയും കൈക്കലാക്കിയിട്ടുണ്ടെന്നും, അതുപയോഗിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും നാഷണൽ ഇന്റലിജൻസ് ഡയറക്ടർ പറയുന്നു.

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More