International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

Web Desk 3 years ago
International

കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ വന്‍പരാചയം; ഇസ്രായേലില്‍ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം

ജറുസലേമിൽ ആഴ്ചതോറും നടക്കുന്ന പ്രതിഷേധപ്രകടനങ്ങളിൽ പതിനായിരത്തോളം പേർ പങ്കെടുക്കുന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ 25,000ഓളം ആളുകൾ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു.

More
More
International

എണ്ണായിരത്തിലധികം കുടിയേറ്റക്കാരായ കുട്ടികളെ അതിർത്തിയിൽ നിന്നും പുറത്താക്കി യു എസ്

പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരമുള്ള പുതിയ നിയന്ത്രണങ്ങൾ അതിർത്തിയിൽ നടപ്പാക്കുന്നു എന്ന പേരു പറഞ്ഞാണ് ഒന്നര ലക്ഷത്തിലധികം കുടിയേറ്റക്കാരേയാണ് യു.എസ് പുറത്താക്കിയത്. അതിൽ ഒറ്റക്ക് യാത്ര ചെയ്ത 8, 800 കുട്ടികളും ഉൾപ്പെടുന്നു.

More
More
International

പ്രതിഷേധങ്ങൾ വകവെച്ചില്ല, ദേശീയ ഗുസ്തി ചാമ്പ്യനെ ഇറാന്‍ തൂക്കിലേറ്റി

ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലും അന്താരാഷ്ട്ര ഒളിമ്പിക് സമിതിയും ഇറാന്റെ നടപടിക്കെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.

More
More
International

അഴിമതി: പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനൊരുങ്ങി പെറു

അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ചും അതിനെയെങ്ങിനെ മറികടക്കാം എന്നതു സംബന്ധിച്ചും പ്രസിഡന്റ് വിശദമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

More
More
International

അഫ്ഗാന്‍ യുദ്ധം: താലിബാനുമായി 'ചരിത്രപരമായ' സമാധാന ചർച്ചകൾ ആരംഭിച്ചു

താലിബാനും അഫ്ഗാന്‍ സര്‍ക്കാരും കരാറില്‍ പ്രതിജ്ഞാബദ്ധരായി മുന്നോട്ട് പോകുകയാണെങ്കില്‍ അഫ്ഗാനിലെ യുദ്ധം അവസാനിപ്പിച്ച് സൈന്യത്തെ യുഎസിലേക്ക് കൊണ്ടുവരാനുള്ള പാതയുണ്ടാക്കുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു.

More
More
International

അനധികൃതമായി അതിര്‍ത്തി കടക്കുന്നവരെ വെടിവെച്ചു കൊല്ലുമെന്ന് ഉത്തര കൊറിയ

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നതെന്ന് ദക്ഷിണ അമേരിക്കൻ കമാൻഡോ ഫോഴ്സ് പറയുന്നു.

More
More
International

വടക്കന്‍ കാലിഫോര്‍ണിയയിലെ കാട്ടുതീ; പത്ത് മരണം, പതിനാറ് പേരെ കാണാതായി

കാറ്റില്‍ ശക്തി പ്രാപിച്ച തീ സിയറ നെവാഡയുടെ താഴ്‌വരയിലൂടെ സഞ്ചരിച്ച് ബെറി ക്രീക്ക് പട്ടണത്തിന്റെ ഭൂരിഭാഗവും നശിപ്പിച്ചു. രണ്ടായിരത്തോളം വീടുകളും, കെട്ടിടങ്ങളും ഉദ്യോഗസ്ഥരും കാട്ടുതീയിൽ മരിച്ചതായി അധികൃതർ അറിയിച്ചു.

More
More
International

കമല ഹാരിസ് ആദ്യ വനിതാ പ്രസിഡന്റാകുന്നത് യുഎസിന് അപമാനകരമെന്ന് ട്രംപ്

വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിന് പകരം എതിരാളികളെ വ്യക്തിപരമായും വംശീയമായും ആക്രമിക്കുന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നത് എന്നാണ് അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

More
More
International

ഹൈഷന്‍ കൊടുങ്കാറ്റ്; ദക്ഷിണ കൊറിയയില്‍ കനത്ത നാശം

300ലധികം വിമാനങ്ങൾ റദ്ദാക്കുകയും, ചില ട്രെയിൻ സർവീസുകൾ നിർത്തിവക്കുകയും ചെയ്തു. മുന്കരുതലിന്റെ ഭാഗമായി എട്ട് ലക്ഷത്തോളം പേരെ കുടിയൊഴിപ്പിച്ചു.

More
More
International

റഷ്യ വികസിപ്പിച്ച കൊവിഡ്‌ വാക്‌സിനെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറി

റഷ്യ കൈമാറിയ ഡാറ്റ ഇന്ത്യയിലെ വിദഗ്ധർ പരിശോധിക്കും. കൂടാതെ, ആരോഗ്യവകുപ്പിന്റെ അനുമതി ലഭിക്കുകയാണെങ്കിൽ വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുകയും ചെയ്യും.

More
More
International

മേയ്സാക് കൊടുങ്കാറ്റ്: അപകടം സംഭവിച്ചതിന് ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്ന് ഉത്തര കൊറിയ

അപകടസാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്താനും അവിടെയുള്ള എല്ലാ താമസക്കാരെയും ഒഴിപ്പിക്കുന്നതിനുമുള്ള പദ്ധതി ഉടൻ സംഘടിപ്പിക്കാൻ വോൺസാനിലെ പ്രാദേശിക അധികാരികൾക്ക് നിർദ്ദേശം ലഭിച്ചിരുന്നതായ് സിൻമുൻ ദിനപത്രം പറഞ്ഞു. ഭരണകക്ഷി നൽകിയ ഉത്തരവുകൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നും അതിൽ കുറ്റപ്പെടുത്തി.

More
More
International

സെർബിയൻ എംബസി തെൽ അവീവിൽ നിന്ന് ജറുസലേമിലേക്ക് മാറ്റും; ബെഞ്ചമിൻ നെതന്യാഹു

ജൂലൈ 2021ഓടെ സെർബിയൻ എംബസിയും ജെറുസലേമിലേക്ക് മറ്റുമെന്നാണ് നേതാന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More