International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

National Desk 3 years ago
International

അഫ്ഗാനിസ്ഥാനിൽ ആറായിരത്തി അഞ്ഞൂറോളം പാക് തീവ്രവാദികളുണ്ടെന്ന് യുഎൻ റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെൽമണ്ട്, കാന്ദഹാർ പ്രവിശ്യകളിലുള്ള താലിബാന് കീഴിലാണ് (എക്യുഐഎസ്) ഈ തീവ്രവാദ സംഘം പ്രവർത്തിക്കുന്നതെന്ന് ഐസിസ്, അൽ-ക്വൊയ്ദ, ബന്ധപ്പെട്ട വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ക്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ 26-ാമത്തെ റിപ്പോർട്ട് വ്യക്തമാക്കി.

More
More
International

കൊവിഡ്‌ വ്യാപന സംശയത്തെതുടര്‍ന്ന് കെയ്‌സോംഗ് നഗരം പൂര്‍ണ്ണമായി അടച്ചിട്ട് കിം ജോങ് ഉന്‍

വെള്ളിയാഴ്ച ഉച്ചയോടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. വർഷങ്ങൾക്ക് മുമ്പ് ദക്ഷിണ കൊറിയയിലേക്ക് പലായനം ചെയ്ത വ്യക്തിയാണ് രോഗലക്ഷണങ്ങൾ കാണിച്ചത്. ഇയാൾ കഴിഞ്ഞയാഴ്ച അനധികൃതമായി അതിർത്തി കടന്നതാണെന്ന് കൊറിയൻ കേന്ദ്ര വാർത്താ ഏജൻസി അറിയിച്ചു.

More
More
Web Desk 3 years ago
International

ബൈഡനെ പ്രശംസിച്ച്, ട്രംപിനെതിരെ ആഞ്ഞടിച്ച് ബറാക് ഒബാമ

2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രവേശിച്ച നിമിഷം മുതല്‍ അമേരിക്കക്കാര്‍ക്കിടയില്‍ ഭിന്നതയും ശത്രുതയും വളര്‍ത്തിയ ട്രംപിന്റെ നടപടികളെ ഇരുവരും അപലപിച്ചു. 140,000-ത്തിലധികം അമേരിക്കക്കാരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇപ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള രാജ്യമാണ് അമേരിക്ക. പ്രസിഡന്റ് എന്ന നിലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ സ്വീകരിച്ച നയപരമായ സമീപനങ്ങള്‍ ഒന്നും മഹാമരിയെ തടഞ്ഞു നിര്‍ത്തിയില്ല എന്ന രൂക്ഷ വിമര്‍ശനവും ഇരുവരും ഉന്നയിച്ചു.

More
More
International

'പലസ്തീനിനെ മാപ്പില്‍ തിരികെ വയ്ക്കുക'‌- പോപ്‌ ഗായിക മഡോണ

പലസ്തീൻ നീക്കംചെയ്ത ഗൂഗിൾ മാപ്പിന്റെ ചിത്രമാണ് നടി ഇൻസ്റ്റാഗ്രാമിൽ ആദ്യം പങ്കുവെച്ചത്. "ഗൂഗിളും ആപ്പിളും പലസ്തീനെ അവരുടെ മാപ്പുകളിൽ നിന്ന് ഔദ്യോഗികമായി നീക്കംചെയ്‌തു എന്ന കുറിപ്പോടെയാണ് മഡോണ ചിത്രം പോസ്റ്റ്‌ ചെയ്തത്.

More
More
International

ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോക്ക് വീണ്ടും കൊവിഡ്

കൊവിഡ് തീവ്രത കുറച്ചുകാണിച്ചതിനും സാമൂഹിക അകലം പാലിക്കാതിരുന്നതിലും വൻ വിമർശനങ്ങൾ നേരിട്ട ബോൾസോനാരോക്ക് ജൂലൈ 7'നാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. അന്നുമുതൽ ബ്രസീലിയയിലെ പ്രസിഡന്റ് കൊട്ടാരത്തിൽ ഐസൊലേഷനിലാണ് അദ്ദേഹം.

More
More
International

ബോയിംഗ് 747 വിമാനത്തോട് വിട പറഞ്ഞ് ഓസ്‌ട്രേലിയ

ക്യുഎഫ് 7474 വിമാനത്തോട് വിടപറയാൻ ബുധനാഴ്ച സിഡ്‌നി വിമാനത്താവളത്തിൽ നൂറുകണക്കിന് ആളുകൾ ഒത്തുകൂടി. അവർ വിമാനത്തിന് മുകളിൽ സന്ദേശങ്ങൾ എഴുതുകയും, നന്ദി പറയുകയും ചെയ്തു.

More
More
Web Desk 3 years ago
International

അമേരിക്കകണ്ട ആദ്യത്തെ വംശീയ വാദിയായ പ്രസിഡന്റ് ട്രംപ് ആണെന്ന് ജോ ബൈഡെന്‍

അമേരിക്കയില്‍ നവംബറില്‍ നടക്കാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രധാന എതിരാളിയായി മത്സരിക്കുന്നത് ഡെമോക്രാറ്റിക്‌ നേതാവായ ബൈഡനാണ്. അടുത്തിടെ പുറത്തുവന്ന അഭിപ്രായ സര്‍വ്വേകള്‍ എല്ലാം ട്രംപിനു കനത്ത പരാജയമാണ് പ്രവചിക്കുന്നത്.

More
More
International

മാതപിതാക്കളെ കൊന്ന താലിബാന്‍ ഭീകരരെ വധിച്ച് അഫ്ഗാന്‍ പെണ്‍കുട്ടി

തോക്കുമായുള്ള പെണ്‍കുട്ടിയുടെ ഫോട്ടോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൗമാരക്കാരിയുടെ ധൈര്യത്തെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.

More
More
International

ചൊവ്വ കീഴടക്കാമെന്ന 'ഹോപ്പു'മായി യുഎഇ; ആദ്യ ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിച്ചു

പ്രതികൂല കാലാവസ്ഥ കാരണം കഴിഞ്ഞ ആഴ്ച വിക്ഷേപണത്തിനുള്ള രണ്ട് ശ്രമങ്ങൾ അവസാനിപ്പിക്കേണ്ടിവന്നിരുന്നു. ഈ മാസം ചൊവ്വയിലേക്ക് അയക്കുന്ന മൂന്ന് ദൗത്യങ്ങളിൽ ഒന്നാണ് ഹോപ്പ്.

More
More
International

അഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ തിരഞ്ഞെടുപ്പ്

ഏപ്രിലിൽ നടക്കാനിരുന്ന തിരഞ്ഞെടുപ്പ് കൊവിഡ് രോഗവ്യാപനത്തെത്തുടർന്ന് രണ്ടുതവണ മാറ്റിവച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഈയിടെ നടപ്പാക്കിയ ഉപരോധത്തിന് കീഴിൽ ബിസിനസുകാർ ഉൾപ്പെടെ രണ്ടായിരത്തിലധികം സ്ഥാനാർത്ഥികൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.

More
More
International

കോവിഡ് 19; ഐക്യരാഷ്ട്രസഭ 10.3 ബില്യൺ ഡോളര്‍ ധനസമാഹരണത്തിനു തുടക്കമിട്ടു.

വർഷാവസാനത്തോടെ 265 ദശലക്ഷം ആളുകൾ പട്ടിണിയിലായേക്കാമെന്ന് യുഎൻ പറയുന്നു.ആവശ്യപ്പെടുന്നത് റെക്കോർഡ് തുകയാണെങ്കിലും ദരിദ്ര രാഷ്ട്രങ്ങൾക്കായി ഇത് ചെയ്യുക തന്നെ വേണമെന്നും യു എൻ അറിയിച്ചു.

More
More
International

ബോസോണിലെ ഫ്രഞ്ച് മലനിരകളില്‍ 1966 മുതലുള്ള ഇന്ത്യൻ പത്രങ്ങൾ കണ്ടെത്തി

54 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന്‍റെ അവശിഷ്ടങ്ങളില്‍ പെട്ടതാവം ഇവ.

More
More

Popular Posts

Web Desk 16 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 17 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 18 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 20 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 20 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More