മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
മൂപ്പെത്തിയ ഈന്തപ്പഴം വെള്ളത്തിലിട്ട് പുഴുങ്ങി ദീർഘകാലം സൂക്ഷിക്കാറുണ്ട്. അതിനെയാണ് കാരക്ക എന്നു വിളിക്കുന്നത്. ശരീരത്തിന് ഊർജസ്വലതയും ആരോഗ്യവും നൽകുന്ന പത്ത് ഘടകങ്ങൾ കാരക്കയിലടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കാരക്കയും വെള്ളവും മാത്രം കഴിച്ചുകൊണ്ട് ജീവിക്കാൻ കഴിയും.
ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഡയറി മില്‍ക് ചോക്ലേളേറ്റിന്റെ വലിപ്പത്തില്‍ കുറവു വരുത്തുന്നത്. എന്നാല്‍ 2020ലും വിലയില്‍ മാറ്റം വരുത്താതെ അളവില്‍ കുറവു വരുത്തിയെന്ന് കമ്പനിക്കെതിരെ ആരോപണമുണ്ടായിരുന്നു. അന്ന് ക്രഞ്ചീസ്, ട്വിള്‍സ്, വിസ്പാസ് തുടങ്ങിയ ചോക്ലേറ്റുകളിലെ കലോറി അളവാണ് മൊണ്ടെലസ് കുറച്ചിരുന്നത്.
മനുഷ്യര്‍ സാമൂഹിക ജീവിയാണ്. കൊവിഡിന്‍റെ കാലത്ത് എല്ലാവരും ഒറ്റപ്പെടലിലൂടെ കടന്നു പോകുകയാണ്. ഇത് മാനസികമായ പല വെല്ലുവിളികള്‍ക്കും കാരണമാകാനുള്ള സാധ്യതയുണ്ട്. ഇത് ഹൃദയാരോഗ്യത്തെയും ശരീരത്തിന്‍റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെയും എത്രത്തോളം ബാധിക്കുമെന്നും
എത്ര ഡയറ്റ് ചെയ്താലും വയറിലെ കൊഴുപ്പ് കുറയുന്നില്ലെന്നതാണ് മദ്ധ്യവയസ്കരായ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അത്തരത്തില്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...