മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കഠിനാധ്വാനംകൊണ്ടാണ് ആനി പൊലീസ് സബ് ഇൻസ്പെക്ടർ പദവിയിൽ എത്തിയത്. വർക്കലയിലായിരുന്നു ആദ്യനിയമനം. കുട്ടിയുടെ പഠനസൗകര്യംകൂടി കണക്കിലെടുത്താണ് കൊച്ചിയിലേക്ക് മാറ്റത്തിന് അപേക്ഷ നൽകിയത്. പുതിയ ചുമതലയിലേക്ക് കടക്കുമ്പോഴും ആനിക്ക് പറയാനുള്ളത് കഠിനാധ്വാനംകൊണ്ട് ആർക്കും നേട്ടം കൈവരിക്കാനാകുമെന്നാണ്.
ഉള്ളിയില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു. തന്മൂലം ഉള്ളിയുടെ നിത്യോപയോഗം ശരീരവിളര്‍ച്ചയെ തടയും. ആദിവാസികളില്‍ ഉണ്ടാകുന്ന അരിവാള്‍ രോഗം (സിക്കിള്‍ സെല്‍ അനീമിയ) ഉള്ളിയുടെ നിത്യോപയോഗത്താല്‍ ഒരു പരിധിവരെ മാറുന്നതാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ബ്രസീലില്‍ നടന്ന പഠനത്തില്‍ 92 കൗമാരക്കാരാണ് പങ്കെടുത്തത്. ഈ പുതിയ പഠനം 'ഫ്രോണ്ടിയേഴ്‌സ് ഇൻ ന്യൂട്രിഷൻ' എന്ന ജേർണലിലാണ് പ്രസിദ്ധീകരിച്ചത്. സാവോ പൗളോ ബയോ-മെഡിക്കൽ സയൻസസ് സർവകലാശാലയും, സാവോ പൗളോ സാന്ത കാസ മെഡിക്കൽ സ്കൂളിലെ ശാസ്ത്രജ്ഞന്മാരുമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
സൈക്കോളജി പ്രൊഫസറായ റാൽഫ് മിസ്ബർഗർ, ആൻഡ്രിയ സ്മിത് മിറിയം യൂദാ എന്നിവരുടെ നേതൃത്വത്തിൽ സൈമൺ ഫ്രേസർ സർവ്വകലാശാലയിൽ വെച്ചാണ് പഠനം നടത്തിയത്. 2020 വേനൽക്കാല സെഷനിൽ ചേർന്ന 80 വിദ്യാർത്ഥികളുടെയും മുൻ വർഷങ്ങളിൽ ഇതേ കോഴ്സിന് ചേർന്ന 450 വിദ്യാർഥികളിലുമായാണ് താരതമ്യസര്‍വ്വേ നടത്തിയത്. പ്ലസ് വൺ എന്ന ജേർണലിൽ അടുത്തിടെയാണ് ഗവേഷണ ഫലങ്ങൾ പ്രസിദ്ധികരിച്ചത്.