Literature

Literature

Sooraj Kalleri 3 years ago
Poetry

ടാക്സി ഡ്രൈവർ - സൂരജ് കല്ലേരി

രാത്രി അതിന്റെ രതിമൂർച്ഛയോടടുക്കുമ്പോൾ ടാക്സിയിലേക്കൊരു യാത്രിക പടർന്നു കയറും.. ഒറ്റപ്പെടലിന്റെ തുരുത്തിലെ വിചിത്ര ജീവിയിലേക്ക് കാറോടിച്ച് കയറും.

More
More
Sajeevan Pradeep 3 years ago
Poetry

യാത്ര - സജീവന്‍ പ്രദീപ്‌

നമുക്കീ ഭൂമിയുടെ അറ്റം പിടിക്കണം വേനൽ വസന്തത്തിന്റെ വാകമര ചോട്ടിലിരിക്കണം ഭ്രമണങ്ങളെ മറികടന്ന പ്രണയം കൊണ്ട് യാത്രാ രഹസ്യങ്ങളുള്ള ചുംബനങ്ങൾ തുന്നിയെടുക്കണം

More
More
Shaju V V 3 years ago
Poetry

മേഘങ്ങള്‍ക്കിടയില്‍ ഒരു ആന്റിക്ലൈമാക്സ്‌ - ഷാജു.വി.വി.

''പ്രണയം സവാളയാണ്. തൊലിക്കരുത്. തുലഞ്ഞുപോകും. കരഞ്ഞും.''

More
More
Sajeevan Pradeep 3 years ago
Poetry

തല ( കെ) കട്ട്, ചോര + പൂഴി = കുഴഞ്ഞ (മുറിഞ്ഞ) കവിത - സജീവന്‍ പ്രദീപ്‌

ചീനം പുള്ളി , ഫിഷ് മാർക്കറ്റിൽ , ചത്തു കിടക്കുമ്പോൾ ആലീസെന്ന നെയ്മീൻ പറഞ്ഞ, ഒൻപത് കഥകളിൽ ഒന്ന് ഒരു "ഫിഷ് കട്ടറെ " പറ്റിയാണ്,

More
More
Nadeem Noushad 3 years ago
Stories

മഞ്ഞക്കാലുള്ള മനുഷ്യന്‍ - സുധീര്‍ തപ്ലിയൽ - പരിഭാഷ: നദീം നൗഷാദ്

കഴിഞ്ഞ വര്‍ഷം ഒരു ബു ബോനിക് പ്ലേഗ്‌ ഗര്‍വാളിലെ ജനതയെ ആകെ തുടച്ചു നീക്കി. ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലെ എല്ലാ ജീവനുകളും അതില്‍ പൊലിഞ്ഞുപോയി. അയാള്‍ കാണുന്ന പച്ചയും മഞ്ഞയും നിറമുള്ള കടുകുപാടങ്ങളില്‍ കടുക് കൊയ്യാന്‍ പാകത്തില്‍ നില്‍ക്കുന്നത് അത് പ്ലേഗിനുമുമ്പ് നട്ടതുകൊണ്ടാണ്. വിളവെടുക്കാന്‍ പക്ഷേ ഗ്രാമത്തില്‍ ആരും അവശേഷിച്ചിരുന്നില്ല. അവശേഷിച്ച കുറച്ചാളുകള്‍ മലമ്പ്രദേശത്തെ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് സമതലങ്ങളിലേക്ക് പോയി. ഇരുട്ടുവീണു തുടങ്ങിയിരുന്നു. രാത്രിയാവുകയാണ്. എന്ത് ചെയ്യണം എന്നറിയാതെ അയാള്‍ വീട്ടുമുറ്റത്ത്‌ നിന്നു

More
More
Binu M Pallippad 3 years ago
Poetry

തെറോൺ - ബിനു എം പള്ളിപ്പാട്

പ്രായം ഞരമ്പുകൊണ്ട- അയാളുടെ ശരീരം മുഴുവനയച്ചുകെട്ടി. വിരലിനിടയിൽ നിന്ന് തുഴയകന്നിട്ടും അവ നിവരാതെവളഞ്ഞിരുന്നു

More
More
Stories

ദി പോത്ത് - ഷാനവാസ് കൊനാരത്ത്

നേരം തെറ്റിയാണെങ്കിലും തന്നെയും അയാൾ കൊണ്ടുപോവുകയാണ്. കൂടുതൽ നല്ല ആ ഇടത്തിലേക്ക്... നിറയെ പുല്ലുകളുള്ള പച്ചത്തുരുത്തിലേക്ക്...ആലോചനകളോടെ പോത്ത് നടന്നു. നേരം മയങ്ങി. പരിസരത്തെ ജാറപ്പുരയിൽ എരിയുന്ന കുന്തിരിക്കപ്പുകമണം പരിലസിച്ച അന്തരീക്ഷം. അരണമരത്തിലിരുന്ന് അപലക്ഷണം പോലെ കുത്തിചൂളാൻ കരഞ്ഞു.

More
More
Sajeevan Pradeep 3 years ago
Poetry

കുടി - സജീവന്‍ പ്രദീപ്‌

മരിച്ചൊരാൾ എപ്പോഴും കുടിച്ചിരുന്നു, കുടിയിലെപ്പോഴുമയാൾ ലളിതമായി മരിച്ചിരുന്നു, മരിച്ചിട്ടയാൾ എഴുന്നേറ്റ പ്രഭാതങ്ങളിലെയിലകളിൽ, തൂങ്ങി നിന്ന ജലക്കനങ്ങളിൽ, നിന്നയാൾ മറ്റൊരു വെളിച്ചമില്ലാ പ്രഭാതത്തിന്റെ, ആവിയൂതി കളഞ്ഞിരുന്നു. കുടിച്ച് കുടിച്ച് തിളച്ച് മരിച്ചൊരാളുടെ മുഷിഞ്ഞ തലയിലൊരു മുദ്രാവാക്യമുണ്ടാർന്നു ആ മുദ്രാവാക്യത്തിലെമ്പാടും ചോരച്ച ചുമകളുണ്ടാർന്നു ചുമയിലൊരു പോലീസേമ്മാൻ ബുട്ട്സിട്ട് നടന്നാർന്നു

More
More
Shaju V V 3 years ago
Poetry

ഇല്ലായ്മയുടെ ഉൺമ - ഷാജു. വി. വി.

കുന്നിന്റെ പള്ളയിലെ അംഗനവാടി ഇപ്പം അവിടില്ലെന്ന് ശൂന്യതയെ തൊട്ടു മടങ്ങിയ കാറ്റിന്റെ മൂളക്കത്തിൽ നിന്ന് തിരിഞ്ഞായിരുന്നു. ഇല്ലായ്മയുടെ സാന്നിധ്യം പോലില്ലാ, ഒരുൺമയും!

More
More
Sudheer Raj 3 years ago
Poetry

മുറിഞ്ഞു പോയവന്റെ മുടിഞ്ഞ കവ്വാലി -സുധീർ രാജ്

മുല്ലൈത്തീവിലെ കടലോരത്തവൻ കിടന്നു. 12 വയസ്സ് നെഞ്ചിൽ അഞ്ചു മുറിവുകൾ എന്റെ മുന്നിൽ വെച്ചവന് ചോറും മീൻകറിയുമവർ കൊടുത്തു. ഞാൻ A K 47 മറച്ചു പിടിച്ചു.

More
More
Nadeem Noushad 3 years ago
Criticism

ഉമ്പായി: ഗസലില്‍ വസന്തം തീര്‍ത്ത ഒരാള്‍ - നദീം നൗഷാദ്

യൂസഫലി കേച്ചേരി, ഒ .എന്‍. വി, സച്ചിദാനന്ദന്‍, വേണു വി ദേശം എന്നിവരുടെ കവിതകളാണ് ഉമ്പായി ഗസലുകളാക്കി അവതരിപ്പിച്ചത്. ഉമ്പായി ഈ കവിതകള്‍ക്ക് പുതിയ ഭാവതലം നല്‍കി. അദ്ദേഹത്തിന്‍റെ ആലാപനമാണ് അതിനെയെല്ലാം ഗസലുകളാക്കി മാറ്റിയതെന്ന് പറയാം. അല്ലാതിരുന്നെങ്കില്‍ അവ വെറും കവിതകളായി മാത്രം നിലനില്‍ക്കുമായിരുന്നു

More
More
Rajesh Karippal 3 years ago
Criticism

സുബൈദ: പേനയില്‍ ചോര നിറച്ചെഴുതിയ ജീവിതം - രാജേഷ്‌ കരിപ്പാല്‍

സുബൈദ വിക്ടോറിയന്‍ മൊറാലിറ്റി'യുടെ മൂശയില്‍ ഉരുവം കൊണ്ട മലയാളിയുടെ കപടസദാചാരബോധത്തെ ചോദ്യം ചെയ്യുന്നു. 'പരിപ്പ്‌ മുറിക്കുന്ന കത്തി', 'പോസ്റ്റു ചെയ്യാന്‍ പെട്ടിയില്ലാത്ത കത്തുകള്‍' തുടങ്ങിയ കഥാസമാഹാരങ്ങളിലൂടെ. മനസ്സിന്റെയും വപുസ്സിന്റെയും നരകയാത്രകള്‍ വരച്ചിട്ട സുബൈദ ദസ്തേയവ്സ്‌കിയുടെ ബന്ധുവാണെന്ന കാര്യത്തില്‍ എനിക്കൊട്ടും സംശയമില്ല

More
More

Popular Posts

Web Desk 2 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
National Desk 2 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
Web Desk 4 hours ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Web Desk 22 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
National Desk 23 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More