News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 1 hour ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ്‌ ജയിക്കുമോ എന്ന ഭയം കൊണ്ടാണ് സിപിഎം ഇങ്ങനെ ചെയ്യുന്നത്‌" ബിജു രമേശ്‌ പറഞ്ഞു

More
More
Web Desk 3 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

സാധാരണ മുന്നണിയില്‍ കാണിക്കേണ്ട മര്യാദകളെല്ലാം കേരളത്തിലെ സിപിഐഎം ലംഘിക്കുകയാണ്.

More
More
National Desk 4 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

പ്രായമായ സ്ത്രീ വോട്ടര്‍ ആദ്യം സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചെങ്കിലും പിന്നീട് തളളിമാറ്റുകയായിരുന്നു. മാധവി ലത കൈമാറിയ ലഘുലേഖ സ്വീകരിക്കാനും അവര്‍ തയ്യാറായില്ല.

More
More
Web Desk 5 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

ബാഹ്യ ഇടപെടലുകള്‍ തടയാതിരുന്നതിനാല്‍ ജില്ലാ കലക്ടർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

More
More
Web Desk 5 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കി ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത് വലിയ വിവാദത്തിനിടയാക്കിയിരുന്നു

More
More
National Desk 22 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

രാവിലെ 11 മണി വരെ ആരും വോട്ട് രേഖപ്പെടുത്തിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകീട്ട് നാലു മണിയോടെ പോളിങ് അവസാനിക്കുകയും ചെയ്യും

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

രയെ പിടികൂടിയ ശേഷം വലിഞ്ഞു മുറുക്കി ഭക്ഷിക്കുന്ന രീതിയായിരിക്കും വാസുകിയുടേതെന്ന് കരുതുന്നു. കൂടാതെ നട്ടെല്ലിന്‍റെ ഭാഗങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇത് വിഷമില്ലാത്തയിനം പെരുമ്പാമ്പാണെന്നും കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

നിബന്ധനകളോടെയാണ് ഷോമയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. മഹാരാഷ്ട്ര വിട്ടുപോകരുത്, പാസ്പോർട്ട് സറണ്ടർ ചെയ്യണം, മേൽവിലാസവും ഫോൺ നമ്പരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം.

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന നെസ്‌ലെയുടെ സെറിലാക് അടക്കമുളള ബേബി ഫുഡുകളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നത്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

മകളെ കണ്ടിട്ട് 12 വര്‍ഷമായെന്നും, ഇപ്പോള്‍ യെമനിലേക്ക് പോകാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി പറഞ്ഞു

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

ഒരു ടിഎംസി പ്രവര്‍ത്തകന്റെ തലയ്ക്ക് പരിക്കേറ്റെന്നും മറ്റൊരാളുടെ കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും വടക്കന്‍ ബംഗാള്‍ വികസന മന്ത്രിയും ടിഎംസി എംഎല്‍എയുമായ ഉദയന്‍ ഗുഹ പറഞ്ഞു. ഇരുകക്ഷികളും തമ്മിലുളള സംഘര്‍ഷം തടയാന്‍ പ്രദേശത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

സ്വന്തം പാര്‍ട്ടിയുടെയും മുസ്‍ലിം ലീഗിന്റെയും പതാക ഉയര്‍ത്താന്‍ കഴിയാതെ ബിജെപിയെ എതിര്‍ത്ത് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്‌

More
More

Popular Posts

Web Desk 1 day ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
National Desk 2 days ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 2 days ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 2 days ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 2 days ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 2 days ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More