News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

web desk 2 years ago
Keralam

കൊറോണ: പിഎസ് സി പരീക്ഷകള്‍ മാറ്റി

സർക്കാർ അതീവജാഗ്രത പുറപ്പെടുവിച്ച സാഹചര്യത്തിലാണ് പി എസ് സിയുടെ നടപടി. കായികക്ഷമതാ പരീക്ഷയും സര്‍വീസ് പരിശോധനയും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

More
More
Web Desk 2 years ago
National

'ഈ പാര്‍ട്ടിയില്‍ ഇനിയൊന്നും ചെയ്യാനില്ല, പോകാന്‍ സമയമായി'; ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു

കഴിഞ്ഞ 18 വര്‍ഷമായി ഞാന്‍ കോണ്‍ഗ്രസ് അംഗമാണ്. ഇപ്പോള്‍ പോകാന്‍ സമയമായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജിവെക്കുകയാണെന്ന് വിനയപൂര്‍വം അറിയിക്കുന്നു.

More
More
Web Desk 2 years ago
Keralam

ചന്ദ്രിക ദിനപത്രത്തിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അഴിമതിപ്പണം ചന്ദ്രികയുടെ അക്കൌണ്ടിലൂടെ വെളുപ്പിച്ചെന്നാണ് ആരോപണം.

More
More
web desk 2 years ago
World

എണ്ണവില കുത്തനെ താഴോട്ട്

സാമ്പത്തിക മാന്ദ്യവും വ്യാപാര കിടമല്‍സരവും തുടര്‍ന്നാല്‍ ബാരല്‍ ക്രൂഡോയില്‍ വില 20- ഡോളറില്‍ വരെ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് വിലയിരുത്തല്‍.

More
More
web desk 2 years ago
Keralam

പത്തനംതിട്ടയിൽ രണ്ടു പേർക്ക് കൂടി കോവിഡ് 19

ഇറ്റലിയിൽ നിന്ന് എത്തി അസുഖ ബാധിതരായവരുടെ കുടുംബസുഹൃത്തുക്കളാണിവർ

More
More
National Desk 2 years ago
National

കൊറോണ; ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘത്തെ നാട്ടിലെത്തിച്ചു

ഡല്‍ഹി ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ രാത്രി 8 മണിയ്ക്കാണ് വ്യോമസേനയുടെ സി 17 വിമാനം ടെഹ്റാനിലേയ്ക്ക് പുറപ്പെട്ടത്.

More
More
web desk 2 years ago
Economy

ഓഹരിവിപണി നടുവൊടിഞ്ഞു വീണു. ഏഴു ലക്ഷം കോടിയുടെ നഷ്ടം

കോറോണയും അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയിടിവും യെസ് ബാങ്ക് പ്രതിസന്ധിയും ആണ് ഓഹരി വിപണിയില്‍ ഇത്രയും വലിയൊരു കൂപ്പുകുത്തലിനു കാരണമായത് എന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

More
More
web desk 2 years ago
Keralam

കൊറോണ: ഏഴ് വരെയുള്ള ക്ലാസുകള്‍ക്ക് അവധി. പരീക്ഷകള്‍ മാറ്റിവെച്ചു

സംസ്ഥാന മന്ത്രിസഭായോ​ഗത്തിന്റേതാണ് തീരുമാനം. സർക്കാറിന്റെ മുഴുവൻ പൊതു ചടങ്ങുകളും റദ്ദാക്കി.

More
More
web desk 2 years ago
Economy

രൂപ കൂപ്പുകുത്തി

ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 74.14 രൂപയാണ് വിനിമയ നിരക്ക്. അതായത് അന്താരാഷ്‌ട്ര വിപണിയില്‍ 74- രൂപയും പതിനാലു പൈസയും നല്‍കിയാല്‍ മാത്രമേ ഒരു ഡോളര്‍ ലഭിക്കൂ (1-ഡോളര്‍ = 74.14-രൂപ ) എന്നര്‍ത്ഥം.

More
More
web desk 2 years ago
Gulf

സൗദി ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനം വിലക്കി

ഇന്ത്യയില്‍ നിന്നുള്ള വരവിനെ സൌദി ഇതുവരെ വിലക്കിയിട്ടില്ല. ഭൂരിപക്ഷം മലയാളി പ്രവാസികളും സൌദിയില്‍ ജോലിചെയ്യുന്നവരാകയാല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളെ വിലക്കുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍.

More
More
web desk 2 years ago
National

കൊറോണക്ക് ഒറ്റമൂലിയുമായി വീണ്ടും ബിജെപി നേതാവ്

ഹോളി ആഘോഷത്തിന്റെ ഭാ​ഗമായി തീക്കുണ്ഡം ഉണ്ടാക്കി പശുവിൻ നെയ്യ്, വേപ്പില എന്നിവ സമർപ്പിച്ചാൽ കൊറോണ പമ്പകടക്കുമെന്നാണ് ബിജെപി നേതാവിന്റെ കണ്ടുപിടുത്തം.

More
More
Financial Desk 2 years ago
Economy

കൊറോണ വൈറസ് ഭയം, എണ്ണ വിലയിടിവ്‌; സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ താഴേക്ക്

ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ നിക്കി ബെഞ്ച്മാർക്ക് സൂചിക 5.10 ശതമാനം ഇടിഞ്ഞു. വിശാലമായ ടോപ്പിക്സ് സൂചിക 5.01 ശതമാനമാണ് താഴോട്ട് പോയത്.

More
More

Popular Posts

Narendran UP 4 hours ago
Views

ലൂസയിൽ സ്റ്റേഡിയം ഇന്ന് പ്രകമ്പനം കൊള്ളും- യു പി നരേന്ദ്രന്‍

More
More
Web Desk 6 hours ago
Health

ഇന്ത്യയില്‍ ശ്വാസകോശ അര്‍ബുദം കൂടുന്നുവെന്ന് റിപ്പോര്‍ട്ട്‌

More
More
Movies

വിലക്കാന്‍ മാത്രം ഒന്നും സംഭവിച്ചിട്ടില്ല; ഇനിയും കന്നഡയില്‍ അഭിനയിക്കും- രശ്മിക മന്ദാന

More
More
Web Desk 7 hours ago
Movies

ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന മിന്നല്‍പ്രഭയുള്ള അവാര്‍ഡാണിത്; ബേസിലിനെ അഭിനന്ദിച്ച് ആന്‍റോ ജോസഫ്

More
More
International

ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടല്‍ സ്ത്രീകളെ ലക്ഷ്യം വെച്ച്; മസ്കിനെതിരെ യുവതികള്‍ കോടതിയില്‍

More
More
Web Desk 8 hours ago
Keralam

പി വി ശ്രീനിജന്‍ എംഎല്‍എക്കെതിരായ ജാതിവിവേചനം; സാബു ജേക്കബിനെതിരെ കേസ്

More
More