News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

National Desk 3 years ago
National

രാജസ്ഥാനിലെ സ്വകാര്യ ആശുപത്രികളും കൊവിഡ് രോഗികളെ ചികിത്സിക്കണം: ആരോഗ്യമന്ത്രി രഘു ശര്‍മ

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് രോഗികളെ മാനദണ്ഡം പാലിച്ച് പ്രത്യേകം വാര്‍ഡില്‍ ചികിത്സിക്കണം. ജയ്പൂര്‍, ജോധ്പൂര്‍, കോട്ട, അജ്മീര്‍, ബികാനിര്‍ ജില്ലാ ആസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികള്‍ കിടക്കകളുടെ 30 ശതമാനം കോവിഡ് രോഗികള്‍ക്ക് വേണ്ടി മാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 3 years ago
National

സാത്താൻകുളം: കസ്റ്റഡി കൊലപാതകത്തിൽ 9 പൊലീസുകാർക്കെതിരെ സിബിഐയുടെ കുറ്റപത്രം

കൊലപാതകം നടന്ന സാത്താൻകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെയുള്ളവരെയാണ് പ്രതി ചേർത്തിരിക്കുന്നത്.

More
More
Web Desk 3 years ago
Keralam

ബാലഭാസ്കറിന്റെ മരണം: ആരോപണ വിധേയരാവരുടെ നുണ പരിശോധന പുരോ​ഗമിക്കുന്നു

മാനേജർ വിഷ്ണു സോമസുന്ദരം നുണപരിശോധനക്ക് ഹാജരായി

More
More
News Desk 3 years ago
Keralam

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്; പ്രതികളുടെ സ്വത്ത് വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കും

സാമ്പത്തിക തട്ടിപ്പുകള്‍ തടയാനായി കൊണ്ടു വന്ന കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ഇതുമായി ബന്ധപ്പെട്ട് അഭ്യന്തര അഡീണല്‍ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. അഭ്യന്തര സെക്രട്ടറിയായ സജ്ഞയ് എം കൗളിനെ ഇതിനുള്ള അതോറിറ്റിയായി സര്‍ക്കാര്‍ നിയമിച്ചു.

More
More
National Desk 3 years ago
National

ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ അനുഭവിക്കുന്നു; മന്‍മോഹന്‍സിങിന് പിറന്നാള്‍ ആശംസ നേര്‍ന്ന് രാഹുല്‍ ഗാന്ധി

മന്‍മോഹന്‍ സിങ് ഇല്ലാത്ത വര്‍ഷങ്ങളില്‍ ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ തിരിച്ചറിയുന്നു. അദ്ദേഹത്തിന്റെ സത്യസന്ധത, മര്യാദ, ആത്മസമര്‍പ്പണം എല്ലാം നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്, ഇനി വരാനിരിക്കുന്ന വര്‍ഷങ്ങള്‍ മനോഹരമാകട്ടെ, ഒരു നല്ല ജന്മദിനം ആശംസിക്കുന്നു' എന്നായിരുന്നു രാഹുലിന്റെ ആശംസ.

More
More
News Desk 3 years ago
Keralam

പാലാരിവട്ടം പാലം: പുനര്‍നിര്‍മ്മാണത്തിനുള്ള പ്രാഥമിക ജോലി തിങ്കളാഴ്ച തുടങ്ങും

പാലം പുനര്‍നിര്‍മ്മാണത്തിന്റെ സമയക്രമം ഇന്ന് തീരുമാനിക്കും. പൊതുജനവികാരവും സര്‍ക്കാര്‍ നിര്‍ദേശവും കണക്കിലെടുത്താണ് പാലം പുനര്‍നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റി തീരുമാനിച്ചത്. മെട്രോമാന്‍ ഇ.ശ്രീധരനാണ് പാലം പുനര്‍നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുക

More
More
Web Desk 3 years ago
Coronavirus

കൊവിഡ് പ്രതിരോധം; മരണസംഖ്യ 20 ലക്ഷം ആകുമെന്ന് ലോകാരോഗ്യ സംഘടന

വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് ഒന്‍പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ നിലവിലെ മരണസംഘ്യ പത്ത് ലക്ഷത്തോട് അടുക്കുകയാണ്. 9,93,463 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധമൂലം ജീവന്‍ നഷ്ടപ്പെട്ടത്. രാജ്യങ്ങള്‍ തമ്മില്‍ യോജിച്ച് നിന്ന് രോഗത്തെ ഒരിമിച്ച് പ്രതിരോധിച്ചില്ലെങ്കില്‍ മരണനിരക്ക് വീണ്ടും ഉയരുമെന്ന് ഡബ്ല്യൂ.എച്ച്.ഒ എമര്‍ജന്‍സീസ് വിഭാഗം മേധാവി മൈക്ക് റയാന്‍ പറഞ്ഞു.

More
More
News Desk 3 years ago
Keralam

കേരള പോലിസിന്റെ സുരക്ഷയില്‍ വിശ്വാസമില്ല; ഗണ്‍മാനെ അനുവദിക്കാനുളള ഇന്റലിജന്‍സ് നിര്‍ദ്ദേശത്തിനെതിരെ കെ. സുരേന്ദ്രന്‍

അതേസമയം തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന നിലപാടിലാണ് സുരേന്ദ്രന്‍. ഇത് സംബന്ധിച്ച് തന്നോട് ഔദ്യോഗികമായി ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും ഇന്നലെ എ.ആര്‍ ക്യാമ്പില്‍ നിന്നും ഏതോ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വിളിച്ച് താങ്കള്‍ എവിടെയാണ് താമസിക്കുന്നതെന്നും രണ്ട് പേരെ അവിടേക്ക് അയക്കാനാണെന്നും പറഞ്ഞ അറിവ് മാത്രമേ ഉള്ളൂ എന്ന സുരേന്ദ്രന്റെ പ്രതികരിച്ചു

More
More
Web Desk 3 years ago
World

യുക്രെയിനില്‍ സൈനിക വിമാനം തകര്‍ന്നു; 22 മരണം

കിഴക്കന്‍ നഗരമായ കര്‍കൈവിലേക്ക് വരാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നുവീണത്. യുക്രെയിനിലെ ഖാര്‍കിവിനു സമീപം വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 8.50നായിരുന്നു സംഭവം. കര്‍കൈവിലെ വ്യോമസേനാ സര്‍വകലാശാലയിലെ സൈനിക വിദ്യാര്‍ഥികളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

More
More
National Desk 3 years ago
National

ലഹരി മരുന്ന് കേസ്; ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു

ദീപികയ്ക്ക് പുറമേ ബോളിവുഡ് താരങ്ങളായ സാറാ അലി ഖാനെയും ശ്രദ്ധ കപൂറിനെയും ഇന്ന് ചോദ്യം ചെയ്യും. സാറാ അലി ഖാനും ശ്രദ്ധ കപൂറും ലഹരിവസ്തുക്കള്‍ വാങ്ങിയെന്ന ലഹരിമരുന്ന് ഇടപാടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അന്വേഷണസംഘം വിളിച്ചുവരുത്തുന്നത്.

More
More
News Desk 3 years ago
Keralam

സ്വത്ത് കൈമാറ്റം ചെയ്യരുത്; ബിനീഷ് കോടിയേരിക്കെതിരെ ഇ ഡി നടപടി

സ്വര്‍ണ്ണ കളളക്കടത്ത് കേസിലെ പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തി വരികയായിരുന്നു. ബിനീഷിന്റെ ആസ്തികള്‍ കൈമാറ്റം ചെയ്യരുതെന്ന് രജിസ്ട്രേഷന്‍ വകുപ്പിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്

More
More
News Desk 3 years ago
National

എസ്പിബി ഇല്ലാത്ത കലാലോകം ശൂന്യം; അനുസ്മരിച്ച് പ്രധാനമന്ത്രിയും, രാഷ്ട്രപതിയും

എസ്.പി ബാലസുബ്രമണ്യത്തിന്റെ വിയോഗത്തിലൂടെ ഇന്ത്യന്‍ സംഗീത ലോകത്തിന് ശ്രുതിമധുരമായ ശബ്ദം നഷ്ടമായി. പാടും നിലാവെന്ന് ആരാധകര്‍ വിളിയ്ക്കുന്ന അദ്ദേഹത്തിന് പത്മഭൂഷണും, നിരവധി ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ആരാധകരുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നു', രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

More
More

Popular Posts

Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Web Desk 8 hours ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More
International

വൈദികര്‍ ആത്മപരിശോധന നടത്തണം, കാപട്യം വെടിയണം- മാര്‍പാപ്പ

More
More
Web Desk 9 hours ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
National Desk 10 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 10 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More