News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 3 years ago
Keralam

പ്രണബിന്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതിയെന്ന് മകൻ അഭിജിത്ത്

ഏവരുടെയും പ്രർത്ഥനയുടെയും ഡോക്ർമാരുടെ പരിശ്രമങ്ങളുടെയും ഫലമായി പിതാവിന്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതിയുണ്ടെന്ന് അഭിജിത്ത്

More
More
Web Desk 3 years ago
National

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവർത്തിച്ച് രാഹുൽ; പിന്തുണച്ച് പ്രിയങ്ക

കോൺ​ഗ്രസിന് വേണ്ടി പ്രവർത്തിക്കാൻ അധ്യക്ഷനാകേണ്ടെന്നും, താൻ എപ്പോഴും പാർട്ടിക്കൊപ്പമുണ്ടെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി

More
More
Web Desk 3 years ago
Keralam

​ഗർഭിണിയായ കാട്ടുപോത്തിനെ വേട്ടയാടി പിടിച്ച 6 പേർ അറസ്റ്റിൽ

നിലമ്പൂർ ഡിഎഫ്ഒക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതി നാണിപ്പയുടെ വീട്ടിൽ റെയ്ഡ് നടത്തി കാട്ടുപോത്തിന്റെ മാംസം കണ്ടെടുക്കുകയായിരുന്നു

More
More
Web Desk 3 years ago
Keralam

പി കൃഷ്ണപിള്ളയെ അനുസ്മരിച്ച് മുഖ്യമന്ത്രി

ആയിരത്തി തൊള്ളായിരത്തി നാല്പതുകളുടെ പകുതിയിൽ കോളറയും വസൂരിയും കേരളത്തിൽ നടമാടിയപ്പോൾ സഖാവ് കൃഷ്ണപിള്ളയും സഖാക്കളുമാണ് ജീവൻപോലും പണയംവെച്ച് രോഗികൾക്ക് താങ്ങായി നിന്നത്-പിണറായി വിജയൻ

More
More
Web Desk 3 years ago
Keralam

സംസ്ഥാനത്ത് 4 കൊവിഡ് മരണങ്ങൾ കൂടി

ആലപ്പുഴയിൽ ഒരാളും കോഴിക്കോട് മെഡിക്കൽ കോളേതിൽ 3 പേരുമാണ് മരിച്ചത്

More
More
National Desk 3 years ago
National

എയർ ഇന്ത്യക്ക് ഹോങ്കോംഗ് വിലക്കേര്‍പ്പെടുത്തി

എയർ ഇന്ത്യ വന്ദേ ഭാരത് മിഷനു കീഴിൽ ഹോങ്കോങ്ങിലേക്ക് നിരവധി ഫ്ലൈറ്റ് സർവീസ് നടത്തുന്നുണ്ട്. ഓഗസ്റ്റ് 18, ഓഗസ്റ്റ് 21, ഓഗസ്റ്റ് 25, ഓഗസ്റ്റ് 28 തീയതികളിൽ ദില്ലിയിൽ നിന്ന് പ്രത്യേക വിമാന സർവീസുകൾ നടത്താൻ തീരുമാനിച്ചിരുന്നതുമാണ്.

More
More
Web Desk 3 years ago
Keralam

കായംകുളത്ത് സിപിഎം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം എത്തിച്ച് മടങ്ങുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.

More
More
Web Desk 3 years ago
Keralam

പെട്ടിമുടിയിൽ കാണാതായവർക്കുള്ള തെരച്ചിൽ 13 ആം ദിവസം; ഇനി കണ്ടെത്താനുള്ളത് 9 പേരെ

ലയങ്ങൾക്ക് മുകളിലെ മണ്ണ് നീക്കിയുള്ള തെരച്ചിലും തുടരും. യന്ത്ര സഹായത്തോടെയാണ് ഇവിടെ തെരച്ചിൽ നടത്തുന്നത്.

More
More
Web Desk 3 years ago
National

പിഎം കെയേഴ്സ് ഫണ്ട്‌ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീം കോടതി തള്ളി

പണം ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സെന്റർ ഫോർ പബ്ലിക്ക് ഇന്ററസ്റ്റ് ലിറ്റി​ഗേഷൻ ആണ് സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ചത്.

More
More
Web Desk 3 years ago
Coronavirus

ലോകത്ത് 48 മണിക്കൂറിനുള്ളില്‍ 4,44,111പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ലോകത്താകെ 8603 പേരാണ് കൊവിഡ്‌ ബാധിച്ചു മരണപ്പെട്ടത്. തൊട്ടുമുന്‍പുള്ള 48 മണിക്കൂറിനുള്ളില്‍ 11,632 ആയിരുന്നു മരണനിരക്ക്

More
More
Web desk 3 years ago
Keralam

പെട്ടിമുടി ദുരന്തത്തിൽ മരിച്ച കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു

ഗ്രേവൽ ബങ്ക് ഭാ​ഗത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്

More
More
Web Desk 3 years ago
Keralam

കൊവിഡ്‌ ചികിത്സയ്ക്ക് കേരളം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

കോവിഡിന്റെ മൂന്നാം ഘട്ടത്തില്‍ രോഗബാധിതരുടെ എണ്ണം ഉയര്‍ന്നെങ്കിലും ചികിത്സയിലും രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും കേരളം ബഹുദൂരം മുന്നിലാണ്. മരണ നിരക്ക് പരമാവധി കുറയ്ക്കാന്‍ സംസ്ഥാനത്തിനായി എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍

More
More

Popular Posts

National Desk 1 hour ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 2 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 23 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More