News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

National Desk 3 years ago
National

വടക്കൻ സിക്കിമിൽ ഇന്ത്യ - ചൈനീസ് സൈനികർ തമ്മില്‍ സംഘര്‍ഷം; പ്രശ്നം പരിഹരിച്ചു

ഇന്ത്യയും ചൈനയും തമ്മില്‍ ഏറെക്കാലമായി ഇത്തരം സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യവസ്ഥാപിതമായ പ്രോട്ടോക്കോളുകൾ അനുസരിച്ച് രണ്ട് സൈന്യങ്ങളും പരസ്പരം പ്രശ്‌നങ്ങൾ പരിഹരിക്കുന്ന രീതിയാണ് സ്വീകരിച്ചു പോരുന്നത്.

More
More
Web Desk 3 years ago
Keralam

ഹെലികോപ്റ്ററിന് പകരം എയര്‍ ആംബുലന്‍സ് വാങ്ങി സര്‍ക്കാരിന് ചിലവ് കുറയ്ക്കാമായിരുന്നു - ഉമ്മന്‍ ചാണ്ടി

ഇത്രയും ചിലവില്ലാത്ത കഴിഞ്ഞ സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി തുടരാതെ ആണ് ചിലവേറിയ പദ്ധതിയുമായി ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

More
More
Web Desk 3 years ago
National

ഛത്തിസ്‌ഗഢ് മുന്‍ മുഖ്യമന്ത്രി അജിത്‌ ജോഗി അതീവ ഗുരുതരാവസ്ഥയില്‍

ഓക്സിജന്‍ ലഭ്യത കുറഞ്ഞതിന്റെ ഭാഗമായി തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചതായും മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് അബോധാവസ്തയിലായതിനെ തുടര്‍ന്ന് അജിത്‌ ജോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

More
More
Web Desk 3 years ago
Coronavirus

മദ്യശാല തുറപ്പ്: സര്‍ക്കാരിനെ എതിര്‍ത്ത് സ്റ്റാലിനൊപ്പം രജനിയും കമലും

''അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തണമെന്നു കരുതുന്നുണ്ടെങ്കില്‍ ഈ നീ ക്കത്തില്‍ നിന്ന് പിന്മാറണം അല്ലെങ്കില്‍ ആ ആഗ്രഹം മറക്കണം''- രജനീകാന്ത് പറഞ്ഞു. വരുമാനമുണ്ടാക്കാന്‍ ദയവു ചെയ്ത് മറ്റു വഴികള്‍ അന്വേഷിക്കൂവെന്നും നടന്‍ തന്റെ ട്വിറ്റര്‍ എക്കൌണ്ടിലൂടെ സര്‍ക്കാരിനെ ഉപദേശിക്കുന്നു.

More
More
Web Desk 3 years ago
Coronavirus

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കൊവിഡ്

എയര്‍ ഇന്ത്യയുടെ 77 പൈലറ്റുമാരില്‍ നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്

More
More
Web Desk 3 years ago
Coronavirus

യുപിയിൽ‌‍ പ്ലാസ്മ തെറാപ്പി ചികിത്സക്ക് വിധേയനായ രോ​ഗി മരിച്ചു

യുപിയിൽ ആദ്യമായാണ് രോ​ഗിയില്‍ പ്ലാസ്മ തെറാപ്പി ചികിത്സ പരീക്ഷിച്ചത്. കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലായിരുന്നു ചികിത്സ

More
More
News Desk 3 years ago
Keralam

വാളയാറില്‍ ഇന്നലെ കുടുങ്ങിയവര്‍ക്ക് മാത്രം അടിയന്തര പാസ് നല്‍കണമെന്ന് ഹൈക്കോടതി

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നവർ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചേ മതിയാകൂ എന്നും, ഇത് കീഴ്‌വഴക്കമാക്കരുത്, പൊതുജനതാൽപര്യം കണ്ടില്ലെന്നു നടിക്കാനാവില്ല എന്നും കോടതി വ്യക്തമാക്കി.

More
More
Web desk 3 years ago
National

ലോക്ഡൗൺ :കൂടുതൽ ഇളവുകൾ വേണമെന്ന് സംസ്ഥാനങ്ങൾ

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുമായി സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ചർച്ചയിലാണ് ആവശ്യം ഉയർന്നത്

More
More
Web Desk 3 years ago
National

പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നാളെ ചർച്ച നടത്തും.

ആരോ​ഗ്യ, ധന, വിദേശ, ആഭ്യന്തര മന്ത്രിമാരും യോ​ഗത്തിൽ സംബന്ധിക്കും

More
More
Web Desk 3 years ago
National

കേരളത്തിലേക്കുള്ള ബസ് ലോറിയുമായി കൂട്ടിയിടിച്ചു; 3 പേർക്ക് ​ഗുരുതര പരുക്ക്

തമിഴ്നാട്ടിലെ കരൂർ ഹൈവേയിലാണ് അപകടമുണ്ടായത്. ഡ്രൈവർ ഉൾപ്പെടെ 3 പേരുടെ നില​ഗുരതരമാണ്

More
More
Web Desk 3 years ago
Keralam

'അമ്മയാണ് ആത്മബലം': ഹൃദയസ്പർശിയായ ഓര്‍മ്മക്കുറിപ്പുമായി പിണറായി വിജയന്‍

അമ്മ പകർന്നു തന്ന ആത്മബലമാണ് രാഷ്ട്രീയ ജീവിതത്തിൻ്റെ അടിത്തറ പാകിയത്. അമ്മയ്ക്ക് വേണ്ടി സവിശേഷമായി മാറ്റിവെക്കുന്ന ഈ ദിനവും ചിന്തയും ചുറ്റുപാടിലും പ്രയാസം അനുഭവിക്കുന്നവർക്ക് ആശ്വാസം പകരുന്നതിന്റേതാകാതെ തരമില്ല

More
More
Web Desk 3 years ago
Coronavirus

ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് ഒരു വിമാനം മാത്രം

ദോഹയിൽ നിന്നുള്ള വിമാനം രാത്രി 10.45 ഓടെ തിരുവനന്തപുരത്ത് എത്തും.

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More