News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 5 days ago
Keralam

മോദി സർക്കാർ സവർണ ഹിന്ദുത്വ ആശയങ്ങൾ സ്‌ത്രീകളിലൂടെ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നു - സി എസ് സുജാത

എത്തിക്കുന്നതിനായി ഒരു ചലഞ്ച് എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച സംഘടനകൂടിയാണ് മഹിളാ അസോസിയേഷൻ. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ആളുകൾക്ക് മരുന്നുകൾ എത്തിക്കാനും വീടുകൾ ശുദ്ധീകരിക്കാനും ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്താൻ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.

More
More
Web Desk 5 days ago
Keralam

തരൂരിന്റെ ആരാധകനാണ് ഞാന്‍, അദ്ദേഹം ലോകപ്രശസ്തന്‍; ശശി തരൂരിനെ പുകഴ്ത്തി സ്പീക്കര്‍ എ എന്‍ ഷംസീര്‍

അതേസമയം, താന്‍ പങ്കെടുത്ത പരിപാടിയില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് മാറിനിന്നതില്‍ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണത്തില്‍ നേതൃത്വമാണ് മറുപടി പറയേണ്ടതെന്നും കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നയാളുകള്‍ തന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയെന്നും ശശി തരൂര്‍ പറഞ്ഞു.

More
More
Web Desk 5 days ago
Keralam

ശശി തരൂര്‍ മാറ്റിനിര്‍ത്തപ്പെടേണ്ടയാളല്ല, യൂത്ത് കോണ്‍ഗ്രസ് ആഭ്യന്തര പരിശോധന നടത്തും- റിജില്‍ മാക്കുറ്റി

സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന ശശി തരൂരിന്റെ സംവാദ പരിപാടിയില്‍ റിജില്‍ മാക്കുറ്റിയും എംകെ രാഘവന്‍ എംപിയും പങ്കെടുത്തിരുന്നു.

More
More
Web Desk 5 days ago
Keralam

ശശി തരൂരിനെ വിലക്കിയതിന് പിന്നില്‍ മുഖ്യമന്ത്രി സ്ഥാനമോഹികളാണ് - കെ മുരളീധരന്‍

തരൂരിനെ വിലക്കേണ്ട സാഹചര്യം നിലവില്ല. അദ്ദേഹം കേരളം സന്ദര്‍ശിക്കുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തും. അന്വേഷണം നടത്തേണ്ടത് അറിയാത്ത കാര്യം കണ്ടെത്താനാണ്. ഇവിടെ നടന്നത് എല്ലാവർക്കും അറിയാം. അതിനാലാണ് അന്വേഷണം വേണമെന്ന അഭിപ്രായമില്ലാത്തത്. ശശി തരൂരിനെ വിലക്കിയതിനുപിന്നാലെ അദ്ദേഹത്തിന്‍റെ

More
More
National Desk 5 days ago
National

ദളിത്‌ സ്ത്രീ വെള്ളം കുടിച്ചു: ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് കഴുകി മേല്‍ ജാതിക്കാര്‍

ഗ്രാമത്തിലെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് സ്ത്രീയാണ് കുടിവെളള ടാങ്കിനോട് ചേര്‍ന്ന പൈപ്പില്‍ നിന്നും വെളളം കുടിച്ചത്. ഇത് കണ്ട ഗ്രാമത്തിലെ ഏതാനും ചില സ്ത്രീകള്‍ അവരെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ടാങ്കിലെ വെളളം ഒഴുക്കിക്കളഞ്ഞശേഷം ഗോമൂത്രമുപയോഗിച്ച് വ്യത്തിയാക്കുകയായിരുന്നു.

More
More
National Desk 5 days ago
National

ആക്രമിക്കപ്പെടുമെന്ന് ഭയന്ന് ജഡ്ജിമാര്‍ ജാമ്യം നല്‍കാന്‍ മടിക്കുന്നു- ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ജാമ്യം അനുവദിക്കാന്‍ കീഴ്‌ക്കോടതികള്‍ വിമുഖത കാണിക്കുന്നതിനാല്‍ സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. ജഡ്ജിമാര്‍ ജാമ്യം അനുവദിക്കാന്‍ മടിക്കുന്നത് കുറ്റകൃത്യത്തെക്കുറിച്ച് മനസിലാവാത്തതുകൊണ്ടല്ല.

More
More
National Desk 5 days ago
National

രാജ് കുന്ദ്ര അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ചെന്ന് മഹാരാഷ്ട്ര സൈബര്‍ പൊലീസ്‌

ആംസ് പ്രൈം മീഡിയ ലിമിറ്റഡ് ഡയറക്ടറായ രാജ് കുന്ദ്ര അശ്ലീല വീഡിയോകള്‍ നിര്‍മ്മിച്ചെന്നും അവ ചില വെബ്‌സൈറ്റുകളിലൂടെ വിതരണംചെയ്‌തെന്നും കാണിച്ച് 2019-ല്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു

More
More
Web Desk 5 days ago
Keralam

പി ജയരാജന് ബുള്ളറ്റ് പ്രൂഫ്‌ കാര്‍ വാങ്ങാന്‍ 35 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍

പി ജയരാജന്റെ ആരോഗ്യനില കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്നാണ് ഉത്തരവില്‍ പറയുന്നത്. നിലവിൽ ഉപയോഗിക്കുന്ന വാഹനം കാലപ്പഴക്കം മൂലം നിരവധി തവണ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വന്നതായും

More
More
Web Desk 5 days ago
National

ടി പി കേസിലെ ആരോപണം തെറ്റ്; കെ സുധാകരനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് സി കെ ശ്രീധരന്‍

കെ സുധാകരന്‍ വിവരക്കേടാണ് പറയുന്നത്. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ സത്യവിരുദ്ധവും അസംബന്ധവുമാണ്. എന്റെ വ്യക്തിത്വത്തെ ചോദ്യംചെയ്യുന്ന പ്രസ്താവനയാണ് കെ സുധാകരന്‍ പൊതുയോഗത്തില്‍വെച്ച് നടത്തിയത്

More
More
Web Desk 5 days ago
Keralam

കോൺഗ്രസുകാര്‍ക്ക് ബിജെപിയിൽ പോകാൻ പ്രത്യേക ആശങ്കയുടെ ആവശ്യമില്ല - എം വി ഗോവിന്ദൻ

കോൺഗ്രസും ബിജെപിയും തമ്മിൽ നിലവിൽ വലിയ അതിർവരമ്പില്ല. ബിജെപിയിൽ എപ്പോൾ വേണമെങ്കിലും ചേക്കേറാൻ കോൺഗ്രസിന്‌ സൗകര്യമുണ്ട്‌. ഒരു കോൺഗ്രസുകാരനും ബിജെപിയിൽ

More
More
Web Desk 5 days ago
Keralam

അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചു; എന്‍ ഐ എ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി പൊലീസ്

കണ്ണൂര്‍ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസിലെ നാലാം വർഷ എല്‍എല്‍ബി വിദ്യാർത്ഥിയാണ് അലൻ ഷുഹൈബ്. ഒന്നാം വർഷ എല്‍ എല്‍ ബി വിദ്യാർത്ഥിയായ അഥിൻ്റെ നേതൃത്വത്തിൽ എസ് എഫ് ഐ പ്രവർത്തകർ രണ്ടാം വർഷ വിദ്യാർത്ഥിയായ ബദ്രുദീനെ മർദ്ദിച്ചുവെന്നാരോപിച്ചാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെതിരെ അലന്‍ ശുഹൈബിന്‍റെ നേതൃത്വത്തില്‍ കോളേജില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

More
More
National Desk 5 days ago
National

ഞങ്ങളുടെ ദോശയും സാമ്പാറും കഴിച്ചോളൂ, പക്ഷേ വോട്ട് തരില്ല- പ്രധാനമന്ത്രിയോട് പ്രകാശ് രാജ്

രാഷ്ട്രീയം കരിയറിനെ ബാധിച്ചു. ഇന്ന് ചിലര്‍ എനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയാറല്ല. എന്നാല്‍ അത്തരം നഷ്ടങ്ങളില്‍ എനിക്ക് ഖേദമില്ല. ഇപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം തോന്നുന്നുണ്ട്.

More
More

Popular Posts

National Desk 1 hour ago
National

ബില്‍ക്കിസ് ഭാനുവിനെ ബലാത്സംഗം ചെയ്തവരെ മോചിപ്പിക്കുമെന്നാണോ നിങ്ങള്‍ പഠിപ്പിച്ച പാഠം- അമിത് ഷായോട് ഒവൈസി

More
More
National Desk 3 hours ago
National

ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്ത് സിന്ധ്യ; ഘർവാപസിയുടെ സൂചനയെന്ന് കോണ്‍ഗ്രസ് വക്താവ്

More
More
National Desk 3 hours ago
National

രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ്

More
More
National Desk 4 hours ago
National

'2002-ല്‍ അവരെ നാം ഒരു പാഠം പഠിപ്പിച്ചില്ലേ?'- അമിത്‌ ഷായുടെ പ്രസംഗം വിവാദത്തില്‍

More
More
National Desk 4 hours ago
Keralam

ആരാധന അതിന്റെ സമയത്ത് നടക്കും, സ്‌പോര്‍ട്ട്‌സിനെ മതവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട- സമസ്തയെ തളളി കായിക മന്ത്രി

More
More
Sports Desk 4 hours ago
Football

അര്‍ജന്റീനയെ തറപറ്റിച്ച കളിക്കാര്‍ക്ക് സമ്മാനമായി റോള്‍സ് റോയ്സ് നല്‍കാനൊരുങ്ങി സൗദി

More
More