News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Business Desk 2 years ago
Keralam

വ്യവസായം തുടങ്ങാൻ തമിഴ്നാട് ക്ഷണിച്ചെന്ന് കിറ്റക്സ് എംഡി സാബു ജേക്കബ്

3500 കോടിയുടെ നിക്ഷേപ പദ്ധതിക്ക് തമിഴ്നാട് വ്യവസായ വകുപ്പിൽ നിന്നാണ് ക്ഷണം ലഭിച്ചത്. കേരളത്തിൽ തുടങ്ങാനിരുന്ന പദ്ധതിയിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് കിറ്റക്സ് ​ഗ്രൂപ്പിന് തമിഴ്നാട്ടിൽ നിന്ന് ക്ഷണം ലഭിച്ചത്.

More
More
Web Desk 2 years ago
Keralam

ക്വട്ടേഷന്‍ സംഘങ്ങളെ സിപിഎമ്മിന് ഭയം - പ്രതിക്ഷ നേതാവ്

സ്വർണക്കടത്ത്​ സംഘങ്ങളെ സി.പി.എം രാഷ്​ട്രീയമായി ഉപയോഗിച്ചു. അതിനാല്‍, അവര്‍ക്ക്​ പിന്തുണ നൽകിയില്ലെങ്കിൽ പല രാഷ്ട്രീയ കൊലപാതക​ങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമെന്ന്​ സി.പി.എം ഭയപ്പെടുന്നു. കൊടകര, മുട്ടിൽ, സ്വർണക്കടത്ത് എന്നീ ​കേസുകൾ ഒത്തുതീർക്കുന്നതിനുള്ള ചർച്ചകളാണ്​ നടക്കുന്നതെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
National

സുനന്ദാ പുഷ്കര്‍ കേസ്: തരൂരിന് മേല്‍ കുറ്റം ചുമത്തുന്നതില്‍ വിധി പറയുന്നത് മാറ്റി വെച്ചു

തരൂരിനെതിരെ കൊലപാതക കുറ്റമോ, ആത്മഹത്യാ കുറ്റമോ ചുമത്തണമെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. എന്നാല്‍ സുനന്ദയുടെ മരണം ആത്മഹത്യയോ, കൊലപാതകമോ അല്ല. സംഭവം നടക്കുന്നതിന്‍റെ മുന്‍പ് ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സുനന്ദ രോഗി ആയിരുന്നുവെന്നാണ് തരൂരിന്‍റെ അഭിഭാഷകന്‍ വാദിച്ചത്.

More
More
National Desk 2 years ago
National

തെരുവ് നായ്ക്കള്‍ക്കും ഭക്ഷണം കഴിക്കാന്‍ അവകാശമുണ്ട്- ഡല്‍ഹി ഹൈക്കോടതി

തെരുവുനായ്ക്കള്‍ അതിര്‍ത്തി നിശ്ചയിച്ച് ജീവിക്കുന്നവരാണ്. അവയെ വന്ധ്യംകരിക്കാനോ പ്രതിരോധ കുത്തിവയ്‌പ്പെടുക്കാനോ കൊണ്ടുപോയാല്‍ തിരിച്ച് അതേസ്ഥലത്തുതന്നെ എത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

More
More
Web Desk 2 years ago
Keralam

സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് പീഡനം സഹിക്കാനാവാതെയെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

നേരത്തേ സഭാ ചട്ടങ്ങള്‍ക്കു വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി 'ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്‍' മഠത്തില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയിരുന്നു.

More
More
Web Desk 2 years ago
National

ജാതി വിവേചനം: മദ്രാസ്‌ ഐ.ഐ.ടിയിലെ മലയാളി അദ്ധ്യാപകന്‍ രാജിവെച്ചു

2019ല്‍ ജോലിക്ക് പ്രവേശിച്ച അന്ന് മുതല്‍ ജാതി വിവേചനം നേരിടുകയായിരുന്നെന്നും, ഐഐടിയില്‍ നടക്കുന്ന ജാതിവിവേചനത്തെകുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയമിക്കണമെന്നും വിപിന്‍ ആവശ്യപ്പെട്ടു.

More
More
National Desk 2 years ago
National

രാഹുല്‍ ഗാന്ധിയുടെ അഹങ്കാരത്തിനും അജ്ഞതയ്ക്കും മരുന്നില്ല- ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍

അദ്ദേഹം ഇതൊന്നും വായിക്കുന്നില്ലേ ? അദ്ദേഹത്തിന് ഇതൊന്നും മനസിലാകുന്നില്ലേ? അഹങ്കാരത്തിന്റെയും അജ്ഞതയുടെയും വൈറസിന് വാക്‌സിനില്ല. കോണ്‍ഗ്രസ് നേതൃമാറ്റത്തെക്കുറിച്ച് ചിന്തിക്കണം' എന്നായിരുന്നു ഹര്‍ഷ് വര്‍ദ്ധന്റെ ട്വീറ്റ്.

More
More
Web Desk 2 years ago
Keralam

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ശന യാത്രാനിയന്ത്രണമേര്‍പ്പെടുത്തി കര്‍ണാടക

ചികല്‍സാ സംബന്ധമായി കര്‍ണാടകയില്‍ എത്തുന്നവര്‍ക്ക് ഇളവുകള്‍ അനുവദിക്കും. ഇടക്കിടെ സംസ്ഥാനത്ത് വന്നുപോകുന്ന വ്യാപാരികളും, വിദ്യാർത്ഥികളും രണ്ടാഴ്ച കൂടുമ്പോൾ പരിശോധന കൃത്യമായി നടത്തണം.

More
More
Web Desk 2 years ago
Keralam

ജി. സുധാകരനെതിരെ പാര്‍ട്ടിക്കുളളില്‍ എതിര്‍പ്പ് ശക്തം; സംസ്ഥാന സമിതി വിഷയം ചര്‍ച്ച ചെയ്‌തേക്കും

തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമല്ലായിരുന്നു എന്ന് പരാതിയുയര്‍ന്നുവന്നപ്പോള്‍ ഇത്തരം പ്രചരണങ്ങള്‍ക്കുപിന്നില്‍ രാഷ്ട്രീയ ക്രിമിനലുകളാണ് എന്നായിരുന്നു ജി. സുധാകരന്റെ മറുപടി.

More
More
Web Desk 2 years ago
Keralam

അഭിമന്യു കൊല്ലപ്പെട്ടിട്ട് മൂന്നാണ്ട്; കൊലക്കത്തി ഇനിയും കണ്ടെത്താനായിട്ടില്ല

2018 ജൂലൈ 2ന‌് രാത്രി 12.45നാണ‌് മഹാരാജാസ‌് കോളേജിന്റെ പിൻവശത്തുള്ള റോഡിൽ അഭിമന്യുവിനെ കുത്തി വീഴ‌്ത്തിയത‌്. അഭിമന്യുവിനൊപ്പം സുഹൃത്ത് അർജുനും കുത്തേറ്റിരുന്നു.

More
More
Web Desk 2 years ago
Weather

മണ്‍സൂണ്‍ മഴയില്‍ കാര്യമായ കുറവുണ്ടാകും -കാലാവസ്ഥാ വിദഗ്ദര്‍

ജൂൺ ഒന്ന് മുതൽ 30 വരെ കേരളത്തിൽ ശരാശരി ലഭിക്കേണ്ടത് 643 മില്ലിലിറ്റർ മഴയാണ്. എന്നാല്‍ ഇതുവരെ ലഭ്യമായിരിക്കുന്നത് 408 മില്ലിലിറ്ററാണ്.

More
More
Web Desk 2 years ago
National

ലക്ഷദ്വീപ്: സ്ത്രീക്കും, പുരുഷനും വ്യത്യസ്ത സ്റ്റാമ്പ്‌ഡ്യൂട്ടി ഹൈക്കോടതി സ്റ്റേ ചെയ്തു

ലക്ഷദ്വീപില്‍ ഒരു ശതമാനമായിരുന്നു നേരത്തെ സ്റ്റാമ്പ് ഡ്യൂട്ടി. ഇത് സ്ത്രീകള്‍ക്ക് ആറ് ശതമാനവും പുരുഷന്മാര്‍ക്ക് ഏഴ് ശതമാനവുമായാണ് വര്‍ധിപ്പിച്ചത്. സ്ത്രീയുടേയും പുരുഷന്റേയും പേരിലുള്ള സംയുക്ത ഭൂമിയാണെങ്കില്‍ എട്ട് ശതമാനം എന്ന നിലയിലായിരുന്നു സ്റ്റാമ്പ് ഡ്യൂട്ടിയുടെ വര്‍ധന.

More
More

Popular Posts

National Desk 5 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 6 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 7 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
Web Desk 7 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 8 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More