News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

News Desk 2 years ago
Keralam

വാര്‍ഡ്‌ വിഭജന ബില്ലിന് ഒടുവുല്‍ ഗവര്‍ണറുടെ അംഗീകാരം

നേരത്തെ ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിയമസഭ പാസ്സാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുമോ എന്ന ആശങ്കയുണ്ടായിരുന്നു.

More
More
Financial Desk 2 years ago
Economy

അഭ്യന്തര ഉപഭോഗം 40 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ഇന്ത്യയുടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി സൂചിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടത് ദേശീയ വിവര ശേഖരണ സമിതി അധ്യക്ഷന്‍ ബിമന്‍ റായിയാണ്.

More
More
web desk 2 years ago
Keralam

സിഎജി റിപ്പോർട്ട് തള്ളി ആഭ്യന്തര സെക്രട്ടറി

വെടിയുണ്ടകളും തോക്കും കാണാതായിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു

More
More
News Desk 2 years ago
Keralam

ഉണ്ട ഐജി ശ്രീജിത്ത്‌ അന്വേഷിക്കും

പൊലീസ് സേനയില്‍ നിന്ന് കാണാതായ വെടിയുണ്ടകള്‍ സംബന്ധിച്ച അന്വേഷണം ഐജി ശ്രീജിത്തിന്‍റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്.

More
More
News Desk 2 years ago
National

കൊറോണ: നാട്ടുകാരെ കൊണ്ടുപോരാന്‍ ഇന്ത്യന്‍ വിമാനം വീണ്ടും വുഹാനിലേക്ക്

വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വ്യാഴാഴ്ചയാണ് പ്രത്യേക സൈനിക വിമാനമായ സി-17 വീണ്ടും വുഹാനിലേക്ക് പറക്കുന്നത്.

More
More
Web Desk 2 years ago
National

ലക്ഷദ്വീപില്‍ നാലരക്കോടി രൂപയുടെ കടല്‍ വെള്ളരി പിടിച്ചു

മരുന്നിനും ഭക്ഷണത്തിനും വിലകൂടിയ റെസിപ്പികളിലും ഉപയോഗിക്കുന്ന ഒരുതരം കടല്‍ ജീവിയാണ് കടല്‍വെള്ളരി. അന്തര്‍ദേശീയ വിപണിയില്‍ ഏകദേശം നാലര കോടിയോളം രൂപ വിലയുണ്ട്.

More
More
News Desk 2 years ago
Keralam

കെപിസിസി യോഗത്തില്‍ വാക്പോര്; മുല്ലപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല എന്നിവര്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

More
More
web desk 2 years ago
Keralam

തദ്ദേശ വാർഡുകൾ പുനർവിഭജിക്കാനുള്ള ബിൽ നിയമമായി

നിയമസഭ പാസാക്കിയ ബില്ലിൽ ​ഗവർണർ ഒപ്പുവെച്ചതോടെയാണ് ബിൽ നിയമമായത്.

More
More
Web Desk 2 years ago
National

മോദിയെ വിമര്‍ശിച്ച ബ്രിട്ടീഷ് എം.പി-ക്ക് ഇന്ത്യ പ്രവേശനം നിഷേധിച്ചു

ജമ്മു കശ്മീര്‍ വിഷയത്തില്‍ മോദി സര്‍ക്കാറിന്‍റെ നയങ്ങളെ ഡെബി അബ്രഹാംസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

More
More
News Desk 2 years ago
Keralam

ട്രാഫിക് പിഴത്തുക പിരിവ് സ്വകര്യകമ്പനിക്കുനല്‍കാന്‍ വഴിവിട്ട നീക്കം- ചെന്നിത്തല

പിഴത്തുകയുടെ 90% കമ്പനിക്കും വെറും 10% മാത്രം സര്‍ക്കാരിനും ലഭിക്കുന്ന രീതിയിലാണ് കരാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ഇതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും രമേശ്‌ ചെന്നിത്തല.

More
More
web desk 2 years ago
National

നിതീഷിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി പ്രശാന്ത് കിഷോർ

ബിഹാറിലെ ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്മ, സാമൂഹ്യ പിന്നോക്കവസ്ഥ എന്നിവ മുൻനിർത്തിയാണ് വിമർശനം .

More
More
web desk 2 years ago
Keralam

കരുണ സംഗീത നിശ: പൊലീസ് അന്വേഷണം ആരംഭിച്ചു

ജില്ലാ കളക്ടറുടെ പരാതിയിലാണ് അന്വേഷണം. അന്വേഷണ ചുമതല ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോര്‍ജിന്

More
More

Popular Posts

Web Desk 4 hours ago
Keralam

പാക് ക്രിക്കറ്റ് താരങ്ങളോടുളള ആരാധനയെക്കുറിച്ച് കവിത; കവിക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

More
More
Movies

'പത്താന്‍റെ’ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ഷാറുഖ് ഖാന്‍

More
More
International

ബോര്‍ഡിംഗ് പാസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് അപകടകരം - ദുബായ് പൊലീസ്

More
More
National Desk 6 hours ago
National

ഇന്ത്യ ചൊവ്വാ ദൗത്യം നടത്തിയത് പഞ്ചാംഗം നോക്കിയെന്ന് മാധവന്‍; സമൂഹമാധ്യമങ്ങളില്‍ പരിഹാസം

More
More
National Desk 6 hours ago
National

പോകേണ്ടവര്‍ക്ക് പോകാം; ശിവസേനയെ പുതുക്കി പണിയും - ഉദ്ധവ് താക്കറെ

More
More
Web Desk 7 hours ago
Keralam

ഭാവിയില്‍ പ്രധാനമന്ത്രിയാകേണ്ട രാഹുല്‍ ഗാന്ധിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ കാര്യം എന്താവും?- ധര്‍മ്മജന്‍ ബോള്‍ഗാട്ടി

More
More