Social Post

In this 'POST' section we publish Trending or Viral Social Media Posts. Trending or Viral means that some message has 'infected' or made an impact on a lot of people. As a result, it gets shared over Muziriz Post.

Web Desk 9 months ago
Social Post

നരേന്ദ്രമോദി ഇന്ത്യയെ ബാധിച്ച ശാപം, മണിപ്പൂര്‍ നാളെ എവിടെയും ആവര്‍ത്തിക്കാം- കെ സുധാകരന്‍

വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെ വേരോടെ പിഴുതെറിയാനുളള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ എല്ലാ മനുഷ്യസ്‌നേഹികളോടും ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 9 months ago
Social Post

ഭരണകൂടത്തിന്റെ പിന്‍ബലമാണ് മണിപ്പൂരിലെ സംഭവങ്ങള്‍ക്കുപിന്നില്‍ - രമേശ് ചെന്നിത്തല

മനുഷ്യജീവനേക്കാള്‍ വലുത് ഇടുങ്ങിയ ആശയങ്ങള്‍ക്ക് ഇടംനല്‍കലാണ് എന്ന സങ്കുചിത ചിന്താഗതിക്കെതിരെ നാം കൈകോര്‍ത്തുപിടിക്കണമെന്നും മണിപ്പൂരില്‍ വേട്ടയാടപ്പെടുന്ന നമ്മുടെ സഹോദരങ്ങളെ അവഗണിക്കുന്നവര്‍ക്കെതിരെ ഒന്നിച്ചുനില്‍ക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

More
More
Web Desk 9 months ago
Social Post

ഭരണാധിപനായും പ്രജയായും ഒരേസമയം കർമ്മനിരതനായ ഉമ്മന്‍ചാണ്ടി - ആസാദ് മലയാറ്റില്‍

ഒരു കൈകൊണ്ട് രാഷ്ട്രീയത്തിൽ ഇടിമിന്നലുകൾ സൃഷ്ടിക്കാനും മറുകൈകൊണ്ട് ശാന്തമാക്കാനും എത്രപേർക്ക് കഴിഞ്ഞിട്ടുണ്ട്?

More
More
Web Desk 9 months ago
Social Post

മണിപ്പൂര്‍ വീഡിയോ; കാണില്ലെന്ന് പറയാന്‍ എനിക്ക് ലജ്ജ തോന്നി- ഷാഹിന കെ കെ

പാർലിമെൻ്റ് സെഷൻ തുടങ്ങുന്നതിന് മുൻപ് പ്രധാനമന്ത്രിക്ക് വാ തുറക്കാൻ ഒരു സന്ദർഭം വേണമായിരുന്നു. അവിടെ നടക്കുന്ന ക്രൂരതകൾ എപ്പോൾ ലോകം അറിയണം എന്നത് പോലും അവർ തന്നെയാണ് തീരുമാനിക്കുന്നത്.

More
More
Web Desk 9 months ago
Social Post

ജീവിതം രാഷ്ട്രീയത്തിനുവേണ്ടി സമര്‍പ്പിച്ച വ്യക്തിയാണദ്ദേഹം; ഉമ്മന്‍ചാണ്ടിയേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഊണിനും ഉറക്കത്തിനും ആരോഗ്യത്തിനുമൊന്നും പ്രാധാന്യം നല്‍കാതെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വ്യാപരിച്ച ഉമ്മന്‍ചാണ്ടി രോഗാതുരനായ ഘട്ടത്തില്‍പ്പോലും ഏറ്റെടുത്ത കടമകള്‍ പൂര്‍ത്തിയാക്കുന്നതില്‍ വ്യാപൃതനായിരുന്നെന്നും പൊതുപ്രവര്‍ത്തനത്തോടുളള ഉമ്മന്‍ചാണ്ടിയുടെ ആത്മാര്‍ത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

More
More
Web Desk 9 months ago
Social Post

'അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാന്‍ കഴിയാത്ത തെറ്റാണത്' ; കുഞ്ചാക്കോ ബോബന് പിന്തുണയുമായി നിര്‍മ്മാതാവ്

എന്റെ പേര് ഹൗളി പോട്ടൂർ. മഞ്ഞുപോലൊരു പെൺകുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫർ, രാപ്പകൽ തുടങ്ങി 12 സിനിമകളുടെ നിർമാതാവാണ്.

More
More
Web Desk 9 months ago
Social Post

'അങ്ങയുടെ ചിരിയില്ലാത്ത ലോകത്തിന്‍റെ ഭാരവും ചുമക്കുകയാണ് ഞങ്ങള്‍' - മിലന്‍ കുന്ദേരയെ അനുസ്മരിച്ച് വി ഡി സതീശന്‍

അങ്ങിപ്പോൾ സ്വത്വത്തിന്‍റെ ഭാരരാഹിത്യം അറിയുകയാവും. ഞങ്ങളോ അങ്ങയുടെ ചിരിയില്ലാത്ത ലോകത്തിന്‍റെ ഭാരവും ചുമക്കുന്നു. സ്വാതന്ത്ര്യത്തിന്‍റെ, മനുഷ്യന്‍റെ അന്തസിന്‍റെ, നിസഹായതയുടെ, നർമ്മത്തിന്‍റെ, സ്നേഹത്തിന്‍റെ, തീവ്രനഷ്ടങ്ങളുടെ കഥാകാരന് പ്രണാമം.

More
More
Web Desk 9 months ago
Social Post

കെ വി തോമസ് സിപിഎമ്മിനും ബിജെപിക്കുമിടയിലെ അഴകിയ ദല്ലാൾ- ചെറിയാൻ ഫിലിപ്പ്

നരേന്ദ്ര മോദി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള കെ.വി.തോമസും ബി.ജെ.പി വക്താവായ ഇ.ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിർദ്ദേശപ്രകാരമാണ്.

More
More
Web Desk 9 months ago
Social Post

മലപ്പുറത്തെ പ്ലസ്ടു അഡ്മിഷന്‍: ആരും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കണ്ട- ഡോ. കെ ടി ജലീല്‍

എന്നാൽ 2011 ൽ അധികാരത്തിൽ വന്ന UDF സർക്കാർ 2014-15, 2015-16 അദ്ധ്യായന വർഷങ്ങളിൽ കൃത്യമായ പഠനമോ അന്വേഷണമോ നടത്താതെ തെക്കും വടക്കും ഒരുപോലെ തോന്നും പ്രകാരം പ്ലസ് ടു ബാച്ചുകൾ അനുവദിച്ചു

More
More
Web Desk 9 months ago
Social Post

കൂറ് പി വി അൻവറിനോടൊ രക്തസാക്ഷി കുഞ്ഞാലിയോടൊ? - ഡോ. ആസാദ്

പാവങ്ങൾ മിച്ചഭൂമിക്കു കാത്തുകാത്ത് ഇരിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. നിലമ്പൂരിൽ ഇപ്പോഴും മണ്ണിനുവേണ്ടിയുള്ള പാച്ചിൽ അവസാനിച്ചിട്ടില്ല. സർക്കാറിനാകട്ടെ, മിച്ചഭൂമി കണ്ടെത്താൻ കഴിയുന്നില്ല.

More
More
Web Desk 9 months ago
Social Post

നിങ്ങളോട് യോജിക്കുന്നില്ല, പക്ഷെ അഭിപ്രായം പറയാനുളള നിങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മരണംവരെ നിലകൊളളും- കെ സുധാകരന്‍

മാധ്യമങ്ങള്‍ ജനങ്ങളുടെ ശബ്ദമാണെന്നും അവര്‍ക്ക് തെറ്റ് സംഭവിക്കുമ്പോള്‍ ചൂണ്ടിക്കാട്ടാനും നടപടിയെടുക്കാനും ഇവിടെ ഒരു സംവിധാനമുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

More
More
Social Post

നിങ്ങളും ഞങ്ങളും ഏക സിവിൽ കോഡും! - ഡോ. ഖദീജ മുംതാസ്

ഇൻഡ്യ ഒരു ഏക സിവിൽ കോഡ് സാധ്യമാകാത്ത വിധം സാംസ്കാരിക വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന രാജ്യമാകയാൽ അതാത് വൃക്തിനിയമങ്ങളിലെ അപാകതകൾ നീക്കി പരിഷ്കരിക്കലാണ് വേണ്ടത് എന്ന വിവേകപൂർണമായ, കാര്യകാരണസഹിതമായ റിപ്പോർട്ട് ആണ് അന്ന് സമർപ്പിക്കപ്പെട്ടത് എന്നതായിരിക്കാം അത് അവഗണിക്കപ്പെടാനും കാരണം

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More