മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
'ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ശനിയാഴ്ച പിഎസ്ജി ജഴ്സിയിൽ അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കും. ഊഷ്മളമായ ഒരു വിടവാങ്ങൽ അദ്ദേഹത്തിനു ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ' - ക്രിസ്റ്റൊഫി ഗാല്‍ട്ടിയര്‍ പറഞ്ഞു.
ഐ പി എല്‍ ഫൈനലിലെ സമ്മാനദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യ. ഒരു ടീമെന്ന നിലയില്‍ ഒരുപാട് കാര്യങ്ങളില്‍ ഒരുമിച്ച് നില്‍ക്കാന്‍ തങ്ങള്‍ക്ക് സാധിച്ചു. അവസാന നിമിഷം വരെ മികച്ച പ്രകടനമാണ് ടീമിലെ ഓരോരുത്തരും കാഴ്ചവെച്ചത്.
ലസിത് മലിംഗയെന്ന ശ്രീലങ്കന്‍ ഇതിഹാസത്തെ ബാറ്റിംഗിലൂടെ പരാജയപ്പെടുത്തിയ 23കാരന്‍ വിരാട് കോലിയെപ്പോലെ മറ്റൊരു 23കാരന്‍. ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്‍റെ പുതിയ മുഖമാകുന്നുവെന്ന് പൃഥ്വിരാജ് ട്വിറ്ററില്‍ കുറിച്ചു.