Sports

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Sports Desk 1 year ago
Football

അര്‍ജ്ജന്റീന ഇനി കളിക്കുമോ? ആരാധകര്‍ കളി കാണുമോ? ഇന്ന് വിധി ദിനം

രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം തുടങ്ങുക. ഇതിനകം ഇതിഹാസങ്ങളായി മാറിക്കഴിഞ്ഞ ലിയോണൽ മെസിയും റോബർട്ട് ലെവൻഡോവ്സ്കിയും നേർക്കുനേർ വരുന്നു എന്നതാണ് മത്സരത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

More
More
Football

ബെൽജിയത്തെ മൊറോക്കോ തോൽപ്പിച്ചതിന് പിന്നാലെ ബ്രസൽസിൽ കലാപം

വടികള്‍ ഉപയോഗിച്ചിരുന്നുവെന്നും അക്രമത്തില്‍ മാധ്യമപ്രവർത്തകന്‍റെ മുഖത്ത് പരിക്കേറ്റതായും പോലീസ് വക്താവ് ഇൽസെ വാൻ ഡി കീരെ പറഞ്ഞു. പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രക്ഷോഭകാരികള്‍ക്കെതിരെ ഉപയോഗിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
Sports Desk 1 year ago
Football

സമൂഹ മാധ്യമങ്ങളില്‍ വൈറലായി മെസിയുടെ ഗോള്‍ഡന്‍ ബൂട്ട്

ചിത്രങ്ങളില്‍ കാണാന്‍ സാധിക്കും. മെസിയുടെ ഗോള്‍ഡന്‍ ബൂട്ട് മോഡല്‍ കഴിഞ്ഞ ദിവസം മുതല്‍ വിപണിയില്‍ ലഭ്യമാണ്. അഡിഡാസാണ് ബൂട്ട് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 28992.83 രൂപയാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബൂട്ടിന്‍റെ വില.

More
More
Sports Desk 1 year ago
Football

അര്‍ജന്റീനയെ തറപറ്റിച്ച കളിക്കാര്‍ക്ക് സമ്മാനമായി റോള്‍സ് റോയ്സ് നല്‍കാനൊരുങ്ങി സൗദി

1994-ലെ ലോകകപ്പില്‍ ഏറ്റവും ദുര്‍ബലരായിരുന്ന സൗദി പ്രമുഖ ടീമുകളെ അട്ടിമറിച്ചുകൊണ്ട് രണ്ടാം റൗണ്ടിലേക്ക് കടന്നിരുന്നു. അന്ന് ബെല്‍ജിയത്തിനെതിരെ സെയ്ദ് അല്‍ ഒവൈയ്‌റന്‍ നേടിയ ഗോള്‍ എക്കാലത്തെയും മികച്ച ഗോളുകളില്‍ ഒന്നായാണ് കണക്കാക്കപ്പെട്ടിരുന്നത്.

More
More
Football

പാപ്പാ... ചവിട്ടിമെതിക്കപ്പെട്ട നക്ഷത്രമേ മാപ്പ്- ബിജു രാമത്ത്

1982-ൽ 30 തവണയും 1986-ൽ 53 തവണയും 1990- ൽ 50 തവണയുമാണ് മറഡോണ ലോകകപ്പിൽ മാത്രം ഫൗളിനിരയായത്.

More
More
Sports Desk 1 year ago
Football

ഫിഫയുടെ നിലപാടിനെതിരെ വാ പൊത്തിപ്പിടിച്ച് ജര്‍മന്‍ പ്രതിഷേധം

ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, വെയ്ല്‍സ് ഫുട്ബോള്‍ ഫെഡറേഷനുകള്‍ ഖത്തര്‍ ലോകകപ്പിലെ മത്സരങ്ങളില്‍ തങ്ങളുടെ ടീം ക്യാപ്റ്റന്‍മാരെ 'വണ്‍ ലൗ' ആംബാന്‍ഡ് ധരിപ്പിച്ച് കളത്തിലിറക്കാന്‍ പദ്ധതിയിട്ടിരുന്നു

More
More
Sports Desk 1 year ago
Football

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി ഇതാണ്

ഇംഗ്ലണ്ടിന്‍റെ ആദ്യ ലോകകപ്പായിരുന്നു അത്. ശവവണ്ടി ഉന്തുകാരനും പാത്രം കഴുകുന്നവനുമൊക്കെയുൾപ്പെട്ട ടീമായിരുന്നു അമേരിക്കയുടേത്. ഇംഗ്ലണ്ടാവട്ടെ ഫുട്‌ബോൾ കളിയുടെ ഉപജ്ഞാതാക്കളെന്ന വമ്പുമായാണ് എത്തിയത്.

More
More
Sports Desk 1 year ago
Football

അര്‍ജന്റീനക്കെതിരായ ജയം; സൗദിയില്‍ ഇന്ന് പൊതു അവധി

ആദ്യപകുതിയില്‍ മെസിയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിട്ടുനിന്ന അര്‍ജന്റീനയെ രണ്ടാം പകുതിയില്‍ സൗദി നിഷ്പ്രഭമാക്കുകയായിരുന്നു. സൗദി താരങ്ങളായ സാലിഹ് അല്‍ ശെഹ്രിയ, സലീം അല്‍ ദൗസറി എന്നിവരാണ് ഗോളടിച്ചത്

More
More
Sports Desk 1 year ago
Football

ഇത് എന്റെ അവസാന ലോകകപ്പ് മത്സരമാകും - മെസി

കഴിഞ്ഞ ശനിയാഴ്ച സഹതാരങ്ങളിൽ നിന്ന് അകന്ന് ചെറിയ രീതിയിലുള്ള പരിശീലനം മാത്രമേ മെസി നടത്തിയിരുന്നുള്ളൂ. ഇതിനുപിന്നാലെയാണ് മെസിക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

More
More
Sports Desk 1 year ago
Football

പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം; ലോകകപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ താരങ്ങള്‍

ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ കൂവിയാണ് ഇറാന്‍ ആരാധകര്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം രേഖപ്പെടുത്തിയത്. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്നെഴുതിയ ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ ലോകകപ്പ് മത്സരം കാണാനെത്തിയത്.

More
More
Web Desk 1 year ago
Football

പ്രവാസികളുടെ വിയര്‍പ്പിന്റെ സാക്ഷാത്കാരം കൂടെയാണ് ഖത്തര്‍ ലോകകപ്പ് - മുഖ്യമന്ത്രി

ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും മറ്റ് നിർമ്മാണ പ്രവൃത്തികളിലും നമ്മുടെ പ്രവാസി സഹോദരങ്ങൾ പങ്കുചേർന്നിട്ടുണ്ട്. അവരുടെ വിയർപ്പിന്റെയും കൂടി സാക്ഷാത്കാരമാണ് ഈ വിശ്വമാമാങ്കം.

More
More
Sports Desk 1 year ago
Football

ചെയ്തുകൂട്ടിയതിനെല്ലാം യൂറോപ്പുകാര്‍ മാപ്പുപറയണം, എന്നിട്ട് ഖത്തറിനെ ധാര്‍മ്മികത പഠിപ്പിക്കാം- ഫിഫ പ്രസിഡന്റ്

ഏകപക്ഷീയമായ വിമര്‍ശനങ്ങള്‍ കാപട്യമാണ്. വെറും ഇരട്ടത്താപ്പ്. ഞാന്‍ ഒരു യൂറോപ്പ്യനാണ്. മറ്റുളളവരെ ധാര്‍മ്മികത പഠിപ്പിക്കുന്നതിനുമുന്‍പ് കഴിഞ്ഞ 3000 വര്‍ഷംകൊണ്ട് നമ്മള്‍ യൂറോപ്പ്യന്മാര്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ക്ക് അടുത്ത മുവായിരം വര്‍ഷത്തേക്കെങ്കിലും മാപ്പുപറയണം.

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More