Sports

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Sports Desk 1 year ago
Football

പി എസ് ജി താരം അഷറഫ് ഹക്കീമിക്കെതിരെ പീഡനത്തിന് കേസെടുത്ത് പൊലീസ്

ലോകകപ്പില്‍ മൊറോക്കോയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച അഷ്‌റഫ്‌ ഹകീമിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

More
More
Sports Desk 1 year ago
Football

35 സ്വര്‍ണ ഐഫോണുകള്‍; ലോകകപ്പ്‌ നേട്ടത്തില്‍ ടീമംഗങ്ങള്‍ക്ക് മെസ്സിയുടെ സമ്മാനം

ഇതിനായി 35 സ്വര്‍ണ ഐഫോണുകളാണ് മെസ്സി ഓഡര്‍ ചെയ്തതെന്ന് ' ദ സണ്‍' റിപ്പോര്‍ട്ട് ചെയ്തു. 24 കാരറ്റ് വരുന്ന ഐഫോണുകള്‍ക്ക് ഏകദേശം 1.73 കോടി രൂപയാണ് വില.

More
More
Sports Desk 1 year ago
Cricket

500 വിക്കറ്റും 5000 റണ്‍സും; കപില്‍ ദേവിന് ശേഷം അപൂര്‍വ്വനേട്ടം കരസ്ഥമാക്കി രവീന്ദ്ര ജഡേജ

ട്വന്‍റി 20, എന്നീ ഫോര്‍മാറ്റുകളിലായി 500 വിക്കറ്റ് തികച്ചത്. ടെസ്റ്റില്‍ 263 വിക്കറ്റ് നേടിയ ജഡേജ ഏകദിനത്തിൽ 189 വിക്കറ്റുകളും ട്വന്റി20യിൽ 51 വിക്കറ്റുകളും സ്വന്തമാക്കി.

More
More
Sports Desk 1 year ago
Football

അടുത്ത ലോകകപ്പിലും പരിശീലകന്‍ സ്കലോണി തന്നെ; കരാര്‍ നീട്ടി അർജന്റീന

തിങ്കളാഴ്ച അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ ടാപിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്‌കലോണി ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് കരാര്‍ നീട്ടിയതെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

More
More
Sports Desk 1 year ago
Football

ഫിഫ ദ ബെസ്റ്റ്; പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം

കിലിയൻ എംബാപ്പേ എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടി കൊടുത്ത മെസ്സിക്കാണ് പുരസ്ക്കാരം ലഭിക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്‌. കഴിഞ്ഞ ഖത്തര്‍ ലോകകപ്പ്‌ മത്സരത്തില്‍ ഏഴ് ഗോളാണ് മെസിയുടെതായി പിറന്നത്

More
More
Sports Desk 1 year ago
Cricket

രവീന്ദ്ര ജ‍ഡേജയെ വൈസ് ക്യാപ്റ്റനാക്കണം - ഹര്‍ഭജൻ സിങ്

ഇന്ത്യയിലാണെങ്കിലും വിദേശത്താണെങ്കിലും ആദ്യ ഇലവനില്‍ വരുന്ന ഒരാളെയാണ് വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കേണ്ടത്. ഇന്ത്യയില്‍ ഇപ്പോള്‍ രവീന്ദ്ര ജ‍ഡേജയാണ് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു.

More
More
Sports Desk 1 year ago
Football

മെസിക്കായി ബാഴ്‌സലോണയുടെ വാതിലുകള്‍ എന്നും തുറന്നിട്ടിരിക്കുകയാണ് - സാവി

മെസി യൂറോപ്പില്‍ തുടരുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് താരത്തെ സ്വാഗതം ചെയ്ത് പഴയ സഹതാരവും നിലവിലെ ബാഴ്സലോണ പരിശീലകനുമായ സാവി രംഗത്തെത്തിയത്.

More
More
Sports Desk 1 year ago
Cricket

എല്ലാവര്‍ക്കും മോശം സമയമുണ്ട്; കെ എല്‍ രാഹുലിനെ പിന്തുണയ്ക്കണം - ഗൗതം ഗംഭീർ

എല്ലാ കളിക്കാര്‍ക്കും മോശം സമയമുണ്ട്. കെ എല്‍ രാഹുലിനെ ഒറ്റപ്പെടുത്തുന്നത് നിര്‍ത്തണം. അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ എല്ലാവരും തയ്യാറാകണം.

More
More
Sports Desk 1 year ago
Football

സൗദി സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുത്ത് ക്രിസ്റ്റ്യാനോ; വീഡിയോ വൈറല്‍

സൗദി അറേബ്യക്ക് സ്ഥാപക ദിനാശംസകൾ. അൽ നാസർ എഫ്സിയിൽ നടന്ന ആഘോഷത്തിൽ പങ്കെടുത്തത് പ്രത്യേക അവുഭവമായിയെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. ഫുട്ബോള്‍ ക്ലബ്ബായ അല്‍നസറില്‍ എത്തിയതിനുശേഷം സൗദിയുടെ ഒരു മുഖമായി തന്നെ മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ.

More
More
Sports Desk 1 year ago
Cricket

'അയാള്‍ കുറ്റവാളിയൊന്നുമല്ല, വെറുതെ വിടു'; രാഹുലിന് പിന്തുണയുമായി ഹര്‍ഭജന്‍ സിങ്

നമ്മുക്ക് കെ എല്‍ രാഹുലിനെ വെറുതെ വിടാമെന്ന് തോന്നുന്നു. അദ്ദേഹം കുറ്റമൊന്നും ചെയ്തിട്ടില്ല. എല്ലാ സമയങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ ഒരു കളിക്കാരന് സാധിച്ചെന്ന് വരില്ല

More
More
Sports Desk 1 year ago
Football

ലൈംഗീകാതിക്രമം; ഡാനി ആല്‍വസിന്‍റെ ജാമ്യം നിഷേധിച്ച് കോടതി

ബാഴ്സലോണയിലെ നിശാക്ലബിൽ സ്ത്രീയെ കടന്നുപിടിച്ചെന്ന പരാതിയിലാണ് ഡാനി ആല്‍വസിനെ പോലീസ്‌ അറസ്റ്റ് ചെയ്തത്.

More
More
Sports Desk 1 year ago
Cricket

വനിതാ പ്രീമിയര്‍ ലീഗ്; ബാംഗ്ലൂര്‍ ടീം മെന്‍ററായി സാനിയ മിര്‍സ

റോയല്‍ ചലഞ്ചേഴ്‌സ് മാനേജ്മെന്റ് പുറത്തുവിട്ടത്. ഇന്ത്യയിലെ വനിതാ കായികതാരങ്ങള്‍ക്ക് മാതൃകയും വഴിക്കാട്ടിയുമാണ്‌ സാനിയ മിര്‍സയെന്ന് ആര്‍ സി ബി ട്വിറ്ററില്‍ കുറിച്ചു.

More
More

Popular Posts

National Desk 12 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 13 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 14 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
Web Desk 14 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 15 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More