Muziriz Post provide top technology news, with investigative reporting and in-depth coverage of tech issues and events. Get tech news and reviews, gadget news and launches, latest mobile phones, latest smartphones, laptop news, latest cameras, latest tablets and 5G technology.
വിൻഡോസിനായുള്ള പുതിയ വാട്സാപ് ഡെസ്‌ക്‌ടോപ് ആപ്പ് മൊബൈൽ ആപ്പിന് സമാനമായ ഇന്റർഫേസിലാണ് നിര്‍മ്മിക്കുന്നത്.
ഉല്‍പ്പാദനക്ഷമത കൂട്ടുക, ആശയങ്ങൾ ത്വരിതപ്പെടുത്തുക, ജിജ്ഞാസ വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ബാര്‍ഡ് നിങ്ങളിലേക്കെത്തുകയാണ്. ഇതും ഒരു ചരിത്രമാകും' എന്ന് ബാര്‍ഡിന്‍റെ ഔദ്യോഗിക ലോഞ്ചിനു മുന്നോടിയായി ഗൂഗിളിന്റെ വൈസ് പ്രസിഡന്റ് സിസി ഹ്സിയാവോ പറഞ്ഞു.
നിലവില്‍ ഐ ഫോണ്‍ ഉപയോക്താകള്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാവുകയെന്നാണ് റിപ്പോര്‍ട്ട്. ഐഫോൺ ഗ്യാലറി ആപ്പിലെ ചിത്രങ്ങളിൽ നിന്നും വിഡിയോകളിൽ നിന്നും ടെസ്റ്റ് കോപ്പി ചെയ്യാന്‍ സാധിക്കും. ഐ എസ് ഒ 16ഉപയോഗിച്ച് ഇത് വാട്സ് ആപ്പിലേക്ക് വിപുലീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.
യൂറോപ്യന്‍ പാര്‍ലമെന്‍റും ജീവനക്കാര്‍ ടിക്ടോക് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. സൈബര്‍ സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്
ഫേസ്ബുക്കിനെ മികച്ച സാങ്കേതിക വിദ്യ കമ്പനി ആക്കുന്നതിനും വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ ദീര്‍ഘ വീഷണത്തോടെ സാമ്പത്തികം മെച്ചപ്പെടുത്താനും വേണ്ടിയാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് സുക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.
പുതിയ അപ്‌ഡേറ്റിന് ശേഷം ഉപയോക്താക്കൾക്ക് വാട്സാപ് ഗ്രൂപ്പിലെ ഏതെങ്കിലും അജ്ഞാത കോൺടാക്റ്റിൽ നിന്ന് മെസേജ് ലഭിച്ചാല്‍ പേര് കാണാന്‍ സാധിക്കും. ഇതിലൂടെ കോൺടാക്റ്റ് ലിസ്റ്റിൽ നമ്പർ സേവ് ചെയ്യാതെ തന്നെ ഗ്രൂപ്പിലെ അജ്ഞാത കോൺടാക്റ്റ് ആരാണെന്ന് അറിയാന്‍ ഈ ഫീച്ചര്‍ വഴി സാധിക്കും.
മെറ്റ ഏകദേശം 11,0000 ജീവനക്കാരെയാണ് നേരത്തെ പിരിച്ചുവിട്ടത്. ഇതിനുപിന്നാലെ ജോബ് ഓഫറുകളും മെറ്റ വെട്ടിക്കുറച്ചിരുന്നു. അടുത്തിടെ ലണ്ടന്‍ ഓഫിസിലേക്ക് നിയമനം നടത്താന്‍ അയച്ച ഓഫര്‍ ലെറ്ററുകള്‍ മെറ്റ പിന്‍വലിച്ചിരുന്നു.
കമ്പനിയുടെ നീക്കത്തിൽ പലരും അന്ന് അതൃപ്തരായെങ്കിലും ഒടുവിൽ എല്ലാവരും ആ മാറ്റത്തെ അംഗീകരിച്ചു. തുടര്‍ന്ന് സുക്കര്‍ബര്‍ഗ് നടത്തിയ നീക്കം വിജയകരമാവുകയും ചെയ്തിരുന്നു.
അറിയാത്ത നമ്പറുകളില്‍ നിന്നും നിരന്തരമായി കോളുകള്‍ വരുന്നവര്‍ക്കായി 'സൈലൻസ് അൺനൗൺ കോളേഴ്സ്
എന്നാല്‍ പ്രസിഡന്‍റിനെ പിരിച്ചുവിട്ടതിന്‍റെ കാരണം പുറത്തുവിടാന്‍ സൂം ഇതുവരെ തയ്യാറായിട്ടില്ല. വ്യവസായിയും മുന്‍ ഗൂഗിള്‍ ജീവനക്കാരനുമായ ഗ്രെഗ് കഴിഞ്ഞ വര്‍ഷമാണ് സൂമില്‍ പ്രസിഡന്റ് ആയി സ്ഥാനമേല്‍ക്കുന്നത്.
021 നവംബറിൽ സിഇഒ സ്ഥാനത്ത് നിന്നും രാജിവെച്ച ഡോർസി, ഇലോണ്‍ മസ്കുമായുള്ള സൌഹൃദത്തിന്‍റെ പുറത്ത് ട്വിറ്ററിലേക്ക് തിരിച്ചെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത്തരം അഭ്യൂഹങ്ങള്‍ക്കാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.
ന്ത്യയില്‍ ഏകദേശം 50 കോടി ഉപയോക്താക്കളുള്ള വാട്സാപ്പിന് ജനുവരിയിൽ ഇന്ത്യയില്‍ നിന്ന് മാത്രം 1461 പരാതികൾ ലഭിക്കുകയും ഇതിൽ 191 കേസിൽ നടപടി സ്വീകരിക്കുകയും ചെയ്തുവെന്നും വാട്സ് ആപ്പ് അറിയിച്ചു.