Technology

Muziriz Post provide top technology news, with investigative reporting and in-depth coverage of tech issues and events. Get tech news and reviews, gadget news and launches, latest mobile phones, latest smartphones, laptop news, latest cameras, latest tablets and 5G technology.

Web Desk 10 months ago
Technology

എ ഐയില്‍ പതിയിരിക്കുന്നത് വലിയ അപകടം; എ ഐയുടെ തലതൊട്ടപ്പന്‍ ഗൂഗിളില്‍നിന്ന് രാജിവെച്ചു

മനുഷ്യബുദ്ധിക്ക് സമാനമായി വിവേകം, തിരിച്ചറിയല്‍, തീരുമാനമെടുക്കല്‍, സംസാരിക്കല്‍, വിശകലനം ചെയ്യല്‍, വിവര്‍ത്തനം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ കംപ്യൂട്ടറുകള്‍ അല്ലെങ്കില്‍ റോബോട്ടുകള്‍ പ്രാവര്‍ത്തികമാക്കുന്ന സാങ്കേതിക വിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്.

More
More
Web Desk 10 months ago
Technology

ക്ലബ് ഹൗസ് 50 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്‌

ലോക്ക് ഡൌണ്‍ കാലഘട്ടം കഴിഞ്ഞതോടെ ക്ലബ് ഹൌസ്‌ ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞത് കമ്പനിയുടെ സാമ്പത്തിക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

More
More
Web Desk 10 months ago
Technology

ഗൂഗിള്‍ ഡ്രൈവ് ഇല്ലാതെ വാട്സ് ആപ്പ് ചാറ്റ് മറ്റൊരു ഫോണിലേക്ക് മാറ്റാം!

ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇനി മുതൽ രണ്ട് ആൻഡ്രോയിഡ് ഉപകരണങ്ങള്‍ക്കിടയില്‍ വാട്സ് ആപ്പ് ചാറ്റുകള്‍ കൈമാറാന്‍ ഗൂഗിള്‍ ഡ്രൈവിന്‍റെ ആവശ്യമില്ലെന്ന് കമ്പനി അറിയിച്ചു.

More
More
Web Desk 10 months ago
Technology

നിയമം ലംഘിച്ചു; 3500 ലോണ്‍ ആപ്പുകള്‍ നിരോധിച്ച് ഗൂഗിള്‍

ഇത്തരം ആപ്പുകള്‍ നിരവധി ആളുകളെ തട്ടിപ്പിന് ഇരയാക്കുന്നുണ്ടെന്നും അതിനാല്‍ പ്ലേ സ്റ്റോര്‍ നിയമങ്ങള്‍ പാലിക്കാത്ത ആപ്പുകളാണ് നിരോധിച്ചതെന്നും ഗൂഗിള്‍ അറിയിച്ചു.

More
More
Web Desk 11 months ago
Technology

ഒരു വാട്സ് ആപ്പ് അക്കൌണ്ട് ഇനി 4 ഫോണുകളില്‍ ലോഗിന്‍ ചെയ്യാം

വരും ദിവസങ്ങളില്‍ എല്ലാ ഉപയോക്താകള്‍ക്കും ഇത് ലഭ്യമാകുമെന്ന് സുക്കര്‍ബര്‍ഗ് അറിയിച്ചു. ഒരേ വാട്സാപ് അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഔട്ട് ചെയ്യാതെ തന്നെ ഒരു ഫോണിൽ നിന്ന് മറ്റൊന്നിലേക്ക് മാറാനും ചാറ്റുകള്‍ തുടരാനും സാധിക്കുമെന്നതാന് പുതിയ ഫീച്ചറിന്‍റെ പ്രത്യേകത.

More
More
Web Desk 11 months ago
Technology

ട്വിറ്ററില്‍ വെരിഫൈഡ് ബ്ലൂ ടിക്ക് തിരിച്ചെത്തി

മോഹന്‍ലാല്‍, മമ്മൂട്ടി, സല്‍മാന്‍ ഖാന്‍, ഷാറൂഖ് ഖാന്‍, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, വിരാട് കോഹ്ലി തുടങ്ങി നിരവധിയാളുകള്‍ക്ക് കഴിഞ്ഞ ദിവസം ബ്ലു ടിക് നഷ്ടമായിരുന്നു.

More
More
Web Desk 11 months ago
Technology

'കീപ്‌ ഇന്‍ ചാറ്റ്'; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

പേര് സൂചിപ്പിക്കുന്നതുപോലെ ഒരാള്‍ അയക്കുന്ന സന്ദേശം ലഭിക്കുന്നയാള്‍ക്ക് ചാറ്റില്‍ തന്നെ സൂക്ഷിക്കാന്‍ സാധിക്കും. ഡിസപ്പിയറിംഗ് ഓപ്ഷന്‍ ഓണ്‍ ആക്കിയാലും ഈ ഫീച്ചര്‍ ലഭ്യമാകുമെന്ന് മെറ്റ അറിയിച്ചു. പുതിയ സെറ്റിംഗ്സ് അനുസരിച്ച് ഡിസപ്പിയറിംഗ് സന്ദേശങ്ങള്‍ നിലനിർത്താൻ ഉപയോക്താക്കള്‍ക്ക് അവസരം ലഭിക്കും.

More
More
Web Desk 11 months ago
Technology

ഹാഷ് ടാഗ് കണ്ടുപിടിച്ച ക്രിസ് മെസിന ട്വിറ്ററില്‍ നിന്നും രാജിവെച്ചു

തന്‍റെ ബ്ലൂ ടിക്ക് അസാധുവാക്കിയതല്ല ട്വിറ്റർ വിടാനുള്ള കാരണമെന്നും, നിലവിലെ വെരിഫിക്കേഷൻ സംവിധാനം കൈകാര്യം ചെയ്യുന്ന രീതി തന്നെ രാജിയിലേക്ക് നയിക്കുകയായിരുന്നു

More
More
Web Desk 11 months ago
Technology

ഫേസ്ബുക്കില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍; 10,000 പേര്‍ക്ക് ജോലി നഷ്ടമാകും

ജോലിയിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കുന്നതിനായി ടീമുകളെ പുനഃക്രമീകരിക്കുന്നതിനാൽ വരും ദിവസങ്ങളില്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് മെറ്റ അറിയിച്ചതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

More
More
Web Desk 11 months ago
Technology

ചാറ്റ് ജിപിടി പറയുന്നത് നുണ; ട്രൂത് ജിപിടിയുമായി മസ്ക്

സൂപ്പര്‍ ഇന്‍റലിജന്‍റ് എ ഐയ്ക്ക് അസാമാന്യ വിശ്വാസ്യതയോടെ എഴുതാനും അതുവഴി പൊതുജനാഭിപ്രായം മാറ്റാന്‍ സാധിക്കുമെന്നും മസ്ക് ചൂണ്ടിക്കാട്ടി.

More
More
Web Desk 11 months ago
Technology

സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ സ്വകാര്യത നഷ്ടമാകുന്നു; 36 ആപ്പുകള്‍ നിരോധിച്ച് ഗൂഗിള്‍

ഗ്ലോബൽ കമ്പ്യൂട്ടർ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ കമ്പനിയായ മകാഫീ (MacAfee) ആണ് ഇത്തരം മൊബൈല്‍ ആപ്ലിക്കേഷന്‍സ് കണ്ടെത്തിയത്.

More
More
Web Desk 11 months ago
Technology

കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് ട്വിറ്ററില്‍ നിന്നും മാസവരുമാനം; പുതിയ പദ്ധതിയുമായി മസ്ക്

ആരെങ്കിലുമൊക്കെ അതു കാണാന്‍ സബ്‌സ്‌ക്രൈബ് ചെയ്യുമെങ്കില്‍ പണമുണ്ടാക്കാനുള്ള അവസരമാണ് മസ്ക് ഒരുക്കുന്നത്. ട്വിറ്റര്‍ കമ്പനി 'സബ്‌സ്‌ക്രിപ്ഷന്‍സ്' വഴി നേടുന്ന പണത്തിന്റെ ഒരു പങ്കും കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് നല്‍കുമെന്നും മസ്ക് അറിയിച്ചു.

More
More

Popular Posts

National Desk 53 minutes ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 21 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
National Desk 23 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 23 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More