Videos

Videos

Mehajoob S.V 2 years ago
Editorial

നിഷ്കളങ്കരെ ഇത് പാർട്ടി വേറെയാണ് - എസ്. വി. മെഹ്ജൂബ്

സീറ്റെത്ര കുറഞ്ഞാലും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി -- പ്രധാനമന്ത്രി മോഡിയും ബിജെപിയിലെ പ്രാദേശിക നേതാക്കന്മാരും കേരളത്തിലെ പ്രമുഖ നേതാവ് അല്‍ഫോന്‍സ്‌ കണ്ണന്താനവും ഇക്കാര്യം അസന്നിഗ്ദമായി പ്രഖ്യാപിച്ചു

More
More
Mehajoob S.V 2 years ago
Editorial

അലനും താഹയ്ക്കുമല്ല, ജാമ്യം കിട്ടിയത് പിണറായിക്കും സിപിഎമ്മിനുമാണ്

കേരളത്തിനുപുറത്ത് അക്കാദമിക മേഖലയിലുള്ളവരും ആക്ടീവിസ്റ്റുകളുമായ നിരവധി പേർ അറസ്റ്റു ചെയ്യപ്പെടുമ്പോൾ അത് ഉന്നയിക്കാനുള്ള രാഷ്ട്രീയമായ ഊക്ക് ഇടതുപക്ഷത്തിന് കൈമോശം വന്നത് അലൻ - താഹ അറസ്റ്റോടുകൂടിയാണ്.

More
More
Sufad Subaida 2 years ago
Views

ആ 130 കോടിയില്‍ ഞാനില്ല, എന്നിട്ടോ...?

വളരെ ആഴത്തില്‍ വേരുകളുള്ള, കാലം ചെല്ലും തോറും നിരവധി സംഭവ വികാസങ്ങളിലൂടെ നമുക്ക് മുന്നില്‍ കൂടുതല്‍ കൂടുതല്‍ വെളിപ്പെടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കുമേല്‍ ഇത്തരം ഒറ്റവരി പ്രസ്താവനകളും മാത്രം മതിയോ?

More
More
Web Desk 2 years ago
Keralam

വയനാട് മുണ്ടക്കൈയില്‍ മണ്ണിടിച്ചില്‍; രണ്ടുപാലങ്ങള്‍ ഒലിച്ചുപോയി, ആളപായമില്ല

മുണ്ടക്കൈ വനറാണി-മട്ടം പ്രദേശത്ത് ഇന്ന് പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇവിടെയുള്ള ജനങ്ങളെ നേരത്തെതന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.

More
More
Mehajoob S.V 2 years ago
Editorial

മതേതരത്വം നമ്മുടെ മാത്രം വികല ചിന്തയായിരുന്നുവോ?

ഒരിക്കല്‍ നാം വര്‍ഗ്ഗീയതയുടെ ലക്ഷ്നങ്ങളായ് കണ്ടു ഭയപ്പെട്ട രാമക്ഷേത്ര നിര്‍മ്മാണം രാജ്യത്തു ഐക്യം കൊണ്ട് വരുമെന്ന് എല്ലാവരും പറയുന്നു! പിന്നെ ആര്‍ക്കാണ് എവിടെയാണ് പ്രശ്നം ?

More
More
Sufad Subaida 2 years ago
Editorial

പച്ച വിറക് കത്തിച്ച പോലെ റഫാല്‍ കരാര്‍ പുകഞ്ഞുകൊണ്ടിരിക്കുന്നത് എന്തുകൊണ്ട്?

525 കോടി രൂപക്ക് കിട്ടുമെന്ന് കരുതിയ വിമാനത്തിനു പുതിയ കരാറനുസരിച്ച് 1600 കോടിമുതല്‍ 1700 കോടി രൂപവരെയായി വില. വിമാനമൊന്നിന് യു.പി.എ സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാര്‍ തുകയേക്കാള്‍ ഏകദേശം മൂന്നിരട്ടി വില നല്‍കാമെന്നു പറഞ്ഞ് മോഡി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതെന്നര്‍ഥം. വില നാം ഇത്രയധികം കൂട്ടി നല്‍കിയത് കൊണ്ട് രാജ്യത്തിന്‌ പണം മാത്രമല്ല നഷ്ടമായത്. നേരത്തെ കരാറില്‍ ഉണ്ടായിരുന്ന സാങ്കേതിക വിദ്യാ കൈമാറ്റം പുതിയ കരാറില്‍ നിന്ന് എടുത്തു കളയുകയും ചെയ്തു

More
More
Athira UG 2 years ago
Social Post

ബെര്‍മ്യുട ട്രായാന്ഗില്‍

നമുക്കറിയാത്ത നിഗൂഡമായ മറ്റേതോ ഒരു ലോകത്തേക്ക് ഒരദൃശ്യ ശക്തി ആളുകളെയും വന്ക്കപ്പലുലുകളെയും പിടിച്ചു വലിക്കുന്ന ഒരു പ്രത്യേക സ്ഥലമാണിതെന്നുപോലും പേടിയോടെ നമ്മളിൽ പലരും വിശ്വസിച്ചിട്ടുണ്ട്

More
More
Mehajoob S.V 2 years ago
Editorial

രാഷ്ട്രീയമില്ലാത്ത കോമളൻമാരെയല്ല നിലപാടുള്ള കടൽ കിഴവൻമാരെയാണ് രാജ്യം തേടുന്നത്

കോണ്‍ഗ്രസ്സില്‍ കാലുമാറ്റവും കൂറുമാറലും പുതിയ കാര്യമൊന്നുമല്ല. വേറെ പണിയൊന്നുമില്ലെങ്കില്‍ ചര്‍ച്ച ചെയ്യാവുന്ന കാര്യം മാത്രമാണത്. പക്ഷേ ഇപ്പോള്‍ നടക്കുന്ന കാലുമാറ്റ ശ്രമവും മധ്യപ്രദേശില്‍ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന കാലുമാറ്റവും വലിയ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

More
More
Muziriz Post 2 years ago
Views

ധാർമികത മറന്ന് മുഖ്യമന്ത്രി, ആക്രാന്തം മൂത്ത് പ്രതിപക്ഷം

ഡിപ്ലോമാറ്റ് കാർഗോക്കായി കസ്റ്റംസിനെ വിളിച്ചെന്ന് പറയപ്പെടുന്ന ബിഎംഎസ് നേതാവിനെ അടക്കം കസ്റ്റംസ് ചോദ്യം ചെയ്യലിന് വിധേയമാകുമ്പോഴാണ് അന്വേഷണ സംഘത്തിന്റെ നോട്ടം ആരോപണങ്ങളുടെ കേന്ദ്ര സ്ഥാനത്തുള്ള ഭരണ തലത്തിൽ സ്വാധീനമുള്ള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേർക്ക് തിരയാതെയിരിക്കുന്നത്.

More
More
Athira UG 2 years ago
Views

സ്വർണ്ണക്കടത്ത്: ലാഭമെത്ര, ആർക്കൊക്കെ?

കേരളത്തിലേക്ക് ഗൾഫിൽ നിന്ന് വൻ തോതിൽ സ്വർണം കടത്തിക്കൊണ്ടുവരുന്നതിന്‌ പിന്നിലെ സാമ്പത്തിക ശാസ്ത്രം എന്താണ്? ആരാണ് ഈ കള്ളക്കടത്തുകൾക്ക് ഒത്താശ ചെയ്യുന്നത്? എങ്ങോട്ടാണ് ഈ സ്വർണം പോകുന്നത്?

More
More
K E N 2 years ago
Views

വാരിയംകുന്നന്‍: തക്ബീര്‍ മുഴക്കിയ മലയാളി ചെ ഗുവേര | കെ. ഇ. എന്‍

ബ്രിട്ടീഷുകാര്‍ക്കെതിരായുള്ള വാരിയന്‍കുന്നത്തിന്‍റെ പോരാട്ടത്തില്‍ സാമ്രാജ്യത്വവിരുദ്ധ നിലപാടുള്ള എല്ലാ ജനവിഭാഗങ്ങളും ഒരുമിച്ചുനിന്നതാണ് ചരിത്രമെന്ന് കെ. ഇ. എന്‍ ഓര്‍മ്മിപ്പിക്കുന്നു.

More
More
News Desk 2 years ago
Cinema

വാരിയംകുന്നന്‍: വിവാദം ബിജെപിക്ക് നേട്ടമാകും | എം. എന്‍. കാരശ്ശേരി

വാരിയംകുന്നനെ കുറിച്ചുള്ള സിനിമയാണ് സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. ഈ വിവാദങ്ങള്‍ ആര്‍ക്കാണ് നേട്ടമാകുക? 'വാരിയംകുന്നന്‍ ഒരു ധീര ടെശാഭിമാനിയല്ല, മറിച്ച്, ഹിന്ദു വിരുദ്ധനും അക്രമിയുമായ വില്ലനാണ്. അദ്ദേഹത്തെ നായകനാക്കാന്‍ കൊള്ളില്ല എന്ന് പറയുകയാണ്‌ സംഘപരിവാറിനും ബിജെപിക്കും വേണ്ടത്.

More
More

Popular Posts

Web Desk 11 hours ago
Keralam

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

More
More
National Desk 11 hours ago
National

ഷിന്‍ഡേക്കൊപ്പം പോയ 22 എംഎല്‍എമാര്‍ ഉദ്ധവിനൊപ്പം ചേരുമെന്ന് ശിവസേന മുഖപത്രം

More
More
National Desk 12 hours ago
National

മെഡലുകള്‍ ഗംഗയിലെറിയും, മരണം വരെ നിരാഹാരമെന്ന് ഗുസ്തി താരങ്ങള്‍

More
More
National Desk 12 hours ago
National

മണിപ്പൂരില്‍ 24 മണിക്കൂറിനിടെ 10 പേര്‍ കൊല്ലപ്പെട്ടു

More
More
Web Desk 12 hours ago
Keralam

മുഖ്യമന്ത്രിയുടെ ക്യൂബ-യുഎസ് യാത്രകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

More
More
Web Desk 12 hours ago
Social Post

തരൂരിന്‍റേത് എന്തൊരു ലജ്ജാകരമായ നിലപാടാണ്- ഡോ. തോമസ്‌ ഐസക്ക്

More
More