കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാനാഗ്രഹിക്കുന്നതായി ജാക്കി ചാന്‍

ബെയ്ജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവാന്‍ ആഗ്രഹിക്കുന്നതായി ആക്ഷന്‍ ഹീറോ ജാക്കി ചാന്‍. ബെയ്ജിംഗില്‍ നടന്ന പാര്‍ട്ടി പൊതുസമ്മേളനത്തിലാണ് ജാക്കി ചാന്‍ പാര്‍ട്ടിയില്‍ ചേരാനുളള താല്‍പ്പര്യം പ്രകടിപ്പിച്ചത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശതാബ്ദിയോടനുബന്ധിച്ച്  സിനിമാരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുളളതായിരുന്നു സിംപോസിയം.

വാഗ്ദാനം ചെയ്യുന്നതെല്ലാം നിറവേറ്റുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം തനിക്ക് മനസിലാക്കാന്‍ സാധിക്കുമെന്ന് ജാക്കി ചാന്‍ പറഞ്ഞതായി ഗ്ലോബല്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ചൈന ഫിലിം അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ കൂടിയാണ് ജാക്കി ചാന്‍. വര്‍ഷങ്ങളായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന താരം, പാര്‍ട്ടിയുടെ ഉപദേശക സമിതിയില്‍ അംഗം കൂടിയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജാക്കി ചാന്‍ 2019-ല്‍ ഹോങ്കോങ്ങിലെ ചൈന വിരുദ്ധ ജനാധിപത്യസമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത് വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

Contact the author

Web Desk

Recent Posts

International

ചീങ്കണ്ണിയെ വിവാഹംചെയ്ത് മെക്‌സിക്കന്‍ മേയര്‍

More
More
International

രാജ്യത്തെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് സമിതിയുടെ റിപ്പോര്‍ട്ട്‌ തള്ളി ഇന്ത്യ

More
More
International

വാക്ക് പാലിച്ച് ബൈഡന്‍; അമേരിക്കയില്‍ ആദ്യമായി കറുത്തവംശജയായ വനിത സുപ്രീംകോടതി ജഡ്ജിയായി

More
More
International

ലൈംഗിക അതിക്രമം; ഗായകന് 30 വര്‍ഷം തടവ് ശിക്ഷ

More
More
International

ഒമാന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ യു കെയിലേക്ക് യാത്ര ചെയ്യാം

More
More
International

നേപ്പാളില്‍ പാനിപൂരി വില്‍പ്പന നിരോധിച്ചു

More
More