അപ്പുക്കുട്ടന്റെ എളിമയെ ഞാനും അഭിനന്ദിക്കുന്നു; മോദിയെ പുകഴ്ത്തിയ പ്രിയദര്‍ശനെ ട്രോളി എം. എ. നിഷാദ്

മഴയത്ത് സ്വയം കുട ചൂടി നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചുകൊണ്ടുളള സംവിധായകന്‍ പ്രിയദര്‍ശന്റെ പോസ്റ്റിനെ ട്രോളി സംവിധായകന്‍ എം. എ. നിഷാദ്. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ  അപ്പുക്കുട്ടന്‍ എന്ന കഥാപാത്രം കുട ചൂടി നില്‍ക്കുന്ന ചിത്രം മഹാദേവന്‍ പോസ്റ്റ് ചെയ്തിരിക്കുന്ന രീതിയിലാണ് എം.എ നിഷാദിന്റെ പോസ്റ്റ്. അപ്പുക്കുട്ടന്റെ എളിമയെ അഭിനന്ദിക്കുന്നു എന്നാണ് ഫോട്ടോയോടൊപ്പമുളള കുറിപ്പ്.

എന്താണെന്നറിയില്ല എനിക്കും ഭയങ്കര appreciation ആണ് അപ്പുക്കുട്ടനോട്. എന്താ ഇങ്ങനെ സിമ്പിള്‍ ആയി പറയുന്ന സംവിധായകരെ അവര്‍ക്ക് ഇഷ്ടമല്ലേ, dont they like? എന്നായിരുന്നു എം. എ. നിഷാദ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.

മഴയത്ത് സ്വയം കുട പിടിച്ച് പാര്‍ലമെന്റിലെത്തി മാധ്യമങ്ങളെ കാണുന്ന പ്രധാനമന്ത്രിയുടെ ചിത്രം വൈറലായിരുന്നു. മോദി കുട പിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവയ്ച്ച് പ്രധാനമന്ത്രിയുടെ എളിമയെ ഞാന്‍ അഭിനന്ദിക്കുന്നു എന്നായിരുന്നു പ്രിയദര്‍ശന്‍ കുറിച്ചത്.

#article-554#

Contact the author

Web Desk

Recent Posts

National Desk 13 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 14 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 16 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 16 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 19 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More