സംസ്ഥാനത്ത് 5 വിദേശികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

കൊച്ചി: പുതുതായി 5 വിദേശികള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍, ജില്ല കലക്ടര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിവരം പുറത്തുവിട്ടത്. നേരത്ത വിവാദമുണ്ടാക്കിയ ബ്രിട്ടീഷ് പൌരന്‍റെ സംഘത്തിലുണ്ടായിരുന്നവര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗികളെല്ലാവരും അറുപത് മുതല്‍ എണ്‍പതു വയസ്സുവരെ പ്രായമുള്ളവരാണെന്ന്  മന്ത്രി വി.എസ്.സുനില്‍ കുമാര്‍ അറിയിച്ചു. സംഘത്തില്‍ ഒരു സ്ത്രീയുമുണ്ട്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കൊളേജി ലേക്ക് മാറ്റിയതായി മന്ത്രി അറിയിച്ചു.  

Contact the author

web desk

Recent Posts

Web Desk 22 hours ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 2 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 2 days ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 3 days ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More