മുകേഷ് നല്ലൊരു മനുഷ്യന്‍, എന്നാല്‍ നല്ലൊരു ഭര്‍ത്താവല്ല -മേതില്‍ ദേവിക

മുകേഷ് നല്ലൊരു മനുഷ്യനാണ്, മികച്ച ഭര്‍ത്താവല്ലെന്ന് മേതില്‍ ദേവിക. വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലല്ല വേര്‍പിരിയുന്നത്. കുടുംബ ജീവിതം മികച്ച രിതിയില്‍ കൊണ്ട് പോകാന്‍ മുകേഷിന് സാധിക്കാത്തതിനാലാണ് ബന്ധം പിരിയുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ഇനിയും നല്ല സുഹൃത്തുക്കളായി മുന്‍പോട്ട് പോകാന്‍ സാധിക്കുമെന്നും മേതില്‍ പറഞ്ഞു.

രാഷ്ട്രീയമൊക്കെ അദ്ധേഹത്തിന്‍റെ വ്യകതിപരമായ കാര്യങ്ങളാണ്. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അതിന്‍റെ വരും വരായ്കകള്‍ തനിയെ അനുഭവിക്കണമെന്ന് താന്‍ പറഞ്ഞിരുന്നു. താന്‍ മനസിലാക്കിയിടത്തോളം മുകേഷ് നല്ലൊരു മനുഷ്യനാണ്, സ്നേഹിക്കാനൊക്കെ അറിയാവുന്ന ഒരാളാണ്. നല്ലൊരു ഭര്‍ത്താവാകാന്‍ അദ്ദേഹത്തിന് സാധിക്കാത്തത്തിനാലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

എട്ട് വര്‍ഷം തങ്ങള്‍ ഒരുമിച്ച് ജീവിച്ചിട്ടും പരസ്പരം മനസിലാക്കുവാന്‍ സാധിച്ചിട്ടില്ല. ഇനി അതിനുള്ള സാധ്യതയുമില്ല. അതിനാലാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ വക്കീല്‍ നോട്ടീസ് അയച്ചത്. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും മേതില്‍ ദേവിക മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


Contact the author

Web Desk

Recent Posts

Web Desk 4 hours ago
Movies

രാമനായി പ്രഭാസ്; ആദിപുരുഷ് ട്രെയിലര്‍ പുറത്ത്

More
More
Web Desk 1 day ago
Movies

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവന വീണ്ടും തമിഴിലേക്ക്

More
More
Web Desk 3 days ago
Movies

'ലൂസിഫറി'ന് ശേഷം 'വേതാളം' റീമേക്കുമായി ചിരഞ്ജീവി

More
More
Web Desk 4 days ago
Movies

മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

More
More
Web Desk 5 days ago
Movies

പൊന്നിയിന്‍ സെല്‍വന്‍ 2 ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

More
More
Web Desk 5 days ago
Movies

പൊന്നിയിന്‍ സെല്‍വനില്‍ ഞാന്‍ അഭിനയിച്ച രംഗങ്ങള്‍ ഒഴിവാക്കി - വിജയ്‌ യേശുദാസ്

More
More