സംസ്ഥാനത്തെ ലോക്ക് ഡൌണ്‍ ചട്ടങ്ങള്‍ മാറുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. ഇളവുകളെ സംബന്ധിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പ്രഖ്യാപനം നടത്തി. 1000 പേരിൽ എത്ര പേർക്ക് രോഗം നിർണയിക്കപ്പെടുന്നു എന്നതനുസരിച്ചാണ് നിയന്ത്രണം ഉണ്ടായിരിക്കുക. ഞായറാഴ്ച്ച സമ്പൂര്‍ണ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തും. എന്നാല്‍ സ്വാതന്ത്ര്യ ദിനത്തിനും തിരുവോണത്തിനും ലോക്ക് ഡൌണ്‍ ഇളവുകള്‍ നല്‍കും. 

ടിപിആറിന്‍റെ അടിസ്ഥാനത്തില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്ന രീതിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിനും എകോപിപ്പിക്കുന്നതിനും ഓരോ ജില്ലകളിലും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ലോക്ക് ഡൌണ്‍ ഇളവുകള്‍ 

  • കടകള്‍ 6 ദിവസവും 9 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കും
  • വ്യാപാര സ്ഥാപനങ്ങള്‍ സാമൂഹിക അകലം ഉറപ്പാക്കണം
  • സ്വാതന്ത്ര്യ ദിനത്തിനും, തിരുവോണത്തിനും ലോക്ഡൌണ്‍ ഉണ്ടായിരിക്കില്ല 
  • കല്യാണത്തിനും, മരണത്തിനും 20 പേര്‍ 
  • ലോക് ഡൌണ്‍ തീരുമാനിക്കുക രോഗികളുടെ എണ്ണം നോക്കി 
  • വലിയ വിസ്തീര്‍ണമുള്ള ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് അനുമതിയുണ്ടായിരിക്കും  
Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

പ്രളയ ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി വന്‍ പരാജയം - വി. ഡി. സതീശന്‍

More
More
Web Desk 13 hours ago
Keralam

മോന്‍സന്റെ സാമ്പത്തിക തട്ടിപ്പ് കേസ്: അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി

More
More
Web Desk 15 hours ago
Keralam

കരാറുകാരുമായി മന്ത്രിയെ കാണല്‍; മുഹമ്മദ് റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

More
More
Web Desk 16 hours ago
Keralam

അജ്ഞത കുറ്റമല്ല; അലങ്കാരമാക്കരുത് ; വെള്ളക്കെട്ടിലെ ഡ്രൈവിങ്ങിനെതിരെ കെ എസ് ആര്‍ ടി സി

More
More
Web Desk 17 hours ago
Keralam

കണ്ണടയുന്നതുവരെ പ്രതികരിച്ചുകൊണ്ടിരിക്കും; യൂട്യൂബ് ചാനല്‍ തുടങ്ങി ചെറിയാന്‍ ഫിലിപ്പ്‌

More
More
Web Desk 1 day ago
Keralam

ജയില്‍ സൂപ്രണ്ടിനെതിരെ ഭീഷണി മുഴക്കി മുട്ടില്‍ മരംമുറിക്കേസ് പ്രതി

More
More