''ഞങ്ങളുണ്ട് കൂടെ''- കണ്‍ട്രോള്‍ റൂം വഴി അവശ്യസാധനങ്ങളെത്തിക്കാന്‍ ഡി.വൈ.എഫ്.ഐ.

തിരുവനന്തപുരം : കോറോണാ ജാഗ്രതയുടെ ഭാഗമായി സ്വന്തം വീടുകളില്‍ കഴിയുന്നവരെ സഹായിക്കാന്‍  ഡി.വൈ.എഫ്.ഐ ''ഞങ്ങളുണ്ട് കൂടെ'' എന്ന പേരില്‍ കണ്‍ട്രോള്‍ റൂമുകള്‍  ആരംഭിച്ചു. ഒറ്റപ്പെട്ടുപോകുന്നവരേ  സഹായിക്കാനും മരുന്നും മറ്റ് അവശ്യവസ്തുക്കളും വീടുകളിലെത്തിക്കാനും  ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സദാ കൂട്ടിനുണ്ടാകും. സംസ്ഥാനത്തിന്‍റെ ഏതുഭാഗത്തു നിന്നു വിളിച്ചാലും സഹായം ലഭിക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം പറഞ്ഞു.

സാമ്പത്തികമായും സാമൂഹികമായുമുള്ള സഹായങ്ങള്‍ക്ക് പുറമേ ഒറ്റപ്പെട്ടുപോകുന്ന എതു പ്രായത്തിലുമുള്ള ആളുകള്‍ക്ക് മാനസികാരോഗ്യ വിദഗ്ദരുടെ സഹായം ലഭ്യമാക്കാനും ഡി.വൈ.എഫ്.ഐ പ്രത്യേകം സജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

'ഞങ്ങളുണ്ട് കൂടെ'-  കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കേണ്ട നമ്പരുകള്‍: 9895 858 666, 9895 868 666, 8590 025 849 , 8590 018 240  എന്നിവയാണ്.    

Contact the author

web desk

Recent Posts

Web Desk 16 hours ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 19 hours ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 1 day ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 1 day ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 1 day ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 1 day ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More