വിരാട്ട് കോഹ്ലി ക്യാപ്റ്റനായി തുടരും; മറ്റ് വാര്‍ത്തകള്‍ അസംബന്ധമെന്ന് ബി സി സി ഐ ട്രഷറര്‍

ഡല്‍ഹി: ട്വന്‍റി- 20 ലോക കപ്പിന് ശേഷം വിരാട്ട് കോഹ്ലി സ്ഥാനമൊഴിയുമെന്ന വാര്‍ത്ത തള്ളി ബിസിസിഐ ട്രഷറർ അരുൺ ധുമാൽ. കോഹ്ലിയുടെ സ്ഥാനമാറ്റത്തെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകള്‍ വെറുതെയാണ്. ബിസിസിഐ ഇതുവരെ കോഹ്ലിയുടെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ല. ഇതൊക്കെ മാധ്യമ സൃഷ്ടിയാണ്. കോഹ്ലി ക്യാപ്റ്റനായി തുടരും. കോഹ്ലിയുടെ നേതൃത്വത്തില്‍ 45 ട്വന്റി- 20 മത്സരങ്ങളിലും 95 ഏകദിനങ്ങളിലുമാണു ഇന്ത്യയെ കളിച്ചിട്ടുള്ളത്.  ട്വന്‍റി-20 യില്‍ , 27 കളികളും, ഏകദിനത്തിൽ 65 കളികളും ഇന്ത്യ കരസ്ഥമാക്കിയിട്ടുണ്ടെന്നും അരുൺ ധുമാൽ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒക്ടോബറിൽ തുടങ്ങുന്ന ട്വന്‍റി-20  ലോകകപ്പിനു ശേഷം ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ നായക സ്ഥാനം കോഹ്ലി രാജി വെക്കുകയാണെന്നും, പകരം രോഹിത് ശർമ നായക സ്ഥാനം ഏറ്റെടുക്കുമെന്നും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അരുൺ ധുമാൽ വിശദീകരണവുമായെത്തിയത്.

Contact the author

Web Desk

Recent Posts

National Desk 4 weeks ago
Cricket

പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം; ചരിത്ര പ്രഖ്യാപനവുമായി ബി സി സി ഐ

More
More
Sports Desk 3 months ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 4 months ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 5 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 5 months ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 7 months ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More