ലോക്ഡൗൺ ലംഘിച്ചതിന് 402 പേര്‍ക്കെതിരെ കേസ്

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് 402 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തു. പൊലീസ് അക്ടിലെ വിവിധ വകപ്പുകൾ ചേർത്താണ് കേസ് റജിസ്റ്റർ ചെയ്തത്. കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കുന്നതിന്റെ ഭാ​ഗമായാണ് കേസുകൾ എടുത്തത്. ഡിജിപിയുടെ നിർദ്ദേശ പ്രകാരമാണ് പൊലീസ് നടപടി. ലോക്ഡൗൺ നിർദ്ദേശൾ പാലിക്കാതെ വാഹനവുമായി നിരത്തിൽ ഇറങ്ങിയവർക്കെതിരെയാണ് പ്രധാനമായും കേസ് എടുത്തത്. ഏറ്റവും കൂടുതൽ കേസ് റജിസ്റ്റർ ചെയ്തത് തിരുവനന്തപുരം സിറ്റി പൊലീസ് പരിധിയിലാണ്. കോഴിക്കോട് റൂറലിലും പത്തനംതിട്ടയിലും ആർക്കെതിരെയും കേസില്ല

തിരുവനന്തപുരം സിറ്റി  121, തിരുവനന്തപുരം റൂറല്‍  02, കൊല്ലം സിറ്റി  02, കൊല്ലം റൂറല്‍  68, കോട്ടയം  10, ആലപ്പുഴ  24, ഇടുക്കി  48, എറണാകുളം സിറ്റി  47, എറണാകുളം റൂറല്‍  22, തൃശൂര്‍ സിറ്റി  20, തൃശൂര്‍ റൂറല്‍  01, പാലക്കാട്  01, മലപ്പുറം  06, കോഴിക്കോട് സിറ്റി  02, വയനാട്  13, കണ്ണൂര്‍  10, കാസര്‍ഗോഡ്  05, എന്നിങ്ങനെയാണ് വിവിധ പൊലീസ് ജില്ലകളിൽ  റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം

Contact the author

web desk

Recent Posts

Web Desk 22 hours ago
Keralam

ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കമുണ്ട്, എന്തുവില കൊടുത്തും സംരക്ഷിക്കും- കോടിയേരി ബാലകൃഷ്ണന്‍

More
More
Web Desk 23 hours ago
Keralam

സിപിഎം സംസ്ഥാന സമിതിയില്‍ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമുണ്ടായിട്ടില്ല - മന്ത്രി മുഹമ്മദ്‌ റിയാസ്

More
More
Web Desk 1 day ago
Keralam

സിവിക് ചന്ദ്രന് രണ്ടാമത്തെ പീഡന പരാതിയിലും മുന്‍കൂര്‍ ജാമ്യം

More
More
Web Desk 1 day ago
Keralam

അളവിലും അശോക ചക്രത്തിലും മാനദണ്ഡം പാലിച്ചില്ല; ഇടുക്കിയില്‍ ഒരുലക്ഷത്തിലേറെ ദേശീയ പതാകകള്‍ പാഴായി

More
More
Web Desk 1 day ago
Keralam

മന്ത്രിമാര്‍ സ്വയം തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നു; സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം

More
More
Web Desk 1 day ago
Keralam

സിനിമയുടെ പരസ്യത്തെ ഗൌരവമായി എടുക്കേണ്ടതില്ല - മന്ത്രി മുഹമ്മദ്‌ റിയാസ്

More
More